Sa Re Ga Ma


Song: Sa Re Ga Ma
Artiste(s): Niranj Suresh
Lyricist: Vinayak Sasikumar
Composer: Rahul Raj
Album: Kuttanadan Marpappa

Hey vaadi kaanthaaree
Kai thottaal shinkaaree
Njaan naadan themmadee
Nee orungi vaadee

Ee kaayal maaratthu
Chaanchaadum thumbee nee
Ennaambal paadatthu
Pookkaalamaayee

Hey Sa re ga ma pa dha ni sa
Kutthu paattu kutthu paattu
Do re mi fa so la ti do
Aadu aadu aattam aadu

Jikkinu jikkinu Jikkinu jaa (X6)

Pullaankuzhal paadum kaatte
Thillaanakal moolaan poru
Pennaalival kannaalennil
Premam koyyum neratthu

((Hey Sa re ga ma pa dha ni sa
Kutthu paattu kutthu paattu
Do re mi fa so la ti do
Aadu aadu aattam aadu))

Jikkinu jikkinu Jikkinu jaa (X6)

Kanne munne nille nillu
Kinnaarangal chollu chollu
Mullaalenne kollaathe nee
Naanam pedum neratthu

Hey vaadi kaanthaaree
Kai thottaal shinkaaree
Njaan paavam poojaaree
Nee orungi vaadee

Jikkinu jikkinu Jikkinu jaa (X6)

((Hey Sa re ga ma pa dha ni sa
Kutthu paattu kutthu paattu
Do re mi fa so la ti do
Aadu aadu aattam aadu))

((Hey Sa re ga ma pa dha ni sa
Kutthu paattu kutthu paattu
Do re mi fa so la ti do
Aadu aadu aattam aadu))

ഹേ വാടി കാന്താരീ
കൈ തൊട്ടാൽ ശിങ്കാരീ
ഞാൻ നാടൻ തെമ്മാടീ
നീ ഒരുങ്ങി വാടീ

ഈ കായൽ മാറത്തു
ചാഞ്ചാടും തുമ്പീ നീ
എന്നാമ്പൽ പാടത്തു
പൂക്കാലമായീ

ഹേ സ രി ഗ മ പ ധ നി സ
കുത്തു പാട്ടു കുത്തു പാട്ടു
ഡോ രെ മി ഫാ സൊ ല ടി ഡോ
ആട് ആട് ആട്ടം ആട്

ജിക്കിനു ജിക്കിനു ജിക്കിനു ജാ (X6)

പുല്ലാങ്കുഴൽ പാടും കാറ്റേ
തില്ലാനകൾ മൂളാൻ പോര്
പെണ്ണാളിവൾ കണ്ണാലെന്നിൽ
പ്രേമം കൊയ്യും നേരത്ത്

((ഹേ സ രി ഗ മ പ ധ നി സ
കുത്തു പാട്ടു കുത്തു പാട്ടു
ഡോ രെ മി ഫാ സൊ ല ടി ഡോ
ആട് ആട് ആട്ടം ആട്))

((ജിക്കിനു ജിക്കിനു ജിക്കിനു ജാ)) (X6)

കണ്ണേ മുന്നേ നില്ലേ നില്ല്
കിന്നാരങ്ങൾ ചൊല്ല് ചൊല്ല്
മുള്ളാലെന്നെ കൊല്ലാതെ നീ
നാണം പെടും നേരത്ത്

((ഹേ വാടി കാന്താരീ
കൈ തൊട്ടാൽ ശിങ്കാരീ
ഞാൻ നാടൻ തെമ്മാടീ
നീ ഒരുങ്ങി വാടീ))

((ജിക്കിനു ജിക്കിനു ജിക്കിനു ജാ)) (X6)

((ഹേ സ രി ഗ മ പ ധ നി സ
കുത്തു പാട്ടു കുത്തു പാട്ടു
ഡോ രെ മി ഫാ സൊ ല ടി ഡോ
ആട് ആട് ആട്ടം ആട്))

((ഹേ സ രി ഗ മ പ ധ നി സ
കുത്തു പാട്ടു കുത്തു പാട്ടു
ഡോ രെ മി ഫാ സൊ ല ടി ഡോ
ആട് ആട് ആട്ടം ആട്))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: