Sowhrudam


Song: Sowhrudam
Artiste(s): Mithun Jayaraj & Sithara Krishnakumar
Lyricist: B.K. Harinarayanan
Composer: Gopi Sunder
Album: Kaamuki

(Lakshmijaya devi mama
Harithaapa madhu neekki
Ihaloka shubhamekoo varade) (x2)

Souhridamithennumoru sundara kisa
Randu manam thammilizha chernnoru pizza
Ottiyotti chernnirikkaan vendinee pashaa
Koottukettin neerpuzhayil neenthalerusaa

Chiriyaale mozhiyaale pakalaayi nisha
Chirakaayi uyarumbol oru pol disha

Vegatthil maayunnithoro dasha
Ennennum ithu pole onnaayi vasa

Unma kondum nanma kondum
Panthalitta manassaa
Kanniruttil, mun nadakkaan
Koottu ninte kolussaa

Chengaattha meghangal peythoo mazha
Veendumozhukkaayi ennil puzhaa

Irulinte alayaazhi thuzhayaan thuzha
Chithalaarnnu podiyaattha kanivinnizha

Changaathi nee aanu vazhiyil thuna
Mungaathe neeyaanu mizhiyil thuna

Kisa kisa souhrida kisa
Dinam yugam enthoru rasaa

((Lakshmijaya devi mama
Harithaapa madhu neekki
Ihaloka shubhamekoo varade)) (x2)

((Souhridamithennumoru sundara kisa
Randu manam thammilizha chernnoru pizza))

((Souhridamithennumoru sundara kisa
Randu manam thammilizha chernnoru pizza
Ottiyotti chernnirikkaan vendinee pashaa
Koottukettin neerpuzhayil neenthalerusaa))

((Chiriyaale mozhiyaale pakalaayi nisha
Chirakaayi uyarumbol oru pol disha))

((Vegatthil maayunnithoro dasha
Ennennum ithu pole onnaayi vasa))

((Unma kondum nanma kondum
Panthalitta manassaa
Kannirutto, nee varumbol
Neengidinnu tharasaa))

((Chengaattha meghangal peythoo mazha
Veendumozhukkaayi ennil puzhaa))

((Irulinte alayaazhi thuzhayaan thuzha
Chithalaarnnu podiyaattha kanivinnizha))

((Changaathi nee aanu vazhiyil thuna
Mungaathe neeyaanu mizhiyil thuna))

((Kisa kisa souhrida kisa
Dinam yugam enthoru rasaa))

((Lakshmijaya devi mama
Harithaapa madhu neekki
Ihaloka shubhamekoo varade)) (x2)

Um muhu um muhu…

(ലക്ഷ്മിജയ ദേവി മമ
ഹരിതാപ മധു നീക്കി
ഇഹലോക ശുഭമേകൂ വരദേ) (x2)

സൗഹൃദമിതെന്നുമൊരു സുന്ദര കിസാ
രണ്ടു മനം തമ്മിലിഴ ചേർന്നൊരു പിസ്സ
ഒട്ടിയൊട്ടി ചേർന്നിരിക്കാൻ വേണ്ടിനി പശാ
കൂട്ടുകെട്ടിന് നീർപുഴയിൽ നീന്തലെരുസാ

ചിരിയാലെ മൊഴിയാലെ പകലായി നിശാ
ചിറകായി ഉയരുമ്പോൾ ഒരു പോൽ ദിശ

വേഗത്തിൽ മായുന്നിതാരോ ദശ
എന്നെന്നും ഇതു പോലെ ഒന്നായി വസ

ഉണ്മ കൊണ്ടും നന്മ കൊണ്ടും
പന്തലിട്ട മനസ്സാ
കണ്ണിരുട്ടിൽ, മുൻ നടക്കാൻ
കൂട്ടു നിൻറെ കൊലുസ്സല്ലേ

ചെങ്ങാത്ത മേഘങ്ങൾ പെയ്തൂ മഴ
വീണ്ടുമൊഴുക്കായി എന്നിൽ പുഴാ

ഇരുളിൻറെ അലയാഴി തുഴയാൻ തുഴ
ചിതലാർന്നു പൊടിയാത്ത കനിവിന്നിഴ

ചങ്ങാതി നീ ആണു വഴിയിൽ തുണ
മുങ്ങാതെ നീയാണ് മിഴിയിൽ തുണ

കിസാ കിസാ സൗഹൃദ കിസാ
ദിനം യുഗം എന്തൊരു രസാ

((ലക്ഷ്മിജയ ദേവി മമ
ഹരിതാപ മധു നീക്കി
ഇഹലോക ശുഭമേകൂ വരദേ)) (x2)

((സൗഹൃദമിതെന്നുമൊരു സുന്ദര കിസാ
രണ്ടു മനം തമ്മിലിഴ ചേർന്നൊരു പിസ്സ
ഒട്ടിയൊട്ടി ചേർന്നിരിക്കാൻ വേണ്ടിനി പശാ
കൂട്ടുകെട്ടിന് നീർപുഴയിൽ നീന്തലെരുസാ))

((ചിരിയാലെ മൊഴിയാലെ പകലായി നിശാ
ചിറകായി ഉയരുമ്പോൾ ഒരു പോൽ ദിശ))

((വേഗത്തിൽ മായുന്നിതാരോ ദശ
എന്നെന്നും ഇതു പോലെ ഒന്നായി വസ))

((ഉണ്മ കൊണ്ടും നന്മ കൊണ്ടും
പന്തലിട്ട മനസ്സാ
കണ്ണിരുട്ടോ, നീ വരുമ്പോൾ
നീങ്ങിടിന്നു തരസാ))

((ചെങ്ങാത്ത മേഘങ്ങൾ പെയ്തൂ മഴ
വീണ്ടുമൊഴുക്കായി എന്നിൽ പുഴാ))

((ഇരുളിൻറെ അലയാഴി തുഴയാൻ തുഴ
ചിതലാർന്നു പൊടിയാത്ത കനിവിന്നിഴ))

((ചങ്ങാതി നീ ആണു വഴിയിൽ തുണ
മുങ്ങാതെ നീയാണ് മിഴിയിൽ തുണ))

((കിസാ കിസാ സൗഹൃദ കിസാ
ദിനം യുഗം എന്തൊരു രസാ))

((ലക്ഷ്മിജയ ദേവി മമ
ഹരിതാപ മധു നീക്കി
ഇഹലോക ശുഭമേകൂ വരദേ)) (x2)

ഉം മുഹു ഉം മുഹു…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: