Song: Aaraarum Kaanaathe
Artiste(s): Reshma Menon
Lyricist: Shree Sai Surendran
Composer: Shree Sai Surendran
Album: Kinavalli
Hmm…..
Aaraarum kaanaathe
Ninne njaan kaanumbol
Aaraarum ariyaathe
Ninnil njaan ariyum nin swaram
En kanavil nirayum geetham nin manam
Priyane..
((Aaraarum kaanaathe
Ninne njaan kaanumbol
Aaraarum ariyaathe
Ninnil njaan ariyum nin swaram))
((En kanavil nirayum geetham nin manam
Priyane..))
Aa…
Nin mizhikal nirayum neram
Nin chaaratthetthum njaan
Nin mozhikalinnidarum neram
Ninne pulkum njaan
Priyane..
Priyane..
(Nin madiyil chaayumbol
Ninnil njaan aliyumbol
Neeyennumente priyane..) (x2)
((Aaraarum kaanaathe
Ninne njaan kaanumbol
Aaraarum ariyaathe
Ninnil njaan ariyum nin swaram))
((En kanavil nirayum geetham nin manam
Priyane..))
((Aaraarum kaanaathe
Ninne njaan kaanumbol
Aaraarum ariyaathe
Ninnil njaan ariyum nin swaram))
((En kanavil nirayum geetham nin manam
Priyane..))
Priyane..
Priyane..
Aaha.a….
Aaa…
Priyane.
ഹും ഉം…..
ആരാരും കാണാതെ
നിന്നെ ഞാൻ കാണുമ്പോൾ
ആരാരും അറിയാതെ
നിന്നിൽ ഞാൻ അറിയും നിൻ സ്വരം
എൻ കനവിൽ നിറയും ഗീതം നിൻ മനം
പ്രിയനേ..
((ആരാരും കാണാതെ
നിന്നെ ഞാൻ കാണുമ്പോൾ
ആരാരും അറിയാതെ
നിന്നിൽ ഞാൻ അറിയും നിൻ സ്വരം))
((എൻ കനവിൽ നിറയും ഗീതം നിൻ മനം
പ്രിയനേ..))
ആ…
നിൻ മിഴികൾ നിറയും നേരം
നിൻ ചാരത്തെത്തും ഞാൻ
നിൻ മൊഴികളിന്നിടറും നേരം
നിന്നെ പുൽകും ഞാൻ
പ്രിയനേ..
പ്രിയനേ..
(നിൻ മടിയിൽ ചായുമ്പോൾ
നിന്നിൽ ഞാൻ അലിയുമ്പോൾ
നീയെന്നുമെൻറെ പ്രിയനേ ..) (x2)
((ആരാരും കാണാതെ
നിന്നെ ഞാൻ കാണുമ്പോൾ
ആരാരും അറിയാതെ
നിന്നിൽ ഞാൻ അറിയും നിൻ സ്വരം))
((എൻ കനവിൽ നിറയും ഗീതം നിൻ മനം
പ്രിയനേ..))
((ആരാരും കാണാതെ
നിന്നെ ഞാൻ കാണുമ്പോൾ
ആരാരും അറിയാതെ
നിന്നിൽ ഞാൻ അറിയും നിൻ സ്വരം))
((എൻ കനവിൽ നിറയും ഗീതം നിൻ മനം
പ്രിയനേ..))
പ്രിയനേ..
പ്രിയനേ..
ആഹാ.ആ….
ആ…
പ്രിയനേ.