Song: Medakkattu Veeshi
Artiste(s): Vijay Jesudas & Shwetha Mohan
Lyricist: Sreejith Achuthan Nair
Composer: Athul Anand
Album: Kala Viplavam Pranayam
(Medakkaattu veeshi chaanju veena
Thenvarikka plaavin chottil
Kaatthirikkum ninneyortthen penne) (x2)
Idavappaathiyetthum neram munpe
Poovaraashin thattil mele
Chernnirikkaam thaarakappoonkaavil
((Medakkaattu veeshi chaanju veena
Thenvarikka plaavin chottil
Kaatthirikkum ninneyortthen penne))
Eerezhan thortthum konde
Maniyaaril pokaam
Meenodum nerangalil
Mungaamkuzhiyittum kondangaazhatthil
Neenthaam
Neerodum vegangalil
Kasavudayum neram kaatthu
Maniyarayilirunnolaam
Mazha peyyum neram nokki
Kaliyodamirakkeedaam
Raavum kuliraadum neratthu
Raavum kuliraadum neratthu
((Medakkaattu veeshi chaanju veena
Thenvarikka plaavin chottil
Kaatthirikkum ninneyortthen penne))
Upperi thinnum konde
Kaliyoonjaalaadaam
Thenoorumeenangalil
Kalyaanakkaaryam cholli
Kaakkaatthippennu
Kainokkum nerangalil
Kannanthali pookkum neram
Vayal varambilirunnolaam
Thalir vettila nulliyedutthu
Manimaaranu thanneedaam
Noorum chernnangu thanneykkaam
((Medakkaattu veeshi chaanju veena
Thenvarikka plaavin chottil
Kaatthirikkum ninneyortthen penne))
((Medakkaattu veeshi chaanju veena
Thenvarikka plaavin chottil
Kaatthirikkum ninneyortthen penne))
((Idavappaathiyetthum neram munpe
Poovaraashin thattil mele
Chernnirikkaam thaarakappoonkaavil))
((Medakkaattu veeshi chaanju veena
Thenvarikka plaavin chottil
Kaatthirikkum ninneyortthen penne))
Umm…
(മേടക്കാറ്റു വീശി ചാഞ്ഞു വീണ
തേൻവരിക്ക പ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണെ) (x2)
ഇടവപ്പാതിയെത്തും നേരം മുൻപേ
പൂവരശിൻ തട്ടിൽ മേലെ
ചേർന്നിരിക്കാം താരകപ്പൂങ്കാവിൽ
((മേടക്കാറ്റു വീശി ചാഞ്ഞു വീണ
തേൻവരിക്ക പ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണെ))
ഈരേഴൻ തോർത്തും കൊണ്ടേ
മണിയാറിൽ പോകാം
മീനോടും നേരങ്ങളിൽ
മുങ്ങാംകുഴിയിട്ടും കൊണ്ടങ്ങാഴത്തിൽ
നീന്താം
നീരോടും വേഗങ്ങളിൽ
കസവുടയും നേരം കാത്തു
മണിയറയിലിരുന്നോളാം
മഴ പെയ്യും നേരം നോക്കി
കളിയോടമിറക്കീടാം
രാവും കുളിരാടും നേരത്ത്
രാവും കുളിരാടും നേരത്ത്
((മേടക്കാറ്റു വീശി ചാഞ്ഞു വീണ
തേൻവരിക്ക പ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണെ))
ഉപ്പേരി തിന്നും കൊണ്ടേ
കളിയൂഞ്ഞാലാടാം
തേനൂറുമീണങ്ങളിൽ
കല്യാണക്കാര്യം ചൊല്ലി
കാക്കാത്തിപ്പെണ്ണ്
കൈനോക്കും നേരങ്ങളിൽ
കണ്ണാന്തളി പൂക്കും നേരം
വയൽ വരമ്പിലിരുന്നോളാം
തളിർ വെറ്റില നുള്ളിയെടുത്തു
മണിമാരനു തന്നീടാം
നൂറും ചേർന്നങ്ങു തന്നേക്കാം
((മേടക്കാറ്റു വീശി ചാഞ്ഞു വീണ
തേൻവരിക്ക പ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണെ))
((മേടക്കാറ്റു വീശി ചാഞ്ഞു വീണ
തേൻവരിക്ക പ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണെ))
((ഇടവപ്പാതിയെത്തും നേരം മുൻപേ
പൂവരശിൻ തട്ടിൽ മേലെ
ചേർന്നിരിക്കാം താരകപ്പൂങ്കാവിൽ))
((മേടക്കാറ്റു വീശി ചാഞ്ഞു വീണ
തേൻവരിക്ക പ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണെ))
ഉം…