Song: Oru Theeppettikkum Venda
Artiste(s): Anthony Dasan
Lyricist: Manu Manjith
Composer: Kailas Menon
Album: Theevandi
Aa chundil, minni katthum
Theevettam paade kettillayo
Puka pongi paaraa kaattil
Oru vingum nenchin novallayo
Annaalaake maarunna kaalam
Oru neram pokkaayi
Kaivanna pollunna sheelam
Vazhi piriyaa koottaayi
Onnaayi randaayi pinne
Athinennam kettaathaayi
Oru gandharva lokatthennonam
Puka vattam chutteele
Oru theeppettikkum venda
Oru theekkollikkum venda
Ivan ottaykkaakum theevandiyaayi
Oru changaathikkum venda
Oru sangathikkum venda
Ithu paalam thettum theevandiyaayi
Ishtangal ellaame, keezhmel marinje
Kashtatthil aakunne minnaaminni
Vaakkettam mootthappol
Vaashi puratthaaraaro
Veesheedum vaakkinte peril
Kathayaake maari poye
Kali kayyum vitte paanje
Aa beedi koottam
Pemaari konde nananje
((Oru theeppettikkum venda
Oru theekkollikkum venda
Ivan ottaykkaakum theevandiyaayi))
((Oru changaathikkum venda
Oru sangathikkum venda
Ithu paalam thettum theevandiyaayi))
((Aa chundil, minni katthum
Theevettam paade kettillayo
Puka pongi paaraa kaattil
Oru vingum nenchin novallayo))
Engaanum changaathi katthikkunnundo
Nokkunnee naadinte kannaakeyum
Oppatthil porunna swantham nizhalupolum
Mindaathe ottunna pole
Gathi mutti pokunnayyaa
Thari theeyillaathe vayya
Ee paavam paavam aathmaavu
Neeri pukanje
((Aa chundil, minni katthum
Theevettam paade kettillayo
Puka pongi paaraa kaattil
Oru vingum nenchin novallayo))
((Annaalaake maarunna kaalam
Oru neram pokkaayi
Kaivanna pollunna sheelam
Vazhi piriyaa koottaayi))
((Onnaayi randaayi pinne
Athinennam kettaathaayi
Oru gandharva lokatthennonam
Puka vattam chutteele))
((Oru theeppettikkum venda
Oru theekkollikkum venda
Ivan ottaykkaakum theevandiyaayi))
((Oru changaathikkum venda
Oru sangathikkum venda
Ithu paalam thettum theevandiyaayi))
ആ ചുണ്ടിൽ, മിന്നി കത്തും
തീവെട്ടം പാടെ കേട്ടില്ലയോ
പുക പൊങ്ങി പാരാ കാറ്റിൽ
ഒരു വിങ്ങും നെഞ്ചിൻ നോവല്ലയോ
അന്നാളാകെ മാറുന്ന കാലം
ഒരു നേരം പോക്കായി
കൈവന്ന പൊള്ളുന്ന ശീലം
വഴി പിരിയാ കൂട്ടായി
ഒന്നായി രണ്ടായി പിന്നെ
അതിനൊന്നാം കിട്ടാതായി
ഒരു ഗന്ധർവ ലോകത്തെന്നോണം
പുക വട്ടം ചുറ്റീലേ
ഒരു തീപ്പെട്ടിക്കും വേണ്ട
ഒരു തീക്കൊള്ളിക്കും വേണ്ട
ഇവൻ ഒറ്റയ്ക്കാകും തീവണ്ടിയായി
ഒരു ചെങ്ങാതിക്കും വേണ്ട
ഒരു സംഗതിക്കും വേണ്ട
ഇത് പാലം തെറ്റും തീവണ്ടിയായി
ഇഷ്ടങ്ങൾ എല്ലാമേ, കീഴ്മേൽ മറിഞ്ഞേ
കഷ്ടത്തിൽ ആകുന്നെ മിന്നാമിന്നി
വാക്കേറ്റം മൂത്തപ്പോൾ
വാശി പുറത്താരാരോ
വീശീടും വാക്കിൻറെ പേരിൽ
കഥയാകെ മാറി പോയെ
കളി കയ്യും വിട്ടേ പാഞ്ഞേ
ആ ബീഡി കൂട്ടം
പേമാരി കൊണ്ടേ നനഞ്ഞേ
((ഒരു തീപ്പെട്ടിക്കും വേണ്ട
ഒരു തീക്കൊള്ളിക്കും വേണ്ട
ഇവൻ ഒറ്റയ്ക്കാകും തീവണ്ടിയായി))
((ഒരു ചെങ്ങാതിക്കും വേണ്ട
ഒരു സംഗതിക്കും വേണ്ട
ഇത് പാളം തെറ്റും തീവണ്ടിയായി))
((ആ ചുണ്ടിൽ, മിന്നി കത്തും
തീവെട്ടം പാടെ കേട്ടില്ലയോ
പുക പൊങ്ങി പാരാ കാറ്റിൽ
ഒരു വിങ്ങും നെഞ്ചിൻ നോവല്ലയോ))
എങ്ങാനും ചങ്ങാതി കത്തിക്കുന്നുണ്ടോ
നോക്കുന്നീ നാടിൻറെ കണ്ണാകെയും
ഒപ്പത്തിൽ പോരുന്ന സ്വന്തം നിഴലുപോലെ
മിണ്ടാതെ ഒറ്റുന്ന പോലെ
ഗതി മുട്ടി പോകുന്നയ്യാ
തരി തീയില്ലാതെ വയ്യാ
ഈ പാവം പാവം ആത്മാവ്
നീറി പുകഞ്ഞേ
((ആ ചുണ്ടിൽ, മിന്നി കത്തും
തീവെട്ടം പാടെ കേട്ടില്ലയോ
പുക പൊങ്ങി പാരാ കാറ്റിൽ
ഒരു വിങ്ങും നെഞ്ചിൻ നോവല്ലയോ))
((അന്നാളാകെ മാറുന്ന കാലം
ഒരു നേരം പോക്കായി
കൈവന്ന പൊള്ളുന്ന ശീലം
വഴി പിരിയാ കൂട്ടായി))
((ഒന്നായി രണ്ടായി പിന്നെ
അതിനൊന്നാം കിട്ടാതായി
ഒരു ഗന്ധർവ ലോകത്തെന്നോണം
പുക വട്ടം ചുറ്റീലേ))
((ഒരു തീപ്പെട്ടിക്കും വേണ്ട
ഒരു തീക്കൊള്ളിക്കും വേണ്ട
ഇവൻ ഒറ്റയ്ക്കാകും തീവണ്ടിയായി))
((ഒരു ചെങ്ങാതിക്കും വേണ്ട
ഒരു സംഗതിക്കും വേണ്ട
ഇത് പാളം തെറ്റും തീവണ്ടിയായി))