Vijanatheerame


Song: Vijanatheerame
Artiste(s): Nivi Vishwalal
Lyricist: Nivi Vishwalal
Composer: Nivi Vishwalal
Album: Theevandi

Vijanatheerame
Ninnilaliyum ekaantha bhaavanayil
Oru sanchaariyaayi
Swapna sanchaari naam

Enne shithilamaam ormmakalil
Pukapadalam
Ekaanthamaam chinthakalil
Kadankathakal

Unmaadamulavaakkum sanchaarangal
Oorilupamaye upamikkaan upavaasangal

Ariyilla,
O.. pande ariyilla

Ee kadalinnaazhangalil
Shudha jalakanam thirayumbol
Pavizhapputtukalil
Cheru pavizham thirayunnu

((Vijanatheerame
Ninnilaliyum ekaantha bhaavanayil
Oru theevandi
Pukayum theevandi nee))

((Enne shithilamaam ormmakalil
Pukapadalam
Ekaanthamaam chinthakalil
Kadankathakal))

((Unmaadamulavaakkum sanchaarangal
Oorilupamaye upamikkaan upavaasangal))

((Ariyilla,
O.. pande ariyilla))

Ee nakshathrakkoodaarangal
Athil nirayunnalankaarangal
Hoy, Menayunnu manakkottakal
Athil naamellaam kalippaavakal

Vijanatheerame..
((Enne shithilamaam ormmakalil
Pukapadalam
Ekaanthamaam chinthakalil
Kadankathakal))

Oru sanchaariyaayi

((Unmaadamulavaakkum sanchaarangal
Oorilupamaye upamikkaan upavaasangal))

((Swapnasanchaari naam
Swapnasanchaari naam))

വിജനതീരമേ
നിന്നിലലിയും ഏകാന്ത ഭാവനയിൽ
ഒരു സഞ്ചാരിയായി
സ്വപ്ന സഞ്ചാരി നാം

എൻ്റെ ശിഥിലമാം ഓർമ്മകളിൽ
പുകപടലം
ഏകാന്തമാം ചിന്തകളിൽ
കടങ്കഥകൾ

ഉന്മാദമുളവാക്കും സഞ്ചാരങ്ങൾ
ഊരിലുപമായേ ഉപമിക്കാൻ ഉപവാസങ്ങൾ

അറിയില്ല,
ഓ.. പണ്ടേ അറിയില്ല

ഈ കടലിന്നാഴങ്ങളിൽ
ശുദ്ധ ജലകണം തിരയുമ്പോൾ
പവിഴപ്പുറ്റുകളിൽ
ചെറു പവിഴം തിരയുന്നു

((വിജനതീരമേ
നിന്നിലലിയും ഏകാന്ത ഭാവനയിൽ
ഒരു തീവണ്ടി
പുകയും തീവണ്ടി നീ))

((എൻ്റെ ശിഥിലമാം ഓർമ്മകളിൽ
പുകപടലം
ഏകാന്തമാം ചിന്തകളിൽ
കടങ്കഥകൾ))

((ഉന്മാദമുളവാക്കും സഞ്ചാരങ്ങൾ
ഊരിലുപമായേ ഉപമിക്കാൻ ഉപവാസങ്ങൾ ))

((അറിയില്ലാ,
ഓ . പണ്ടേ അറിയില്ലാ))

ഈ നക്ഷത്രക്കൂടാരങ്ങൾ
അതിൽ നിറയുന്നലങ്കാരങ്ങൾ
ഹോയ്, മെനയുന്നു മനക്കോട്ടകൾ
അതിൽ നാമെല്ലാം കളിപ്പാവകൾ

വിജനതീരമേ..
((എന്നെ ശിഥിലമാം ഓർമ്മകളിൽ
പുകപടലം
ഏകാന്തമാം ചിന്തകളിൽ
കടങ്കഥകൾ))

ഒരു സഞ്ചാരിയായി

((ഉന്മാദമുളവാക്കും സഞ്ചാരങ്ങൾ
ഊരിലുപമയേ ഉപമിക്കാൻ ഉപവാസങ്ങൾ))

((സ്വപ്നസഞ്ചാരി നാം
സ്വപ്നസഞ്ചാരി നാം))

Leave a comment