Song: Nooru Vattam
Artiste(s): Sinov Raj
Lyricist: Shabareesh Varma
Composer: Mujeeb Majeed
Album: Mandharam
Melle, enne,
Onnu nokkoo kanne
Neeyaam, maariyortthu nilkkum
Vezhaambal njaan
Nooru vattam ninne
Kaatthu kaatthe ninne
Nee varunna neram
Vimookam njaan
Nooru vattam ninne
Kaatthu kaatthe ninne
Ninte aasha konde
Vilolam njaanithaa
((Melle, enne,
Onnu nokkoo kanne
Neeyaam, maariyortthu nilkkum
Vezhaambal njaan))
((Nooru vattam ninne
Kaatthu kaatthe ninne
Ninte aasha konde
Vilolam njaanithaa))
Nee varum neram enthekuvaan
Ninte kaathoram enthothuvaan
Ethu pon thoomanam thookuvaan
Ethu paattaayi njaan maaruvana
Ninnolam chelullathonnum
Innolam kandilla njaan
Ninnodaayi ullil swakaaryam
Kinaavaayi pakukkaan
Thengee njaan
((Nooru vattam ninne
Kaatthu kaatthe ninne
Ninte aasha konde
Vilolam njaanithaa))
((Melle, enne,
Onnu nokkoo kanne
Neeyaam, maariyortthu nilkkum
Vezhaambal njaan))
മെല്ലെ, എന്നെ,
ഒന്നു നോക്കൂ കണ്ണേ
നീയാം, മാരിയോർത്തു നിൽക്കും
വേഴാമ്പൽ ഞാൻ
നൂറു വട്ടം നിന്നേ
കാത്തു കാത്തേ നിന്നേ
നീ വരുന്ന നേരം
വിമൂകം ഞാൻ
നൂറു വട്ടം നിന്നേ
കാത്തു കാത്തേ നിന്നേ
നിൻറെ ആശ കൊണ്ടേ
വിലോളം ഞാനിതാ
((മെല്ലെ, എന്നെ,
ഒന്നു നോക്കൂ കണ്ണേ
നീയാം, മാരിയോർത്തു നിൽക്കും
വേഴാമ്പൽ ഞാൻ))
((നൂറു വട്ടം നിന്നേ
കാത്തു കാത്തേ നിന്നേ
നിൻറെ ആശ കൊണ്ടേ
വിലോലം ഞാനിതാ))
നീ വരും നേരം എന്തേകുവാൻ
നിൻറെ കാതോരം എന്തോതുവാൻ
ഏതു പൊൻ തൂമണം തൂകുവാൻ
ഏതു പാട്ടായി ഞാൻ മാറുവാൻ
നിന്നോളം ചേലുള്ളതൊന്നും
ഇന്നോളം കണ്ടില്ല ഞാൻ
നിന്നോടായി ഉള്ളിൽ സ്വകാര്യം
കിനാവായി പകുക്കാൻ
തേങ്ങീ ഞാൻ
((നൂറു വട്ടം നിന്നേ
കാത്തു കാത്തേ നിന്നേ
നിൻറെ ആശ കൊണ്ടേ
വിലോലം ഞാനിതാ))
((മെല്ലെ, എന്നെ,
ഒന്നു നോക്കൂ കണ്ണേ
നീയാം, മാരിയോർത്തു നിൽക്കും
വേഴാമ്പൽ ഞാൻ))