Joker In Paattavayal


Song: Joker In Paattavayal
Artiste(s): Arun Haridasa Kamath & Liboy Praisly Kripesh
Lyricist: Pious Gift
Composer: Vishnu Sharma
Album: Avarude Ravukal

Paadidaam,
Jeevitham kondidaam
Olamo
Nirayum nenchil thaalamo

Thaarakangalaayi vaanil menjidum
Ponkinaavin rasam

Pakarum neram kaalam nimisham
Marunnumillaa orikkalum
Pratheekshayere pakarnnu moham
Pareekshnangalkkatheethamo

Paadidaam,
Jeevitham kondidaam
Olamo
Nirayum nenchil thaalamo

Kaalamereyaayi kolam thullumee
Manasin sankadam

Maaykkaan onnum ennum ennum
Upaayamillaathirunnu njaan
Nadannu ithinaayi iniyum
Ithileyengaanumilla prayojanam

പാടിടാം,
ജീവിതം കൊണ്ടിടാം
ഓളമോ
നിറയും നെഞ്ചിൽ താളമോ

താരകങ്ങളായി വാനിൽ മേഞ്ഞിടും
പൊൻകിനാവിൻ രസം

പകരും നേരം കാലം നിമിഷം
മാറുന്നുമില്ലാ ഒരിക്കലും
പ്രതീക്ഷയേറെ പകർന്നു മോഹം
പരീക്ഷണങ്ങൾക്കതീതമോ

പാടിടാം,
ജീവിതം കൊണ്ടിടാം
ഓളമോ
നിറയും നെഞ്ചിൽ താളമോ

കാലമേറെയായി കോലം തുള്ളുമീ
മനസിൻ സങ്കടം

മായ്ക്കാൻ ഒന്നും എന്നും എന്നും
ഉപായമില്ലാതിരുന്നു ഞാൻ
നടന്നു ഇതിനായി ഇനിയും
ഇതിലെയെങ്ങാനുമില്ല പ്രയോജനം

Leave a comment