Nokaathe


Song: Nokkaathe
Artiste(s): Najim Arshad
Lyricist: B.K. Harinarayanan
Composer: Hesham Abdul Wahab
Album: Marubhoomiyile Mazhathullikal

Nokkaathe, nokkaathe
Kannil nee nokkaathe
Naanatthaal mungippokum
Njaanithaa

Hey
Nokkaathe, nokkaathe
Kannil nee nokkaathe
Naanatthaal mungippokum
Njaanithaa

(Oru saarangiyaayi
Manam meettunnithaa
Athinnala ninne thirayunnithaa) (x2)

Chellakkuliralleeppoomutthaayi
Nenchin chimizhin ulppoovinmel
Ullil thirathullippokunne
Moham niraniraye

Hey
(Chellakkuliralleeppoomutthaayi
Nenchin chimizhin ulppoovinmel
Ullil thirathullippokunne
Moham niraniraye)

(Hey Maayaathe maayaathe
Manjil nee maayaathe
Kaanaathe vingippokum
Njaanithaa) (x2)

(Oru neertthulliyaayi
Swayamurukunnithaa
Oru njodi ninnilaliyunnithaa) (x2)

((Chellakkuliralleeppoomutthaayi
Nenchin chimizhin ulppoovinmel
Ullil thirathullippokunne
Moham niraniraye))

Hey
((Chellakkuliralleeppoomutthaayi
Nenchin chimizhin ulppoovinmel
Ullil thirathullippokunne
Moham niraniraye))

Manasoyen manaso
Maayaamayooram pole
Nadanamaadunnu pranayamaam
Meghamarukiletthunna pol

Neeyillaathe, vayyennu chollunnu melle
En shwaasathaalangaloronnume

((Chellakkuliralleeppoomutthaayi
Nenchin chimizhin ulppoovinmel
Ullil thirathullippokunne
Moham niraniraye))

Hey
((Chellakkuliralleeppoomutthaayi
Nenchin chimizhin ulppoovinmel
Ullil thirathullippokunne
Moham niraniraye))

നോക്കാതെ, നോക്കാതെ
കണ്ണിൽ നീ നോക്കാതെ
നാണത്താൽ മുങ്ങിപ്പോകും
ഞാനിതാ

ഹേ
നോക്കാതെ, നോക്കാതെ
കണ്ണിൽ നീ നോക്കാതെ
നാണത്താൽ മുങ്ങിപ്പോകും
ഞാനിതാ

(ഒരു സാരംഗിയായി
മനം മീട്ടുന്നിതാ
അതിന്നല നിന്നെ തിരയുന്നിതാ) (x2)

ചെല്ലക്കുളിരല്ലിപ്പൂമുത്തായി
നെഞ്ചിൻ ചിമിഴിൻ ഉൾപ്പൂവിൻമേൽ
ഉള്ളിൽ തിരതുള്ളിപ്പോകുന്നെ
മോഹം നിറനിറയെ

ഹേ
(ചെല്ലക്കുളിരല്ലിപ്പൂമുത്തായി
നെഞ്ചിൻ ചിമിഴിൻ ഉൾപ്പൂവിൻമേൽ
ഉള്ളിൽ തിരതുള്ളിപ്പോകുന്നെ
മോഹം നിറനിറയെ)

(ഹേ മായാതേ മായാതെ
മഞ്ഞിൽ നീ മായാതെ
കാണാതെ വിങ്ങിപ്പോകും
ഞാനിതാ) (x2)

(ഒരു നീർത്തുള്ളിയായി
സ്വയമുരുകുന്നിതാ
ഒരു ഞൊടി നിന്നിലലിയുന്നിതാ) (x2)

((ചെല്ലക്കുളിരല്ലിപ്പൂമുത്തായി
നെഞ്ചിൻ ചിമിഴിൻ ഉൾപ്പൂവിൻമേൽ
ഉള്ളിൽ തിരതുള്ളിപ്പോകുന്നെ
മോഹം നിറനിറയെ))

ഹേ
((ചെല്ലക്കുളിരല്ലിപ്പൂമുത്തായി
നെഞ്ചിൻ ചിമിഴിൻ ഉൾപ്പൂവിൻമേൽ
ഉള്ളിൽ തിരതുള്ളിപ്പോകുന്നെ
മോഹം നിറനിറയെ))

മനസോയെൻ മനസോ
മായാമയൂരം പോലെ
നടനമാടുന്നു പ്രണയമാം
മേഘമറുകിലെത്തുന്ന പോൽ

നീയില്ലാതെ, വയ്യെന്നു ചൊല്ലുന്നു മെല്ലെ
എൻ ശ്വാസതാളങ്ങളോരോന്നുമേ

((ചെല്ലക്കുളിരല്ലിപ്പൂമുത്തായി
നെഞ്ചിൻ ചിമിഴിൻ ഉൾപ്പൂവിൻമേൽ
ഉള്ളിൽ തിരതുള്ളിപ്പോകുന്നെ
മോഹം നിറനിറയെ))

ഹേ
((ചെല്ലക്കുളിരല്ലിപ്പൂമുത്തായി
നെഞ്ചിൻ ചിമിഴിൻ ഉൾപ്പൂവിൻമേൽ
ഉള്ളിൽ തിരതുള്ളിപ്പോകുന്നെ
മോഹം നിറനിറയെ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: