Song: Kalariyadavum
Artiste(s): Vijay Jesudas & Shreya Ghoshal
Lyricist: Shobin Kannangatt
Composer: Gopi Sunder
Album: Kayamkulam Kochunni
Thozhuthamarnnu valathu vechu vetti
Idathu keri kuthich chaadi
Simhatthancham pidichu
Mattaande maaril kandu neetti
Valapuraye thirinju chaadi
Gaja vadivilamarnnu
Kalariyadavum chuvadinazhakum
Kandu njaaan
Ee chera naadin veeranil
Mizhiyil nurayum kanavin chashakam
Thedee njaan
Mari maayakkaari nin chaare
Ennothu kitthaabil
Nin perengum kandillaa..
Ul poovile naru jaalakam
Njaan ninakku maathramaayi thurakkaam
Uyir valliyil puthu ninavukal
Ishalalakal choodiyithaa
Iniyen vazhitthaarayil
Neehaaramaayi,
Aalolamaayi ninnu nee jaanakee
((Kalariyadavum chuvadinazhakum
Kandu njaaan
Ee chera naadin veeranil))
Kanaka mailaanchi kayyilillaa
Surumayaal kan thadam thudichathillaa
Mutthaniyadhara poochendil
Oppana paattukalillaa…
Hoy
Kalivaakkin sharametten
Manakkoodin thaazhu thakarnne
Ariyoo nee mama thozhee
Ninnaathma sourabhyamaanente lahari
((Iniyen vazhitthaarayil (vazhitthaarayil)
Neehaaramaayi (neehaaramaayi),
Aalolamaayi ninnu nee jaanakee))
O…
((Kalariyadavum chuvadinazhakum
Kandu njaaan
Ee chera naadin veeranil))
Naagavadivottha meykkarutthaalen
Thaarunya thalirukalirutthedutthu
Ellenna manamolum kaiyyaal
Othirappayattiyenne veezhthee..
Ho…
Kalamaane, maniveene
Ennanga thodu kuri nee
Kothiyere manamaake
Thoovellitthirayaayi punaraan
((Kalariyadavum chuvadinazhakum
Kandu njaaan
Ee chera naadin veeranil))
((Ennothu kitthaabil
Nin perengum kandillaa..))
((Haa
Ul poovile naru jaalakam
Njaan ninakku maathramaayi thurakkaam))
((O…
Uyir valliyil puthu ninavukal
Ishalalakal choodiyithaa))
((Iniyen vazhitthaarayil (vazhitthaarayil)
Neehaaramaayi (neehaaramaayi),
Aalolamaayi ninnu nee jaanakee))
((Iniyen vazhitthaarayil (vazhitthaarayil)
Neehaaramaayi (neehaaramaayi),
Aalolamaayi ninnu nee jaanakee))
((Valapuraye thirinju chaadi
Gaja vadivilamarnnu))
തൊഴുതമർന്നു വലതു വെച്ചു വെട്ടി
ഇടതു കേറി കുതിച്ചു ചാടി
സിംഹത്തഞ്ചം പിടിച്ചു
മാറ്റാൻഡേ മാറിൽ കണ്ടു നീട്ടി
വലപുരയെ തിരിഞ്ഞു ചാടി
ഗജ വടിവിലമർന്നു
കളരിയടവും ചുവടിനഴകും
കണ്ടു ഞാൻ
ഈ ചേര നാടിൻ വീരനിൽ
മിഴിയിൽ നുരയും കനവിൻ ചഷകം
തേടി ഞാൻ
മാറി മായക്കാരി നിൻ ചാരെ
എൻ ഓത്തു കിത്താബിൽ
നിൻ പേരെങ്ങും കണ്ടില്ലാ
ഉൾ പൂവിലെ നറു ജാലകം
ഞാൻ നിനക്ക് മാത്രമായി തുറക്കാം
ഉയിർ വല്ലിയിൽ പുതു നിനവുകൾ
ഇസലലകൾ ചൂടിയിതാ
ഇനിയെൻ വഴിത്താരയിൽ
നീഹാരമായി,
ആലോലമായി നിന്നു നീ ജാനകീ
((കളരിയടവും ചുവടിനഴകും
കണ്ടു ഞാൻ
ഈ ചേര നാടിൻ വീരനിൽ))
കനക മൈലാഞ്ചി കയ്യിലില്ലാ
സുറുമയാൽ കൺ തടം തുടിച്ചതില്ലാ
മുത്തണിയധര പൂച്ചെണ്ടിൽ
ഒപ്പന പാട്ടുകളില്ലാ…
ഹോയ്
കളിവാക്കിൻ ശരമേറ്റെൻ
മനക്കൂടിൻ താഴ് തകർന്നേ
അറിയൂ നീ മമ തോഴീ
നിന്നാത്മ സൗരഭ്യമാണെൻറെ ലഹരി
((ഇനിയെൻ വഴിത്താരയിൽ (വഴിത്താരയിൽ)
നീഹാരമായി (നീഹാരമായി),
ആലോലമായി നിന്നു നീ ജാനകീ))
ഓ…
((കളരിയടവും ചുവടിനഴകും
കണ്ടു ഞാൻ
ഈ ചേര നാടിൻ വീരനിൽ))
നാഗവടിവൊത്ത മേയ്ക്കരുത്താലെൻ
താരുണ്യ തളിരുകളിറുത്തെടുത്തു
എള്ളെണ്ണ മണമോലും കൈയ്യാൽ
ഓതിരപ്പയറ്റിയെന്നെ വീഴ്ത്തി..
ഹോ…
കലമാനേ, മണിവീണേ
എന്നംഗ തൊടു കുറി നീ
കൊതിയേറെ മനമാകേ
തൂവെള്ളിത്തിരയായി പുണരാൻ
((കളരിയടവും ചുവടിനഴകും
കണ്ടു ഞാൻ
ഈ ചേര നാടിൻ വീരനിൽ))
((എന്നോത്തു കിത്താബിൽ
നിൻ പേരെങ്ങും കണ്ടില്ലാ..))
((ഹാ
ഉൾ പൂവിലെ നറു ജാലകം
ഞാൻ നിനക്ക് മാത്രമായ് തുറക്കാം))
((O…
ഉയിർ വല്ലിയിൽ പുതു നിനവുകൾ
ഇശലലകൾ ചൂടിയിതാ))
((ഇനിയെൻ വഴിത്താരയിൽ (വഴിത്താരയിൽ)
നീഹാരമായി (നീഹാരമായി),
ആലോലമായി നിന്നു നീ ജാനകീ))
((ഇനിയെൻ വഴിത്താരയിൽ (വഴിത്താരയിൽ)
നീഹാരമായി (നീഹാരമായി),
ആലോലമായി നിന്നു നീ ജാനകീ))
((വലപുരയെ തിരിഞ്ഞു ചാടി
ഗജ വടിവിലമർന്നു))