En Mizhi Poovil


Song: En Mizhippoovil
Artiste(s): K.S. Ravishankar & Amrita Jayakumar
Lyricist: B.K. Harinarayanan
Composer: Rahul Raj
Album: Dakini

En mizhippoovil kinaavil
Nin mukham veendum vannithaa niraye
Ulchiraathil nee thodumbol
Vennilaakkaalam pinneyum theliye

Pathiye ithaa
Tharushaakhakal
Harithaabhamaayi
Viriye..

Varavaayithaa
Puthuyaathrayil
Thunayormmakal
Arike..

((En mizhippoovil kinaavil
Nin mukham veendum vannithaa niraye))

Ga Ma Pa Ni.. Sa Dha
Ni Ri Sa… Aa..
Sa Ni Ri… Aa…

Poyoraa pularikal
Ee vazhi varum
Aardramaayi mazhaviral
Nammale thodum

Ezhuthaan marannoraa
Anuraaga geethakam
Oru kaattithaa
Paadi nin kaathil

((En mizhippoovil kinaavil
Nin mukham veendum vannithaa niraye))

Paathakal palathilaayi
Neengi njaanithaa
Saandhyamaayi kadalithil
Sooryanaayi sakhee

Aliyunnu ninnile
Oru thulli jeevanaayi
Padaraathe nee
Chernnithaa nammal

((En mizhippoovil kinaavil
Nin mukham veendum vannithaa niraye
Ulchiraathil nee thodumbol
Vennilaakkaalam pinneyum theliye))

((Pathiye ithaa
Tharushaakhakal
Harithaabhamaayi
Viriye..))

((Varavaayithaa
Puthuyaathrayil
Thunayormmakal
Arike..))

എൻ മിഴിപ്പൂവിൽ കിനാവിൽ
നിൻ മുഖം വീണ്ടും വന്നിതാ നിറയേ
ഉൾചിരാതിൽ nee തൊടുമ്പോൾ
വെണ്ണിലാക്കാലം പിന്നെയും തെളിയേ

പതിയേ ഇതാ
തരുശാഖകൾ
ഹരിതാഭമായി
വിരിയേ..

വരവായിതാ
പുതുയാത്രയിൽ
തുണയോർമ്മകൾ
അരികേ..

((എൻ മിഴിപ്പൂവിൽ കിനാവിൽ
നിൻ മുഖം വീണ്ടും വന്നിതാ നിറയെ))

ഗ മ പ നി.. സ ധ
നി രി സ… ആ..
സ നി രി… ആ…

പോയൊരാ പുലരികൾ
ഈ വഴി വരും
ആർദ്രമായി മഴവിരൽ
നമ്മളേ തൊടും

എഴുതാൻ മറന്നൊരാ
അനുരാഗ ഗീതകം
ഒരു കാറ്റിതാ
പാടി നിൻ കാതിൽ

((എൻ മിഴിപ്പൂവിൽ കിനാവിൽ
നിൻ മുഖം വീണ്ടും വന്നിതാ നിറയേ))

പാതകൾ പലതിലായി
നീങ്ങി ഞാനിതാ
സാന്ധ്യമായി കടലിതിൽ
സൂര്യനായി സഖീ

അലിയുന്നു നിന്നിലെ
ഒരു തുള്ളി ജീവനായി
പടരാതെ നീ
ചേർന്നിതാ നമ്മൾ

((എൻ മിഴിപ്പൂവിൽ കിനാവിൽ
നിൻ മുഖം വീണ്ടും വന്നിതാ നിറയേ
ഉൾചിരാതിൽ nee തൊടുമ്പോൾ
വെണ്ണിലാക്കാലം പിന്നെയും തെളിയേ))

((പതിയേ ഇതാ
തരുശാഖകൾ
ഹരിതാഭമായി
വിരിയേ..))

((വരവായിതാ
പുതുയാത്രയിൽ
തുണയോർമ്മകൾ
അരികേ..))

Leave a comment