Thjanajana Naadam


Song: Thjanajana Naadam
Artiste(s): Gopi Sunder
Lyricist: Rafeeq Ahmed
Composer: Gopi Sunder
Album: Kayamkulam Kochunni

Jhana jhana naadam thirayadi thaalam
Sada kudayunnu simhatthaal
Ho..

Kodumudi idiyum adimuli ulayum
Thudalukal gargana shabdatthaal
Ho..

Thiru jadaajoodangaloonnum
Padahaadvaanangal vaarnnum
Ruthiradaahaartthi poondum
Thaandavangal

Kadayumee jeevaagni golam
Pularaam aa raktha thaaram
Kudila vangangaladampam
Thadayaanaayi

Katthum kannil theeyumaayi
Kodiya minnalkombil kortthithaa
Agnikkaavin kovilil
Chudu rakthakkaavadi

Yetthum thaamasa moortthiyaayi
Kudalu chuttum kangala naaliyil
Chinnum chinninamaarnnithaa
Kali kaala roopi

Chirakukal kudaye saagaramoralayaayi
Vitharidum chudala gaanangalaayi
Uduganamavane kaaltthalakalivide
Vilaridumudane sooryachandranum

Dheeraa.. rana dheeraa
Veeraa.. kuthikondeneekkoo

Dheeraa.. rana dheeraa
Veendum chuvadonnu veykkoo

ജണ ജണ നാദം തിരയടി താളം
സട കുടയുന്നു സിംഹത്താൽ
ഹോ..

കൊടുമുടി ഇടിയും അടിമുടി ഉലയും
തുടലുകൾ ഗർഗന ശബ്ദത്താൽ
ഹോ..

തിരു ജടാജൂടങ്ങളോന്നും
പടഹാദ്വാനങ്ങൾ വാർന്നും
രുധിരദാഹാർത്തി പൂണ്ടും
താണ്ഡവങ്ങൾ

കടയുമീ ജീവാഗ്നി ഗോളം
പുലരാം ആ രക്ത താരം
കുടില വൻ ഗംഗാലാടമ്പം
തടയാനായി

കത്തും കണ്ണിൽ തീയുമായി
കൊടിയ മിന്നൽകൊമ്പിൽ കോർത്തിതാ
അഗ്നിക്കാവിൻ കോവിലിൽ
ചുടു രക്ഷക്കാവടി

എത്തും താമസ മൂർത്തിയായി
കുടലു ചുറ്റും കങ്ങള നാളിയിൽ
ചിന്നും ചിന്നിനമാർന്നിതാ
കലി കാല രൂപി

ചിറകുകൾ കുടയെ സാഗരമൊരലയായി
വിതറിടും ചുടല ഗാനങ്ങളായി
ഉടുഗാണമവനേ കാൽത്തളകളിവിടെ
വിളറിഡ്മുനെ സൂര്യചന്ദ്രനും

ധീരാ.. രണ ധീരാ
വീരാ.. കുതികൊണ്ടെണീക്കൂ

ധീരാ.. രണ ധീരാ
വീണ്ടും ചുവടൊന്നു വെയ്കൂ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: