Viralthumbum


Song: Viralthumbum
Artiste(s): Adarsh Abraham
Lyricist: Shreekumaran Thampi
Composer: Ouseppachen
Album: Oru Kuprasidha Payyan

Viraltthumbum viraltthumbum
Chumbikkum nimishatthin
Chirakadikal mounam, mounam

Manasum manasilekkozhukum
Pravaahatthin
Thirayadikal mounam

Ee mounatthe, vellunna naadamethu
Aakaashamenna mahaa naadam

Nin paada chalanangal
Akalumbol sirakalil
Virahatthin druthathaalangal

Madangi varaano
Akannu pokaano
Pidi vitta nencham
Chodippoo veendum

Iniyenthu iniyenthu
Pidayunnoo ninavu

((Viraltthumbum viraltthumbum
Chumbikkum nimishatthin
Chirakadikal mounam, mounam))

((Manasum manasilekkozhukum
Pravaahatthin
Thirayadikal mounam))

((Ee mounatthe, vellunna naadamethu
Aakaashamenna mahaa naadam))

Nin shakaaram polum
Saanthvana soundaryam
Vidartthumennormmakalil

Ulanju veezhaano
Urukee maayaano
Panithuyartthee nee
Pon gopurangal

Iniyenthu, iniyenthu
Idarunnoo kanavum

((Viraltthumbum viraltthumbum
Chumbikkum nimishatthin
Chirakadikal mounam, mounam))

((Manasum manasilekkozhukum
Pravaahatthin
Thirayadikal mounam))

((Ee mounatthe, vellunna naadamethu
Aakaashamenna mahaa mounam))

വിരൽത്തുമ്പും വിരൽത്തുമ്പും
ചുംബിക്കും നിമിഷത്തിൻ
ചിറകടികൾ മൗനം, മൗനം

മനസും മനസിലേക്കൊഴുകും
പ്രവാഹത്തിൻ
തിരയടികൾ മൗനം

ഈ മൗനത്തെ, വെല്ലുന്ന നാദമേത്
ആകാശമെന്ന മഹാ നാദം

നിൻ പാദ ചലനങ്ങൾ
അകലുമ്പോൾ സിരകളിൽ
വിരഹത്തിൻ ദ്രുതതാളങ്ങൾ

മടങ്ങി വരാനോ
അകന്നു പോകാനോ
പിടി വിട്ട നെഞ്ചം
ചോദിപ്പൂ വീണ്ടും

ഇനിയെന്ത് ഇനിയെന്ത്
പിടയുന്നൂ നിനവ്

((വിരൽത്തുമ്പും വിരൽത്തുമ്പും
ചുംബിക്കും നിമിഷത്തിൻ
ചിറകടികൾ മൗനം, മൗനം))

((മനസും മനസിലേക്കൊഴുകും
പ്രവാഹത്തിൻ
തിരയടികൾ മൗനം))

((ഈ മൗനത്തെ, വെല്ലുന്ന നാദമേത്
ആകാശമെന്ന മഹാ നാദം))

നിൻ ശകാരം പോലും
സാന്ത്വന സൗന്ദര്യം
വിടർത്തുമെന്നോർമ്മകളിൽ

ഉലഞ്ഞു വീഴാനോ
ഉരുകീ മായാണോ
പണിതുയർത്തീ നീ
പൊൻ ഗോപുരങ്ങൾ

ഇനിയെന്ത്, ഇനിയെന്ത്
ഇടരുന്നൂ കനവും

((വിരൽത്തുമ്പും വിരൽത്തുമ്പും
ചുംബിക്കും നിമിഷത്തിൻ
ചിറകടികൾ മൗനം, മൗനം))

((മനസും മനസിലേക്കൊഴുകും
പ്രവാഹത്തിൻ
തിരയടികൾ മൗനം))

((ഈ മൗനത്തെ, വെല്ലുന്ന നാദമേത്
ആകാശമെന്ന മഹാ മൗനം))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: