Song: Vaanolam
Artiste(s): Niranj Suresh & Sithara Krishnakumar
Lyricist: Sreejith Achuthan Nair
Composer: Athul Anand
Album: Kala Viplavam Pranayam
Vanolam swapnangal
Swarna pooshiya pattam pole
Venam palamoham
Athimoham varuthennaalum
Innolam kaanaatthoru
Nidhiyum thedi pokunnore
Pokaam athivegam
Manasundel athirolam
Doorathe etho theeram
Thedikkondengo
Paayunne aalkkaarellaam
Engottengottengotto
Cheriyorum valiyorumaayi
Aaghoshappodipooram
Thaka thaayam thaka thaalam
Idum kottum melom aayi paayunne
((Vanolam swapnangal
Swarna pooshiya pattam pole
Venam palamoham
Athimoham varuthennaalum))
((Innolam kaanaatthoru
Nidhiyum thedi pokunnore
Pokaam athivegam
Manasundel athirolam))
Aa…
Oridathoru chengaayi
Kaliyaattam kaanaan poyi
Kathayariyum neram munpe
Aattam theernne poyi
Hoy
Mazhuveriyum neratthu
Oru raamanathulkkannil
Kandallo eeyoru sundara komala desatthe
Oru vidhamanubhavamundennaal
Manasinu cherubalamekum
Athininiyoravasaramekoo
Mathilukalanavadhiyundennaal
Manassinu mathilukalillaa
Ini kanavinumathirukalundo
Meghatthereri nilkkum vinnin swapnangal
Niramezhum vaarippooshi
Kaanunnunde puthulokam
Kadukolam cheruthaakaan
Iniyilloru vashatthonnum
Aarppo irro
Ee jeevithamoru jayapaathayilaakenam
((Vanolam swapnangal
Swarna pooshiya pattam pole
Venam palamoham
Athimoham varuthennaalum))
((Innolam kaanaatthoru
Nidhiyum thedi pokunnore
Pokaam athivegam
Manasundel athirolam))
((Doorathe etho theeram
Thedikkondengo
Paayunne aalkkaarellaam
Engottengottengotto))
((Cheriyorum valiyorumaayi
Aaghoshappodipooram
Thaka thaayam bahu thaalam
Idum kottum melom aayi paayunne))
വാനോളം സ്വപ്‌നങ്ങൾ
സ്വർണ പൂശിയ പട്ടം പോലെ
വേണം പലമോഹം
അതിമോഹം വരുതെന്നാലും
ഇന്നോളം കാണാത്തൊരു
നിധിയും തേടി പോകുന്നൊരേ
പോകാം അതിവേഗം
മനസുണ്ടെൽ അതിരോളം
ദൂരത്തെ ഏതോ തീരം
തേടിക്കൊണ്ടെങ്ങോ
പായുന്നെ ആൾക്കാരെല്ലാം
എങ്ങോട്ടെങ്ങോട്ടെങ്ങോട്ടോ
ചെറിയോരും വലിയൊരുമായി
ആഘോഷപ്പൊടിപൂരം
തക തായം ബഹു താളം
ഇടും കൊട്ടും മേളോം ആയി പായുന്നെ
((വാനോളം സ്വപ്‌നങ്ങൾ
സ്വർണ പൂശിയ പട്ടം പോലെ
വേണം പലമോഹം
അതിമോഹം വരുതെന്നാലും))
((ഇന്നോളം കാണാത്തൊരു
നിധിയും തേടി പോകുന്നൊരേ
പോകാം അതിവേഗം
മനസുണ്ടെൽ അതിരോളം))
ആ…
ഒരിടത്തൊരു ചെങ്ങായി
കളിയാട്ടം കാണാൻ പോയി
കഥയറിയും നേരം മുൻപേ
ആട്ടം തീർന്നേ പോയി
ഹോയ്
മഴുവെറിയും നേരത്ത്
ഒരു രാമനത്തുൾക്കണ്ണിൽ
കണ്ടല്ലോ ഈയൊരു സുന്ദര കോമള ദേശത്തെ
ഒരു വിധമനുഭവമുണ്ടെന്നാൽ
മനസിന് ചെറുബലമേകും
അതിനിനിയൊരവസരമാകൂ
മതിലുകളാണവധിയുണ്ടെന്നാൽ
മനസ്സിന് മതിലുകളില്ലാ
ഇനി കനവിനുമതിരുകളുണ്ടോ
മേഘത്തേരേറി നിൽക്കും വിണ്ണിൻ സ്വപ്‌നങ്ങൾ
നിറമേഴും വാരിപ്പൂശി
കാണുന്നുണ്ടേ പുതുലോകം
കടുകോളം ചെറുതാക്കാൻ
ഇനിയിലൊരു വശത്തൊന്നും
ആർപ്പോ ഇർറോ
ഈ ജീവിതമൊരു ജയപാതയിലാക്കണം
((വാനോളം സ്വപ്‌നങ്ങൾ
സ്വർണ പൂശിയ പട്ടം പോലെ
വേണം പലമോഹം
അതിമോഹം വരുതെന്നാലും))
((ഇന്നോളം കാണാത്തൊരു
നിധിയും തേടി പോകുന്നൊരേ
പോകാം അതിവേഗം
മനസുണ്ടെൽ അതിരോളം))
((ദൂരത്തെ ഏതോ തീരം
തേടിക്കൊണ്ടെങ്ങോ
പായുന്നെ ആൾക്കാരെല്ലാം
എങ്ങോട്ടെങ്ങോട്ടെങ്ങോട്ടോ))
((ചെറിയോരും വലിയൊരുമായി
ആഘോഷപ്പൊടിപൂരം
തക തായം ബഹു താളം
ഇടും കൊട്ടും മേളോം ആയി പായുന്നെ))