Song: Moham Kondu Njan
Artiste(s): P. Jayachandran | S. Janaki
Lyricist: Konniyoor Bhas
Composer: Johnson
Album: Sesham Kazhchayil
Moham, kondu njaan
Dooreyetho
Eenam, poottha naal
Madhu thedippoyi
((Moham, kondu njaan
Dooreyetho
Eenam, poottha naal
Madhu thedippoyi))
Neele, thaazhe
Thaliraannu poovanangal
((Moham, kondu njaan
Dooreyetho
Eenam, poottha naal
Madhu thedippoyi))
(Kannil katthum daaham
Bhaavajaalam peeli neertthi
Varnnangalaal mele
Kathirmaala kaikal neetti) (x2)
Swarnnatthereree njaan
Thankatthinkal pole
Doore aakaasha nakshathrappookkal
Than therottam, aahaa
((Moham, kondu njaan
Dooreyetho
Eenam, poottha naal
Madhu thedippoyi))
Mannil pookkummilam
Raagabhaavam thaalamenthee
Thumbikalaal paari
Manam thedi ooyalaadi
Narum punchirippoovaayi
Swapna kanchukam chaartthee
Aarum kaanaathe ninnappol
Sankamasaayoojyam, aahaa
((Moham, kondu njaan
Dooreyetho
Eenam, poottha naal
Madhu thedippoyi))
മോഹം, കൊണ്ടു ഞാൻ
ദൂരെയേതോ
ഈണം, പൂത്ത നാൾ
മധു തേടിപ്പോയി
((മോഹം, കൊണ്ടു ഞാൻ
ദൂരെയേതോ
ഈണം, പൂത്ത നാൾ
മധു തേടിപ്പോയി))
നീളേ, താഴേ
തളിരാർന്നു പൂവനങ്ങൾ
((മോഹം, കൊണ്ടു ഞാൻ
ദൂരെയേതോ
ഈണം, പൂത്ത നാൾ
മധു തേടിപ്പോയി))
(കണ്ണിൽ കത്തും ദാഹം
ഭാവജാലം പീലി നീർത്തീ
വർണ്ണങ്ങളാൽ മേലെ
കതിർമാല കൈകൾ നീട്ടീ) (x2)
സ്വർണ്ണത്തേരേറീ ഞാൻ
തങ്കത്തിങ്കൽ പോലെ
ദൂരെ ആകാശ നക്ഷത്രപ്പൂക്കൾ
തൻ തേരോട്ടം, ആഹാ
((മോഹം, കൊണ്ടു ഞാൻ
ദൂരെയേതോ
ഈണം, പൂത്ത നാൾ
മധു തേടിപ്പോയി))
മണ്ണിൽ പൂക്കുമ്മിളം
രാഗഭാവം താളമേന്തീ
തുമ്പികളാൽ പാറി
മനം തേടി ഊയലാടി
നറും പുഞ്ചിരിപ്പൂവായി
സ്വപ്ന കഞ്ചുകം ചാർത്തീ
ആരും കാണാതെ നിന്നപ്പോൾ
സംഗമസായൂജ്യം, ആഹാ
((മോഹം, കൊണ്ടു ഞാൻ
ദൂരെയേതോ
ഈണം, പൂത്ത നാൾ
മധു തേടിപ്പോയി))