Aathmavin


Song: Aathmaavin
Artiste(s): Gowri Lekshmi & Shaan Rahman
Lyricist: B.K. Harinarayanan
Composer: Shaan Rahman
Album: Njan Prakashan

Aathmaavin aakaashathinnaaro
Varnangal thoovee
Aashappon thaarangalangingaayi
Melaake choodee

Mannil maamboovil
Thennal meettunne
Vaazhvin sangeetham O…
Veyil thoomanjin
Melle pulkumbol
Maarippoovillaayi

Ennum ullaasam
Ennum aanandam
Kaalam neettunne..

Kinaattheenaalum
Kunjippoombaatte
Varoo mele

Uyaraanaayi

((Aathmaavin aakaashathinnaaro
Varnangal thoovee
Aashappon thaarangalangingaayi
Melaake choodee))

Rehnaa….
Na na na na..
Aa….

Ee jeevitham azhakallayo..
Ee jeevitham priyamallayo..
Ee naalile murivonnithaa…
Naale varum madhurangalaayi

Pular velayil, thelineerezhum
Kathiraayidaam ozhukaamithaa
Irulolukal, jalarekha pol
Azhakoodume puthuyaathrayil

((Mannil maamboovil
Thennal meettunne
Vaazhvin sangeetham
Veyil thoomanjin
Melle pulkumbol
Maarippoovillaayi))

((Ennum ullaasam
Ennum aanandam
Kaalam neettunne..))

((Kinaattheenaalum
Kunjippoombaatte
Varoo mele))

((Uyaraanaayi))

((Aathmaavin aakaashathinnaaro
Varnangal thoovee
Aashappon thaarangalangingaayi
Melaake choodee))

ആത്മാവിൻ ആകാശത്തിന്നാരോ
വർണങ്ങൾ തൂവീ
ആശപ്പൊൻ താരങ്ങളങ്ങിങ്ങായി
മേലാകെ ചൂടി

മണ്ണിൽ മാമ്പൂവിൽ
തെന്നൽ മീട്ടുന്നേ
വാഴ്വിൻ സംഗീതം ഓ…
വെയിൽ തൂമഞ്ഞിൻ
മെല്ലെ പുല്കുമ്പോൾ
മാറിപ്പൂവില്ലായി

എന്നും ഉല്ലാസം
എന്നും ആനന്ദം
കാലം നീട്ടുന്നേ..

കിനാത്തീനാളം
കുഞ്ഞിപ്പൂമ്പാറ്റ
വരൂ മേലെ

ഉയരാനായി

((ആത്മാവിൻ ആകാശത്തിന്നാരോ
വർണങ്ങൾ തൂവീ
ആശപ്പൊൻ താരങ്ങളങ്ങിങ്ങായി
മേലാകെ ചൂടീ))

രേഹനാ….
ന ന ന ന ..
ആ….

ഈ ജീവിതം അഴകല്ലയോ..
ഈ ജീവിതം പ്രിയമല്ലയോ..
ഈ നാളിലെ മുറിവൊന്നിതാ…
നാളെ വരും മധുരങ്ങളായി

പുലർ വേളയിൽ, തെളിനീരെഴും
കതിരായിടാം ഒഴുകാമിതാ
ഇരുളലുകൾ, ജലരേഖ പോൽ
അഴകൂടുമീ പുതുയാത്രയിൽ

((മണ്ണിൽ മാമ്പൂവിൽ
തെന്നൽ മീട്ടുന്നേ
വാഴ്വിൻ സംഗീതം ഓ…
വെയിൽ തൂമഞ്ഞിൻ
മെല്ലെ പുല്കുമ്പോൾ
മാറിപ്പൂവില്ലായി))

((എന്നും ഉല്ലാസം
എന്നും ആനന്ദം
കാലം നീട്ടുന്നേ.. ))

((കിനാത്തീനാളം
കുഞ്ഞിപ്പൂമ്പാറ്റ
വരൂ മേലെ))

((ഉയരാനായി))

((ആത്മാവിൻ ആകാശത്തിന്നാരോ
വർണങ്ങൾ തൂവീ
ആശപ്പൊൻ താരങ്ങളങ്ങിങ്ങായി
മേലാകെ ചൂടി))

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: