Song: Uyirin Naadhane
Artiste(s): Vijay Jesudas & Merin Gregory
Lyricist: BK Harinarayanan
Composer: Ranjin Raj
Album: Joseph
Uyirin naathane,
Ulagin naadhiye
Irulin veethiyil,
Thiriyaan nee varoo
(Uyirin naathane,
Ulagin naadhiye
Irulin veethiyil,
Thiriyaan nee varoo)
Aalambamennumazhalaazhangal neenthaam
Neeyenna naamam porule..
Ente mulppaathayil ulppoovu nee
Thookeedunnu
Ente kanneerkkanam thoovaana pol
Vaazhthunnu nee
((Uyirin naathane,
Ulagin naadhiye
Irulin veethiyil,
Thiriyaan nee varoo))
Njaanennoree janmam
Nee thanna sammaanam
Aanandamaam urave…
Aaraakilum ninnil
Cherendavar njangal
Oro dinam kazhiye…
Kaattinte kaalocha
Kelkkumbozhum
Nee vanna polullil
Thonnunnithaa
Nenchu neeridumbozhum
Ente kaavalaayi nee
((Aalambamennumazhalaazhangal neenthaam
Neeyenna naamam porule..))
((Ente mulppaathayil ulppoovu nee
Thookeedunnu
Ente kanneerkkanam thoovaana pol
Vaazhthunnu nee))
((Uyirin naathane,
Ulagin naadhiye
Irulin veethiyil,
Thiriyaan nee varoo))
ഉയിരിൻ നാഥനേ
ഉലകി കൺ നാടിയെ
ഇരുളിൻ വീഥിയിൽ,
തിരിയാൻ നീ വരൂ
(ഉയിരിൻ നാഥനേ
ഉലകി കൺ നാടിയെ
ഇരുളിൻ വീഥിയിൽ,
തിരിയാൻ നീ വരൂ)
ആലംബമെന്നുമഴലാഴങ്ങൾ നീന്താം
നീയെന്ന നാമം പൊരുളേ..
എൻ്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ
തൂകീടുന്നു
എൻ്റെ കണ്ണീർക്കണം തൂവാന പോൽ
വാഴ്ത്തുന്നു നീ
((ഉയിരിൻ നാഥനേ
ഉലകി കൺ നാടിയെ
ഇരുളിൻ വീഥിയിൽ,
തിരിയാൻ നീ വരൂ))
ഞാനെന്നൊരീ ജന്മം
നീ തന്ന സമ്മാനം
ആനന്ദമാം ഉറവേ…
ആരാകിലും നിന്നിൽ
ചേരേണ്ടവർ ഞങ്ങൾ
ഓരോ ദിനം കഴിയേ…
കാറ്റിൻറെ കാലൊച്ച
കേൾക്കുമ്പോഴും
നീ വന്ന പോലുള്ളിൽ
തോന്നുന്നിതാ
നെഞ്ചു നീറിടുമ്പോഴും
എൻ്റെ കാവലായി നീ
((ആലംബമെന്നുമഴലാഴങ്ങൾ നീന്താം
നീയെന്ന നാമം പൊരുളേ..))
((എൻ്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ
തൂകീടുന്നു
എൻ്റെ കണ്ണീർക്കണം തൂവാന പോൽ
വാഴ്ത്തുന്നു നീ))
((ഉയിരിൻ നാഥനേ
ഉലകി കൺ നാടിയെ
ഇരുളിൻ വീഥിയിൽ,
തിരിയാൻ നീ വരൂ))