Akale


Song: Akale
Artiste(s): Harib Hussain & Anne Amie
Lyricist: B.K. Harinarayanan & Preeti Nambiar
Composer: Shaan Rahman
Album: 9 (Nine)

Akaleyoru thaarakamaayen
Uyirinnuyire varumo nee
Azhakiloru punchiriyeki
Iravum pakarum nirayoo nee

Ere janmamaayi kaatthirunna pol
Ente paathayil vannathaanu nee
Jeevathaaramaayi maariyenkilum
Maanjathenthinorunaalil

Aa…

((Akaleyoru thaarakamaayen
Uyirinnuyire varumo nee
Azhakiloru punchiriyeki
Iravum pakarum nirayoo nee))

(Maasoom lagaa hoke
Mil haare
Sapne tere naam hai
Ab saare
Ik pal bhi tere bin
Rehna nahin
Tere binaa, o tere binaa
Yaaraa) (x2)

Pozhiyukil nammalennu nee
Pala kuriyum kaathilothiye
Athu marannu pokayo neeyakaleyang
Hridayame

Mukilukalil maarivillu pol
Njodiyidayil maanju poyi nee
Mizhi niraye ninteyormmayeriyave
Evide nee

Ee janmamenthino, neelukayo
Ee mannil ninne njaan thedukayo
Nin virahamennilaayi neerukayo
En mizhiyil kannuneer moodukayo

((Ere janmamaayi kaatthirunna pol
Ente paathayil vannathaanu nee
Jeevathaaramaayi maariyenkilum
Maanjathenthinorunaalil))

((Akaleyoru thaarakamaayen
Uyirinnuyire varumo nee
Azhakiloru punchiriyeki
Iravum pakarum nirayoo nee))

അകലെയൊരു താരകമായെൻ
ഉയിരിന്നുയിരെ വരുമോ നീ
അഴകിലൊരു പുഞ്ചിരിയേകി
നിറവും പകരും നിറയൂ നീ

ഏറെ ജന്മമായി കാത്തിരുന്ന പോൽ
എൻ്റെ പാതയിൽ വന്നതാണ് നീ
ജീവതാരമായി മാറിയെങ്കിലും
മാഞ്ഞതെന്തിനൊരുനാളിൽ

ആ…

((അകലെയൊരു താരകമായെൻ
ഉയിരിന്നുയിരെ വരുമോ നീ
അഴകിലൊരു പുഞ്ചിരിയേകി
നിറവും പകരും നിറയൂ നീ))

(Maasoom lagaa hoke
Mil haare
Sapne tere naam hai
Ab saare
Ik pal bhi tere bin
Rehna nahin
Tere binaa, o tere binaa
Yaaraa) (x2)

((അകലെയൊരു താരകമായെൻ
ഉയിരിന്നുയിരെ വരുമോ നീ
അഴകിലൊരു പുഞ്ചിരിയേകി
നിറവും പകരും നിറയൂ നീ))

പൊഴിയുകിൽ നമ്മളെന്ന് നീ
പല കുറിയും കാതിലോതിയേ
അതു മറന്നു പോകയോ നീയകലെയങ്ങ്
ഹൃദയമേ

മുകിലുകളിൽ മാരിവില്ലു പോൽ
ഞൊടിയിടയിൽ മാഞ്ഞു പോയി നീ
മിഴി നിറയെ നിൻറെയോർമ്മയേറിയവേ
എവിടെ നീ

ഈ ജന്മമെന്തിനോ, നീളുകയോ
ഈ മണ്ണിൽ നിന്നെ ഞാൻ തേടുകയോ
നിൻ വിരഹമെന്നിലായി നീരുകയോ
എൻ മിഴിയിൽ കണ്ണുനീർ മൂടുകയോ

((ഏറെ ജന്മമായി കാത്തിരുന്ന പോൽ
എൻ്റെ പാതയിൽ വന്നതാണ് നീ
ജീവതാരമായി മാറിയെങ്കിലും
മാഞ്ഞതെന്തിനൊരുനാളിൽ))

((അകലെയൊരു താരകമായെൻ
ഉയിരിന്നുയിരെ വരുമോ നീ
അഴകിലൊരു പുഞ്ചിരിയേകി
നിറവും പകരും നിറയൂ നീ))

Leave a comment