Onpathilaage


Song: Onpathilaage
Artiste(s): Jithin Raj
Lyricist: Nishad Ahamed
Composer: Vidyasagar
Album: Thoppil Joppan

Onpathilaage ambathil
Ompathu maarkku kitti
Onpathu maarkkinu
Ambathilambathu veekku kitti

(Onpathilaage ambathil
Ompathu maarkku kitti
Onpathu maarkkinu
Ambathilambathu veekku kitti)

Veekku kittiya maarkku
Kittiyathaarkku kutti, hoy
Veekku kittiya maarkku
Kittiyathaarkku kutti

Toppu raankodi
Thoppilaankodi
Joppam Kutti

Hoy
((Onpathilaage ambathil
Ompathu maarkku kitti
Onpathu maarkkinu
Ambathilambathu veekku kitti))

ഒൻപതിലാകെ അമ്പതിൽ
ഒമ്പതു മാർക്കു കിട്ടി
ഒൻപതു മാർക്കിന്
അമ്പതിലമ്പത് വീക്കു കിട്ടി

(ഒൻപതിലാകെ അമ്പതിൽ
ഒമ്പതു മാർക്കു കിട്ടി
ഒൻപതു മാർക്കിന്
അമ്പതിലമ്പത് വീക്കു കിട്ടി)

വീക്കു കിട്ടിയ മാർക്കു
കിട്ടിയതാർക്കു കുട്ടി, ഹോയ്
(വീക്കു കിട്ടിയ മാർക്കു
കിട്ടിയതാർക്കു കുട്ടി)

ടോപ്പ് റാങ്കൊടി
തോപ്പിലാങ്കോടി
ജോപ്പൻ കുട്ടി

ഹോയ്
((ഒൻപതിലാകെ അമ്പതിൽ
ഒമ്പതു മാർക്കു കിട്ടി
ഒൻപതു മാർക്കിന്
അമ്പതിലമ്പത് വീക്കു കിട്ടി))

Leave a comment