Song: Kavil
Artiste(s): Kavalam Sreekumar & Najim Arshad
Lyricist: Santhosh Varma
Composer: Vidyasagar
Album: Mariyam Mukku
Kavilaappile thavaru, mizhi gottiye thavaru
Kavilaappile thavaru, mizhi gottiye thavaru
Kali cheettu kutthile phottam polatthe
Koottaretthiyedaa
Kali cheettu kutthile phottam polatthe
Koottaretthiyedaa
Pandu paranki kappalilu
Pada kootti vannavaru
Pandu paranki kappalilu
Pada kootti vannavaru
Pada paade vittittu mariyam mukkinte
Madiyil thangiyedaa
Pada paade vittittu mariyam mukkinte
Madiyil thangiyedaa
Oho..
((Kavilaappile thavaru, mizhi gottiye thavaru
Kavilaappile thavaru, mizhi gottiye thavaru))
((Kali cheettu kutthile phottam polatthe
Koottaretthiyedaa))
Ikkaraikku thotta vecha saayippu
Padaykku peru ketta saayippu
Thuppaakki thaazhe vachathaarude
Kayyookkin munpilalla josephe
Thilakkamulla swarna meenukal
(Meenukal)
Thudichu thullidunnoraazhipol
(Aazhi pol)
Kinaakkal neenthidunna kannumaayi
Orutthi ninnidunnu mossase
Kadalinte pennaanu,
Karu karutha muthaanu
Aval kanavan varunna varavum
Thiranju ninna nippaanu
Kadakkannu kannaava
Chiri chelu kannaava
Aa paranki thalavanuyirukkullilaninjathenthaanu
Katha avanarinjillaa
Mathi mayangi ninnallo
Manakkotta kondee
Kadappuratthu kotta vechallo
Oho…
Chuvanna meesha vecha saayippin
Pathanja veenju kattu monthuvaan
Orikkal vaathu vechu raathriyil
Oraalu chennu keri josephe
(Joseph)
Akatthu chennu kanda kaazhchayil
(Waa)
Kudicha kallirangi annavan
(Aaa)
Kizhakku vella keeruvolavum
Mizhichu ninnu poyi mossasu
Wine thiranja chengaathi
Annu kandathenthaanu
Athu mayangiliratti lahari pakarum
Vere onnaanu
Velu veluttha penninte
Thudu thuduttha meyyaanu
Azhkozhukiyurangi kidakkum
Oru madamma pennaanu
Tharippinne ninnilla
Avan koladichallo
Muthal kattilode kattadukki
Naadu vittallo
Oho.. Ohoho..
Oho.. Ohoho..
Ohoho.. Ohoho
കവിളാപ്പിലെ തവര്, മിഴി ഗോട്ടിയെ തവര്
കവിളാപ്പിലെ തവര്, മിഴി ഗോട്ടിയെ തവര്
കളി ചീട്ടു കുത്തിലെ ഫോട്ടം പോലത്തെ
കൂട്ടരെത്തിയെടാ
കളി ചീട്ടു കുത്തിലെ ഫോട്ടം പോലത്തെ
കൂട്ടരെത്തിയെടാ
പണ്ട് പറങ്കി കപ്പലില്
പട കൂട്ടി വന്നവര്
പണ്ട് പറങ്കി കപ്പലില്
പട കൂട്ടി വന്നവര്
പട പാടെ വിട്ടിട്ടു മറിയം മൂക്കിന്റെ
മടിയിൽ തങ്ങിയെടാ
പട പാടെ വിട്ടിട്ടു മറിയം മൂക്കിന്റെ
മടിയിൽ തങ്ങിയെടാ
ഓഹോ..
((കവിളാപ്പിലെ തവര്, മിഴി ഗോട്ടിയെ തവര്
കവിളാപ്പിലെ തവര്, മിഴി ഗോട്ടിയെ തവര്))
((കളി ചീട്ടു കുത്തിലെ ഫോട്ടം പോലത്തെ
കൂട്ടരെത്തിയെടാ))
ഇക്കരയ്ക്കു തോട്ട വെച്ച സായിപ്പ്
പടയ്ക്കു പേര് കേട്ട സായിപ്പ്
തുപ്പാക്കി താഴെ വച്ചതാരുടെ
കയ്യൂക്കിൻ മുൻപിലാണ് ജോസെഫേ
തിളക്കമുള്ള സ്വർണ മീനുകൾ
(മീനുകൾ)
തുടിച്ചു തുള്ളിടുന്നൊരാഴിപോൽ
(ആഴി പോൽ)
കിനാക്കൾ നീന്തിടുന്ന കണ്ണുമായി
ഒരുത്തി നിന്നിടുന്നു മോസ്സസെ
കടലിന്റെ പെണ്ണാണ്,
കറു കറുത്ത മുത്താണ്
അവൾ കണവൻ വരുന്ന വരവും
തിരഞ്ഞു നിന്ന നിപ്പാണ്
കടക്കണ്ണു കണ്ണാവ
ചിരി ചേല് കണ്ണാവ
ആ പറങ്കി തലവനുയിരുക്കുള്ളിലണിഞ്ഞതെന്താണ്
കഥ അവനറിഞ്ഞില്ലാ
മതി മയങ്ങി നിന്നല്ലോ
മനക്കോട്ട കൊണ്ടീ
കടപ്പുറത്തു കോട്ട വെച്ചല്ലോ
ഓഹോ…
ചുവന്ന മീശ വെച്ച സായിപ്പിൻ
പതഞ്ഞ വീഞ്ഞു കാറ്റു മോന്തുവാൻ
ഒരിക്കൽ വാത് വെച്ച് രാത്രിയിൽ
ഒരാളു ചെന്ന് കേറി ജോസെഫേ
(ജോസഫ്)
അകത്തു ചെന്ന് കണ്ട കാഴ്ചയിൽ
(വാ)
കുടിച്ച കല്ലിറങ്ങി എന്നവൻ
(ആ)
കിഴക്കു വെള്ള കീരുവോളവും
മിഴിച്ചു നിന്ന് പോയി മോസ്സസ്
വൈൻ തിരഞ്ഞ ചെങ്ങാതി
അന്നു കണ്ടതെന്താണ്
അത് മയങ്ങിലിരട്ടി ലഹരി പകരും
വേറെ ഒന്നാണ്
വെളു വെളുത്ത പെണ്ണിന്റെ
തുടു തുടുത്ത മെയ്യാന്
അഴകോഴുകിയുറങ്ങി കിടക്കും
ഒരു മദാമ്മ പെണ്ണാണ്
തരിപ്പിന്നെ നിന്നില്ല
അവൻ കോളടിച്ചല്ലോ
മുതൽ കാട്ടിലൂടെ കട്ടടുക്കി
നാട് വിട്ടല്ലോ
ഓഹോ.. ഓഹോഹോ..
ഓഹോ . ഓഹോഹോ..
ഓഹോഹോ.. ഓഹോഹോ