Minnum Nilathinkale


Song: Minnum Nilaathinkalaayi
Artiste(s): K.J. Jesudas & Sujatha Mohan
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Ezhupunna Tharakan

Minnum Nilaathinkalaayi
Nee manjil virinjonnu vaa

Minnum Nilaathinkalaayi
Nee manjil virinjonnu vaa
Neeyillayenkil nin paattillayenkil
Ekaanthayallo kanne

Kaanum kinaavokkeyum
Nee choodunna mutthaakki njaan
Neeyillayenkil, nin koottillayenkil
Shokaanthanallo penne

Venpraavaayi kuruki
Manasiloru maamboo pol thazhuki
Ninnomal chirakil
Pulariyile neermanjaayi urukee

Njaanennumennum
Ninne thalodaam
Aanandamode
Nenchodu cherkkaam

Omale, poru nee
Aardrayaayi

((Minnum Nilaathinkalaayi
Nee manjil virinjonnu vaa))

Thaam, thakka jhunu
Jhunukku dhina dhaam
Thakka jhunu
Jhunukku dhina dhaam
Thakka jhunu
Jhunukku dhina dhaam
Thakka jhunu
Jhunukku dhina dhaam

Thaazhampoo kavilil
Pathiyeyiru meenodum mizhiyil
Nin sneham pakarum
Swaramukhara shreeraagam thirayaam

Neelaambaree neeyen chundiletho
Mutthaaramekum mutthangal nalkee

Chaaruthe, poru nee
Soukhyayaayi

((Kaanum kinaavokkeyum
Nee choodunna mutthaakki njaan))

((Neeyillayenkil nin paattillayenkil
Ekaanthayallo kanne))

((Neeyillayenkil, nin koottillayenkil
Shokaanthanallo penne))

മിന്നും നിലാതിങ്കളായി
നീ മഞ്ഞിൽ വിരിഞ്ഞൊന്നു വാ

മിന്നും നിലാതിങ്കളായി
നീ മഞ്ഞിൽ വിരിഞ്ഞൊന്നു വാ
നീയില്ലയെങ്കിൽ നിൻ പാട്ടില്ലയെങ്കിൽ
ഏകാന്തയല്ലോ കണ്ണേ

കാണും കിനാവൊക്കെയും
നീ ചൂടുന്ന മുത്താക്കി ഞാൻ
നീയില്ലയെങ്കിൽ, നിൻ കൂട്ടില്ലയെങ്കിൽ
ശോകാന്തനല്ലോ പെണ്ണേ

വെൺപ്രാവായി കുറുകി
മനസിലൊരു മാമ്പൂ പോൽ തഴുകി
നിന്നോമൽ ചിറകിൽ
പുലരിയിലെ നീർമഞ്ഞായി ഉരുകീ

ഞാനെന്നുമെന്നും
നിന്നെ തലോടാം
ആനന്ദമോടെ
നെഞ്ചോടു ചേർക്കാം

ഓമലേ, പോരു നീ
ആർദ്രയായി

((മിന്നും നിലാതിങ്കളായി
നീ മഞ്ഞിൽ വിരിഞ്ഞൊന്നു വാ))

താം, തക്ക ജുണു
ജുണക്ക് ധിന ധാം
തക്ക ജുണു
ജുണക്ക് ധിന ധാം
തക്ക ജുണു
ജുണക്ക് ധിന ധാം
തക്ക ജുനു
ജുണക്ക് ധിന ധാം

താഴമ്പൂ കവിളിൽ
പതിയേയിരു മീനോടും മിഴിയിൽ
നിൻ സ്നേഹം പകരും
സ്വരമുഖരാ ശ്രീരാഗം തിരയാം

നീലാംബരി നീയെൻ ചുണ്ടിലേതോ
മുത്താരമേകും മുത്തങ്ങൾ നൽകീ

ചാരുതേ, പോരു നീ
സൗഖ്യയായി

((കാണും കിനാവൊക്കെയും
നീ ചൂടുന്ന മുത്താക്കി ഞാൻ))

((നീയില്ലയെങ്കിൽ നിൻ പാട്ടില്ലയെങ്കിൽ
ഏകാന്തയല്ലോ കണ്ണേ))

((നീയില്ലയെങ്കിൽ, നിൻ കൂട്ടില്ലയെങ്കിൽ
ശോകാന്തനല്ലോ പെണ്ണേ))

Leave a comment