Malabari Penne


Song: Malabari Penne
Artiste(s): Vineeth Sreenivasan
Lyricist: Harinarayanan BK
Composer: Anand Madhusoodanan
Album: Oronnonnara Pranayakadha

Malabaarin monchum veerum
Koodicherum pennu
Nila pole neelum kannu

Avalodennullinnullil
Pande unde kannu
Athu chollaandullil punnu

Nishayaake njaan kaanum
Kanavellaam avalaane
Ishalaayen chundil katthum
Kalkkandatthenavalaane

(Thananaanaane thaanaane
Thananaanaane thaanaane
Thananaanaane thaanaane
Thaane thaane thaanena) (x2)

Kaattum kashumaavil
Kurukeedum praavum ariyaathe
Njaanen karaloram
Izha neythu melle paattinurumaal
Mohappon noolaayi
Avalee, nenchil thunnee njaan

Chemmaanatthu, thaaratthu
Chimmikkatthum chelil

Malabaari penne…

(Thananaanaane thaanaane
Thananaanaane thaanaane
Thananaanaane thaanaane
Thaane thaane thaanena) (x2)

Oro, nimishatthil
Avalodullothaan vembee njaan
Chaare, anayumbol
Mozhi chollum munne
Thanne chiriyaayi.. thennippokum nee
Azhage, paadum paattil njaan

Peytheedunneyennishtam
Neeyaa kaathil kelkkaan

((Malabaarin monchum veerum
Koodicherum pennu
Nila pole neelum kannu))

((Avalodennullinnullil
Pande unde kannu
Athu chollaandullil punnu))

((Nishayaake njaan kaanum
Kanavellaam avalaane
Ishalaayen chundil katthum
Kalkkandatthenavalaane))

Malabaari penne…malabari penne
Malabaari penne…malabari penne
Malabaari penne…malabari penne
Malabaari penne…malabari penne

മലബാറിൻ മൊഞ്ചും വീറും
കൂടിച്ചേരും പെണ്ണ്
നിള പോലെ നീളും കണ്ണ്

അവളോടെന്നുള്ളിന്നുള്ളിൽ
പണ്ടേ ഉണ്ടേ കണ്ണ്
അത് ചൊല്ലാണ്ടുള്ളിൽ പുണ്ണ്

നിശായാകെ ഞാൻ കാണും
കനവെല്ലാം അവളാണേ
ഇശലായെൻ ചുണ്ടിൽ കത്തും
കൽക്കണ്ടത്തേനവളാണേ

(തനനാനാനെ താനാനെ
തനനാനാനെ താനാനെ
തനനാനാനെ താനാനെ
താനേ താനേ താനെന) (x2)

കാറ്റും കശുമാവിൻ
കുറുകീടും പ്രായവും അറിയാതെ
ഞാനെൻ കരളോരം
ഇഴ നെയ്തു മെല്ലെ പട്ടിനുറുമാൽ
മോഹപ്പൊൻ നൂലായി
അവളീ, നെഞ്ചിൽ തുന്നീ ഞാൻ

ചെമ്മാനത്തു, താരത്തു
ചിമ്മിക്കത്തും ചേലിൽ

മലബാറി പെണ്ണേ…

(തനനാനാനെ താനാനെ
തനനാനാനെ താനാനെ
തനനാനാനെ താനാനെ
താനേ താനേ താനെന) (x2)

ഓരോ, നിമിഷത്തിൽ
അവലോടുള്ളോതൻ വെമ്പീ ഞാൻ
ചാരെ, അണയുമ്പോൾ
മൊഴി ചൊല്ലും മുന്നേ
തന്നെ ചിരിയായി.. തെന്നിപ്പോകും നീ
അഴകേ, പാടും പാട്ടിൽ ഞാൻ

പെയ്തീടുന്നെയെന്നിഷ്ടം
നീയാ കാതിൽ കേൾക്കാൻ

((മലബാറിൻ മൊഞ്ചും വീറും
കൂടിച്ചേരും പെണ്ണ്
നിള പോലെ നീളും കണ്ണ്))

((അവളോടെന്നുള്ളിന്നുള്ളിൽ
പണ്ടേ ഉണ്ടേ കണ്ണ്
അത് ചൊല്ലാണ്ടുള്ളിൽ പുണ്ണ്))

((നിശയാകെ ഞാൻ കാണും
കനവെല്ലാം അവളാണേ
ഇശലായെൻ ചുണ്ടിൽ കത്തും
കൽക്കണ്ടത്തേനവളാണേ))

മലബാറി പെണ്ണേ …മലബാറി പെണ്ണേ
മലബാറി പെണ്ണേ …മലബാറി പെണ്ണേ
മലബാറി പെണ്ണേ …മലബാറി പെണ്ണേ
മലബാറി പെണ്ണേ …മലബാറി പെണ്ണേ

Leave a comment