A Complete Journey Through Music
Posted on April 5, 2019 by Ajeesh Vijayan
Song: Mele Vinnin
Artiste(s): K.S. Chitra
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Ezhupunna Tharakan
Melevinnin muttatthaaree
Vellitthinkal deepam vechu
Aadippaadum medakkaatto raavo
Otturuli kumbil kutthi
Kunju kunju nakshathrangal
Minnaaminni poovaayi kortthathaaro
Chittum chilamboliyumaayi
Chutti varum peelitthennal
Sandhyaa naamam chollikkelkkum neram
((Melevinnin muttatthaaree
Vellitthinkal deepam vechu
Aadippaadum medakkaatto raavo))
Patthu varnna thiriyittu
Kutthuvilikkaaro neetti
Gaayathri manthram cholli njaan
Paarijaathappookkal choodee
Kodimanjin chela chutti
Aareyo swapnam kandu njaan
Poonkaattin kaikal thottoo
Lolaakkin thaalam kettoo
Ponpoovin naanam kandoo
Theeraappoonthenum undoo
Lolamaam pooveyil
Peelikal kandu njaan
((Melevinnin muttatthaaree
Vellitthinkal deepam vechu
Aadippaadum medakkaatto raavo))
Allimukil thaambaalatthil
Chandanavum chaanthum vaangi
Poomeyyil melle thottu njaan
Aattuthottil paattum paadee
Allimalaroonjaalaadee
Poovaakatthoppil nilppoo njaan
Ponnaambaltthumbil veezhum
Paarippoomutthum thedee
Minnaarakkaattil minnum
Manchaadippoovum nullee
Neelavaaltthumbiyaayi
Melle njaan paarave
((Melevinnin muttatthaaree
Vellitthinkal deepam vechu
Aadippaadum medakkaatto raavo))
((Otturuli kumbil kutthi
Kunju kunju nakshathrangal
Minnaaminni poovaayi kortthathaaro))
((Chittum chilamboliyumaayi
Chutti varum peelitthennal
Sandhyaa naamam chollikkelkkum neram))
മേലേവിണ്ണിൻ മുറ്റത്താരീ
വെള്ളിത്തിങ്കൾ ദീപം വെച്ചു
ആടിപ്പാടും മേടക്കാറ്റോ രാവോ
ഓട്ടുരുളി കുമ്പിൾ കുത്തി
കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങൾ
മിന്നാമിന്നി പൂവായി കോർത്തതാരോ
ചിറ്റും ചിലമ്പൊലിയുമായി
ചുറ്റി വരും പീലിത്തെന്നൽ
സന്ധ്യാ നാമം ചൊല്ലിക്കേൾക്കും നേരം
((മേലേവിണ്ണിൻ മുറ്റത്താരീ
വെള്ളിത്തിങ്കൾ ദീപം വെച്ചു
ആടിപ്പാടും മേടക്കാറ്റോ രാവോ))
പത്തു വർണ്ണ തിരിയിട്ടു
കുത്തുവിളിക്കാരോ നീട്ടി
ഗായത്രീ മന്ത്രം ചൊല്ലി ഞാൻ
പാരിജാതപ്പൂക്കൾ ചൂടീ
കൊടിമഞ്ഞിൻ ചേല ചുറ്റി
ആരെയോ സ്വപ്നം കണ്ടു ഞാൻ
പൂങ്കാറ്റിൻ കൈകൾ തൊട്ടൂ
ലോലാക്കിൻ താളം കേട്ടൂ
പൊൻപൂവിൻ നാണം കണ്ടൂ
തീരാപ്പൂന്തേനും ഉണ്ടൂ
ലോലമാം പൂവെയിൽ
പീലികൾ കണ്ടു ഞാൻ
((മേലേവിണ്ണിൻ മുറ്റത്താരീ
വെള്ളിത്തിങ്കൾ ദീപം വെച്ചു
ആടിപ്പാടും മേടക്കാറ്റോ രാവോ))
അല്ലിമുകിൽ താമ്പാളത്തിൽ
ചന്ദനവും ചാന്തും വാങ്ങീ
പൂമെയ്യിൽ മെല്ലെ തൊട്ടു ഞാൻ
ആട്ടുതൊട്ടിൽ പാട്ടും പാടീ
അല്ലിമലരൂഞ്ഞാലാടീ
പൂവാകത്തോപ്പിൽ നിൽപ്പൂ ഞാൻ
പൊന്നാമ്പൽത്തുമ്പിൽ വീഴും
പാരിപ്പൂമുത്തും തേടീ
മിന്നാരക്കാറ്റിൽ മിന്നും
മഞ്ചാടിപ്പൂവും നുള്ളീ
നീലവാൽത്തുമ്പിയായി
മെല്ലെ ഞാൻ പാറവേ
((മേലേവിണ്ണിൻ മുറ്റത്താരീ
വെള്ളിത്തിങ്കൾ ദീപം വെച്ചു
ആടിപ്പാടും മേടക്കാറ്റോ രാവോ))
((ഓട്ടുരുളി കുമ്പിൾ കുത്തി
കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങൾ
മിന്നാമിന്നി പൂവായി കോർത്തതാരോ))
((ചിറ്റും ചിലമ്പൊലിയുമായി
ചുറ്റി വരും പീലിത്തെന്നൽ
സന്ധ്യാ നാമം ചൊല്ലിക്കേൾക്കും നേരം))
Category: Ezhupunna Tharakan (1999)Tags: 1999, Chithra, chitra, Ezhupunna, ezhupunna tharakan, Ezhupunna Tharakan film song lyrics, Ezhupunna Tharakan lyrics, Ezhupunna Tharakan malayalam lyrics, Ezhupunna Tharakan malayalam song lyrics, Ezhupunna Tharakan movie song lyrics, Ezhupunna Tharakan song lyrics, film, gireesh, gireesh puthencherry, k.s. chitra, ks chithra, ks chitra, lyrics, Malayalam, mammootty, mele, mele vinnin, mele vinnin ezhupunna tharakan, mele vinnin ezhupunna tharakan film song lyrics, mele vinnin ezhupunna tharakan lyrics, mele vinnin ezhupunna tharakan malayalam song lyrics, mele vinnin ezhupunna tharakan song lyrics, mele vinnin film song lyrics, mele vinnin lyrics, mele vinnin movie song lyrics, mele vinnin song lyrics, mele vinnin tamil film lyrics, movie, namrata, namrata shirodkar, p.g. vishwambaran, pg vishwambaran, puthencherry, rasika, sangeetha, shirodkar, song, tharakan, Vidyasagar, vinnin
This slideshow requires JavaScript.