Parayuvaan


Song: Parayuvaan
Artiste(s): Sid Sriram & Neha S. Nair
Lyricist: Joe Paul
Composer: Jakes Bejoy
Album: Ishq

Parayuvaanithaadyamaayi
Varikal maaye
Mizhikaliloraayiram
Mazhavil pole

Shalabhamaayi parannoraal
Arikil cherum
Pathiye njaan thodunnathum
Avalo maayum

Theeraathe ullilini ilamanjin choodu
Nooraanu ninte chirakinu chelezhum thoovalu

Neeyum njaanum pande
Pande pokum vandum
Then kanangal ilannum
Neram pinneyum

((Parayuvaanithaadyamaayi
Varikal maaye
Mizhikaliloraayiram
Mazhavil pole))

((Shalabhamaayi parannoraal
Arikil cherum
Pathiye njaan thodunnathum
Avalo maayum))

Mothiram kaimaaraan
Manasaale moolunnu
Sammatham
Thaarakal minnunnu
Ini nooru nooraayiram

Oru pookkaalam kankalilaadunnu
Raavetho venmathiyaavunnu
Kinaavukal thuzhanju naam
Doore dooreyo

Nilaavithal menanjoraa
Koodu thediyo..

((Parayuvaanithaadyamaayi
Varikal maaye
Mizhikaliloraayiram
Mazhavil pole))

((Shalabhamaayi parannoraal
Arikil cherum
Pathiye njaan thodunnathum
Avalo maayum))

O..
Aa….

പറയുവാൻ ഇതാദ്യമായി
വരികൾ മായെ
മിഴികളിലൊരായിരം
മഴവിൽ പോലെ

ശലഭമായി പറന്നൊരാൾ
അരികിൽ ചേരും
പതിയെ ഞാൻ തൊടുന്നതും
അവളോ മായും

തീരാതെ ഉള്ളിലിനി ഇളമഞ്ഞിൻ ചൂട്
നൂറാണ് നിൻറെ ചിറകിനു ചേലെഴും തൂവല്

നീയും ഞാനും പണ്ടേ
പണ്ടേ പോകും വണ്ടും
തേൻ കാര്യങ്ങൾ ഇല്ലെന്നും
നേരം പിന്നെയും

((പറയുവാൻ ഇതാദ്യമായി
വരികൾ മായെ
മിഴികളിലൊരായിരം
മഴവിൽ പോലെ))

((ശലഭമായി പറന്നൊരാൾ
അരികിൽ ചേരും
പതിയെ ഞാൻ തൊടുന്നതും
അവളോ മായും))

മോതിരം കൈമാറാൻ
മനസാലെ മൂളുന്നു
സമ്മതം
താരകൾ മിന്നുന്നു
ഇനി നൂറു നൂറായിരം

ഒരു പൂക്കാലം കൺകളിലാടുന്നു
രാവെതോ വെൺമതിയാവുന്നു
കിനാവുകൾ തുഴഞ്ഞു നാം
ദൂരെ ദൂരെയൊ

നിലാവിതൾ മെനഞ്ഞൊരാ
കൂടു തേടിയോ..

((പറയുവാൻ ഇതാദ്യമായി
വരികൾ മായെ
മിഴികളിലൊരായിരം
മഴവിൽ പോലെ))

((ശലഭമായി പറന്നൊരാൾ
അരികിൽ ചേരും
പതിയെ ഞാൻ തൊടുന്നതും
അവളോ മായും))

ഓ ..
ആ ….

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: