Eenthola


Song: Eenthola
Artiste(s): Sachin Raj
Lyricist: Harinarayan B.K. / Ashokan Ilamana
Composer: Gopi Sunder
Album: Argentina Fans

Hey…Umm.. Eenthola
Hey…Umm.. Eenthola
Hey…Umm.. Eenthola
Hey…Umm.. Eenthola

Eenthola ninnu thudiykkanu
Panayola pottichirikkanu
Deepangal katthi jwalikkanu
Neram velukkumbol kalyanam
Neram velukkumbol kalyanam

(Eenthola ninnu thudiykkanu
Panayola pottichirikkanu
Deepangal katthi jwalikkanu
Neram velukkumbol kalyanam
Neram velukkumbol kalyanam)

Malarukale…
Vidaruka vegam..
Pookkaalamaayi.. Aa…
Aa…

Eentholaa.. Aa.. Aa

((Eenthola ninnu thudiykkanu
Panayola pottichirikkanu
Deepangal katthi jwalikkanu
Neram velukkumbol kalyanam
Neram velukkumbol kalyanam))

Doore doore maanatthakkare kekkinenthaanu
Kekkinenthaanu
(Doore doore maanatthakkare kekkinenthaanu
Kekkinenthaanu)

Thakilukalaal ocha kootti
Varanaalukal otthukoodi
Puthumaaran varumippol kalyaanamalle

Eenthola.. eenthola..angine..

((Eenthola ninnu thudiykkanu
Panayola pottichirikkanu
Deepangal katthi jwalikkanu
Neram velukkumbol kalyanam
Neram velukkumbol kalyanam))

ഹേ…ഉം… ഈന്തോല
ഹേ…ഉം… ഈന്തോല
ഹേ…ഉം… ഈന്തോല
ഹേ…ഉം… ഈന്തോല

ഈന്തോല നിന്നു തുടിക്കണ് .
പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തിജ്വലിക്കണ്
നേരം വെളുക്കുമ്പോൾ കല്യാണം…
നേരം വെളുക്കുമ്പോൾ കല്യാണം…

(ഈന്തോല നിന്നു തുടിക്കണ് .
പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തിജ്വലിക്കണ്
നേരം വെളുക്കുമ്പോൾ കല്യാണം…
നേരം വെളുക്കുമ്പോൾ കല്യാണം…)

മലരുകളേ
വിടരുക വേഗം.
പൂക്കാലമായ് .ആ ആ

ഈന്തോല… ആ ആ

((ഈന്തോല നിന്നു തുടിക്കണ് .
പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തിജ്വലിക്കണ്
നേരം വെളുക്കുമ്പോൾ കല്യാണം…
നേരം വെളുക്കുമ്പോൾ കല്യാണം…))

ദൂരെ ദൂരെ മാനത്തക്കരെ കേക്കിണെതെന്താണ്
കേക്കിണെതെന്താണ്
(ദൂരെ ദൂരെ മാനത്തക്കരെ കേക്കിണെതെന്താണ്
കേക്കിണെതെന്താണ്)

തകിലുകളാൽ ഒച്ചകൂട്ടി
വരാനാളുകൾ ഒത്തുകൂടി
പുതുമാരൻ വരുമിപ്പോൾ കല്യാണമല്ലേ…

ഈന്തോല… ഈന്തോല അങ്ങനെ

((ഈന്തോല നിന്നു തുടിക്കണ് .
പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തിജ്വലിക്കണ്
നേരം വെളുക്കുമ്പോൾ കല്യാണം…
നേരം വെളുക്കുമ്പോൾ കല്യാണം…))

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: