A Complete Journey Through Music
Song: Aattuthottil
Artiste(s): P. Jayachandran
Lyricist: Vinayak Sasikumar
Composer: P.S. Jayahari
Album: Athiran
Kanne, aaraaro
Kaniye, aaraaro
Nirave, aaraaro
Thannenaane aaraaro
(Kanne, aaraaro
Kaniye, aaraaro
Nirave, aaraaro
Thannenaane aaraaro)
Aattuthottil koottinullil
Kanmaniye
Chippiyullil mutthu polen
Ponmakale
Ennumennum kinnarikaam
Omaniykkaam
Chakkarappon nettiyilo
Pottu thodaam
Nee pakarum punchirikal
Kandu ninnaal noorazhaku
Nee pidanjaalennuyiril
Koorirulu
Vingum nenchudukkil
Thirayaa thaalamillaa
Ninne chaayuraykkaan
Mathiyaam raagamillaa
Njaanaam poomaratthil
Valarum kunjumotto
Melle povidu nee
Vasantham kaatthirippoo
Sa Sa Ma Ma Ni Pa
Ma Pa Dha Ni Dha Pa Ma Pa Ma Ri
Sa Sa Ma Ma Ni Pa
Ma Pa Dha Ni Dha Pa Ma Pa Ma
Pa Pa Ni Ni Sa Ni Sa
Pa Pa Sa Ni Ri
Pa Pa Dha Ri Sa Ni Sa Dha Ni Dha
Ma Pa Sa Ri Dha Ma Pa Ma Ga Ri
Ma Ga Ri Pa Ma Pa Ma Ga Ri
Ri Ga Sa Sa
Sa Ri Ri Ga Sa Sa Ri Ni
Ri Ga Sa Sa
Sa Ri Ma Pa Ma Ni Ni
Ri Ga Sa Sa
Sa Ri Ri Ga Sa Sa Ri Ni
Ri Ga Sa Sa
Sa Ri Ma Pa Ma Ni Ni
Poonkuzhaloothaan pokum
Paazhmulam kaattil
Aalila veezhum kaavil
Poyi varukenam
Thaamaratthumbil thoovum
Thenilaneerum
Vendiduvolam neelukarenam
Etthaattha kombil
Kilinaadam kettu paadenam
Mohangal ellaam
Kothi theerum munpu nedenam
Ini kanneeronnum venda
Manam pollum novum venda
Arikatthaayennum kaaval nilkkaan
Njaanille
((Vingum nenchudukkil
Thirayaa thaalamillaa
Ninne chaayuraykkaan
Mathiyaam raagamillaa))
((Njaanaam poomaratthil
Valarum kunjumotto
Melle povidu nee
Vasantham kaatthirippoo))
കണ്ണേ, ആരാരോ
കനിയേ, ആരാരോ
നിറവേ, ആരാരോ
തന്നെനാനാ ആരാരോ
(കണ്ണേ, ആരാരോ
കനിയേ, ആരാരോ
നിറവേ, ആരാരോ
തന്നെനാനാ ആരാരോ)
ആട്ടുതൊട്ടിൽ കൂട്ടിനുള്ളിൽ
കൺമണിയെ
ചിപ്പിക്കുള്ളിൽ മുത്തു പോലെൻ
പൊന്മകളെ
എന്നുമെന്നും കിന്നരിക്കാം
ഓമനിയ്ക്കാം
ചക്കരപ്പൊൻ നെറ്റിയിലോ
പൊട്ടു തൊടാം
നീ പകരും പുഞ്ചിരികൾ
കണ്ടു നിന്നാൽ നൂറഴക്
നീ പിടഞ്ഞാലെന്നുയിരിൽ
കൂരിരുള്
വിങ്ങും നെഞ്ചുടുക്കിൽ
തിരയാ താളമില്ലാ
നിന്നെ ചായുറയ്ക്കാൻ
മതിയാം രാഗമില്ലാ
ഞാനാം പൂമരത്തിൽ
വളരും കുഞ്ഞുമൊട്ടോ
മെല്ലെ പൂവിടു നീ
വസന്തം കാത്തിരിപ്പൂ
സ സ മ മ നി പ
മ പ ധ നി ധ പ മ Pa മ രി
സ സ മ മ നി പ
മ പ ധ നി ധ പ മ പ മ
പ പ നി നി സ നി സ
പ പ സ നി രി
പ പ ധ രി സ നി സ ധ നി ധ
മ പ സ രി ധ മ പ മ ഗ രി
മ ഗ രി പ മ പ മ ഗ രി
രി ഗ സ സ
സ രി രി ഗ സ സ രി നി
രി ഗ സ സ
സ രി മ പ മ നി നി
രി ഗ സ സ
സ രി രി ഗ സ സ രി നി
രി ഗ സ സ
സ രി മ പ മ നി നി
പൂങ്കുഴലൂതാൻ പോകും
പാഴ്മുളം കാറ്റിൽ
ആലില വീഴും കാവിൽ
പോയി വരൂകേണം
താമരത്തുമ്പിൽ തൂവും
തേനിളനീരും
വേണ്ടിടുവോളം നീളുകരേണം
എത്താത്ത കൊമ്പിൽ
കിളിനാദം കേട്ടു പാടേണം
മോഹങ്ങൾ എല്ലാം
കൊതി തീരും മുൻപു നേടേണം
ഇനി കണ്ണീരൊന്നും വേണ്ട
മനം പോലും നോവും വേണ്ട
അരികത്തായെന്നും കാവൽ നിൽക്കാൻ
ഞാനില്ലേ
((വിങ്ങും നെഞ്ചുടുക്കിൽ
തിരയാ താളമില്ലാ
നിന്നെ ചായുറയ്ക്കാൻ
മതിയാം രാഗമില്ലാ ))
((ഞാനാം പൂമരത്തിൽ
വളരും കുഞ്ഞുമൊട്ടോ
മെല്ലെ പൂവിടു നീ
വസന്തം കാത്തിരിപ്പൂ))