Vaanil Chandrika


Song: Vaanil Chandrika
Aritste(s): Arvind Venugopal & Ziya Ul-Haq
Lyricist: Shabareesh Varma & Nisha Nair
Composer: Sooraj S. Kurup
Album: Luca

Vaanam peythidave
Neeyum peythathinaal
Moham thaavidumee
Neram thaazheyithaa

Vaanil chandrikaa thelinjithaa
Niranje nilkke
Neeyen chaareyaayi chernnithaa
Azhake

(Vaanil chandrikaa thelinjithaa
Niranje nilkke
Neeyen chaareyaayi chernnithaa
Azhake)

Tu, churaagayi dil ki dhadkan
Tu.. churaagayi dil ki dhadkan

((Vaanil chandrikaa thelinjithaa
Niranje nilkke
Neeyen chaareyaayi chernnithaa
Azhake))

((Vaanil chandrikaa thelinjithaa
Niranje nilkke
Neeyen chaareyaayi chernnithaac
Azhake))

((Vaanam peythidave
Neeyum peythathinaal
Moham thaavidumee
Neram thaazheyithaa))

Hasmaliyaa (x4)

(Ithalaarnna raagabhaavam
Kuliril pothinja nencham
Anurogalolamaakum
Uyiri thulumbiyennum) (x2)

Thaarum, thaliridum
Nalamezhum, akamaake
Thoovum, madhukanam
Priyakaram

((Vaanam peythidave
Neeyum peythathinaal
Moham thaavidumee
Neram thaazheyithaa))

((Vaanam peythidave (peythidave)
Neeyum peythathinaal (peythathinaal)
Moham thaavidumee
Neram thaazheyithaa))

((Vaanil chandrikaa thelinjithaa
Niranje nilkke
Neeyen chaareyaayi chernnithaa
Azhake))

((Vaanil chandrikaa thelinjithaa
Niranje nilkke
Neeyen chaareyaayi chernnithaa
Azhake))

((Tu, churaagayi dil ki dhadkan
Tu.. churaagayi dil ki dhadkan))

വാനം പെയ്തിടവേ
നീയും പെയ്തതിനാൽ
മോഹം താവിടുമീ
നേരം താഴെയിതാ

വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ
നിറഞ്ഞേ നിൽക്കെ
നീയെൻ ചാരെയായി ചേർന്നിതാ
അഴകേ

(വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ
നിറഞ്ഞേ നിൽക്കെ
നീയെൻ ചാരെയായി ചേർന്നിതാ
അഴകേ)

തൂ, ചുരാഗയി ദിൽ കി ധഡ്കൻ
തൂ, ചുരാഗയി ദിൽ കി ധഡ്കൻ

((വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ
നിറഞ്ഞേ നിൽക്കെ
നീയെൻ ചാരെയായി ചേർന്നിതാ
അഴകേ))

((വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ
നിറഞ്ഞേ നിൽക്കെ
നീയെൻ ചാരെയായി ചേർന്നിതാ
അഴകേ))

((വാനം പെയ്തിടവേ
നീയും പെയ്തതിനാൽ
മോഹം താവിടുമീ
നേരം താഴെയിതാ))

ഹസ്മലിയാ (x4)

(ഇതളർന്ന രാഗഭാവം
കുളിരിൽ പൊതിഞ്ഞ നെഞ്ചം
അനുരോഗലോലമാകും
ഉയിരിൽ തുളുമ്പിയെന്നും) (x2)

തരും, തളിരിടും
നാളമെഴും, ആകമാകെ
തൂവും, മധുകണം
പ്രിയകരം

((വാനം പെയ്തിടവേ
നീയും പെയ്തതിനാൽ
മോഹം താവിടുമീ
നേരം താഴെയിതാ))

((വാനം പെയ്തിടവേ (പെയ്തിടവേ)
നീയും പെയ്തതിനാൽ (പെയ്തതിനാൽ)
മോഹം താവിടുമീ
നേരം താഴെയിതാ))

((വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ
നിറഞ്ഞേ നിൽക്കെ
നീയെൻ ചാരെയായി ചേർന്നിതാ
അഴകേ))

((വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ
നിറഞ്ഞേ നിൽക്കെ
നീയെൻ ചാരെയായി ചേർന്നിതാ
അഴകേ))

((തൂ, ചുരാഗയി ദിൽ കി ധഡ്കൻ
തൂ, ചുരാഗയി ദിൽ കി ധഡ്കൻ))

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: