A Complete Journey Through Music
Song: Mazhayodu
Artiste(s): Sithara Krishnakumar
Lyricist: Lawrence Fernandez
Composer: Prasanth Prabhakar
Album: 18am Padi
Mazhayodu chernnu njaan ninnu
Oru vela manasilundippozhum
Aa chilambal
Mizhippoykayil veezhum
Sukhamulla varshatthin
Thottu thalodalum kulirormmayum
((Mazhayodu chernnu njaan ninnu))
(Rithubhedamenthino
Venmegha lipikalil
Kaarvarnnameki kadannu poyi) (x2)
Orikkalum maaykkaattha
Mashitthandumaayaaro
Manassin varambiloodakannu poyi
Mazhayodu..
Mazhayodu..
((Mazhayodu chernnu njaan ninnu))
(Chiri thooki nilkkumaa
Venthaaramaayiram
Kanchimmiyentho paranja pole) (x2)
Ithalukal melle
Kozhiyunnilaavinte
Vanikayil raagam maranju poke
Mazhayodu..
Mazhayodu..
((Mazhayodu chernnu njaan ninnu))
((Oru vela manasilundippozhum
Aa chilambal))
((Mizhippoykayil veezhum
Sukhamulla varshatthin
Thottu thalodalum kulirormmayum))
((Mazhayodu chernnu njaan ninnu))
മഴയോടു ചേർന്നു ഞാൻ നിന്നു
ഒരു വേള മനസിലുണ്ടിപ്പോഴും
ആ ചിലമ്പൽ
മിഴിപ്പൊയ്കയിൽ വീഴും
സുഖമുള്ള വർഷത്തിൻ
തൊട്ടു തലോടലും കുളിരോർമ്മയും
((മഴയോടു ചേർന്നു ഞാൻ നിന്നു))
(ഋതുഭേദമെന്തിനോ
വെൺമേഘ ലിപികളിൽ
കാർവർണ്ണമേകി കടന്നു പോയി) (x2)
ഒരിക്കലും മായ്ക്കാത്ത
മഷിത്തണ്ടുമായാരോ
മനസ്സിൻ വരമ്പിലൂടകന്നു പോയി
മഴയോടു..
മഴയോടു..
((മഴയോടു ചേർന്നു ഞാൻ നിന്നു))
(ചിരി തൂകി നിൽക്കുമാ
വെൺതാരമായിരം
കൺചിമ്മിയെന്തോ പറഞ്ഞ പോലെ) (x2)
ഇതളുകൾ മെല്ലെ
കൊഴിയുന്നിലാവിൻറെ
വനികയിൽ രാഗം മറഞ്ഞു പോകെ
മഴയോടു..
മഴയോടു..
((മഴയോടു ചേർന്നു ഞാൻ നിന്നു))
((ഒരു വേള മനസിലുണ്ടിപ്പോഴും
ആ ചിലമ്പൽ))
((മിഴിപ്പൊയ്കയിൽ വീഴും
സുഖമുള്ള വർഷത്തിൻ
തൊട്ടു തലോടലും കുളിരോർമ്മയും))
((മഴയോടു ചേർന്നു ഞാൻ നിന്നു))