Thoomanju


Song: Thoomanju
Artiste(s): Vijay Jesudas
Lyricist: Lawrence Fernandez
Composer: Prasanth Prabhakar
Album: 18am Padi

Thoomanju veena vazhiye
Venthooval veeshumazhake
Iniyennumennumithu pole nammal
Kanavaarnna snehamazhayaayi

((Thoomanju veena vazhiye
Venthooval veeshumazhake))

(Saandhyamegham choodi nilkkum
Doore shaaron pranayavaniyil) (x2)

(Maalaakhamaar varum vazhitthaarayil
Kandinnu njaan aarum thozhum
Ponthaaramaayi) (x2)

Melle melle entho chollum kaamanakal

((Thoomanju veena vazhiye
Venthooval veeshumazhake))

(Pinnilaavin hridayamaruvil
Thaliraninjoo kanakalathakal) (x2)

(Premaamritham tharum ilam chundil
Thenoorumaa, narum pani
Punchirikal) (x2)

Varum priye ullil konchum painkiliyaayi

((Thoomanju veena vazhiye
Venthooval veeshumazhake
Iniyennumennumithu pole nammal
Kanavaarnna snehamazhayaayi))

((Thoomanju veena vazhiye
Venthooval veeshumazhake))

തൂമഞ്ഞു വീണ വഴിയേ
വെൺതൂവൽ വീശുമഴകേ
ഇനിയെന്നുമെന്നുമിതു പോലെ നമ്മൾ
കനവാർന്ന സ്നേഹമഴയായി

((തൂമഞ്ഞു വീണ വഴിയേ
വെൺതൂവൽ വീശുമഴകേ))

(സാന്ധ്യമേഘം ചൂടി നിൽക്കും
ദൂരേ ഷാരോൺ പ്രണയവണിയിൽ) (x2)

(മാലാഖമാർ വരും വഴിത്താരയിൽ
കണ്ടിന്നു ഞാൻ ആരും തൊഴും
പൊൻതാരമായി) (x2)

മെല്ലെ മെല്ലെ എന്തോ ചൊല്ലും കാമനകൾ

((തൂമഞ്ഞു വീണ വഴിയേ
വെൺതൂവൽ വീശുമഴകേ))

(പിൻനിലാവിൻ ഹൃദയമരുവിൽ
തളിരണിഞ്ഞു കനകലതകൾ) (x2)

(പ്രേമാമൃതം തരും ഇളം ചുണ്ടിൽ
തേനൂറുമാ, നറും പണി
പുഞ്ചിരികൾ) (x2)

വരും പ്രിയേ ഉള്ളിൽ കൊഞ്ചും പൈങ്കിളിയായി

തൂമഞ്ഞു വീണ വഴിയേ
വെൺതൂവൽ വീശുമഴകേ
ഇനിയെന്നുമെന്നുമിതു പോലെ നമ്മൾ
കനവാർന്ന സ്നേഹമഴയായി

((തൂമഞ്ഞു വീണ വഴിയേ
വെൺതൂവൽ വീശുമഴകേ))

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: