Maya Mazhavillai


Song: Maya Mazhavillayi
Artiste(s): Adheef Muhamed
Lyricist: Rafeeq Ahmed
Composer: Bijibal
Album: And The Oscar Goes To…

Maayaa mazhavillaayi
Mizhiyoram viriyum
Swapname..

Engo muthalullil
Niramaayi naadamaayi
Vannu nee

(Ithaanennum lokam
Ithaanaathmabhaavam
Ithaanente sanchaara veethi) (x2)

Kalayude chirakil
Manasile thirayilaki

Thirassheelayil mizhi vaarnnidum
Prathibimbamaayi hridayam

Anayaathe ennile vingale
Pozhiyaathe en kinaapookkale
Anayaathe ennile minnale
Pozhiyaathe en kinaa pookkale

Baalyatthil kannil minnum
Lokam saamodam
Youvanamo paaree vaanoram
Aadyamaayi
Mizhi randilum nira vismayam
Viral kondoraa kaalangalil
Tholil chernnu koodepporoo nerode

((Anayaathe ennile vingale
Pozhiyaathe en kinaa pookkale))

Nerangal konde neeyum chaayaaroopangal
Jaalatthaal jeevan nedumbol
Nerum chalanangalil
Janahritthile priya rekhayaayi
Maattunnu naam

Oro raavum oro naalum
Thedunnoo

((Anayaathe ennile vingale
Pozhiyaathe en kinaa pookkale))

((Maayaa mazhavillaayi
Mizhiyoram viriyum
Swapname..))

((Engo muthalullil
Niramaayi naadamaayi
Vannu nee))

((Ithaanennum lokam
Ithaanaathmabhaavam
Ithaanente sanchaara veethi)) (x2)

((Kalayude chirakil
Manasile thirayilaki))

((Thirassheelayil mizhi vaarnnidum
Prathibimbamaayi hridayam))

((Anayaathe ennile vingale
Pozhiyaathe en kinaapookkale
Anayaathe ennile minnale
Pozhiyaathe en kinaa pookkale))

മായാ മഴവില്ലായി
മിഴിയോരം വിരിയും
സ്വപ്നമേ..

എങ്ങോ മുതലുള്ളിൽ
നിറമായി നാദമായി
വന്നു നീ

(ഇതാണെന്നും ലോകം
ഇതാണാത്മഭാവം
ഇതാണെന്റെ സഞ്ചാര വീഥി) (x2)

കലയുടെ ചിറകിൽ
മനസിലെ തിരയിളകി

തിരശ്ശീലയിൽ മിഴി വാർന്നിടും
പ്രതിബിംബമായി ഹൃദയം

അണയാതെ എന്നിലെ വിങ്ങലേ
പൊഴിയാതെ എൻ കിനാപൂക്കളെ
അണയാതെ എന്നിലെ മിന്നലേ
പൊഴിയാതെ എൻ കിനാ പൂക്കളെ

ബാല്യത്തിൽ കണ്ണിൽ മിന്നും
ലോകം സാമോദം
യൗവനമോ പാറീ വാനോരം
ആദ്യമായി
മിഴി രണ്ടിലും നിറ വിസ്മയം
വിരൽ കൊണ്ടൊരാ കാലങ്ങളിൽ
തോളിൽ ചേർന്നു കൂടെപ്പോരൂ നേരോടെ

((അണയാതെ എന്നിലെ വിങ്ങലേ
പൊഴിയാതെ എൻ കിനാപൂക്കളെ))

നേരങ്ങൾ കൊണ്ടേ നീയും ഛായാരൂപങ്ങൾ
ജാലത്താൽ ജീവൻ നേടുമ്പോൾ
നേരും ചലനങ്ങളിൽ
ജനഹൃത്തിലെ പ്രിയ രേഖയായി
മാറ്റുന്നു നാം

ഓരോ രാവും ഓരോ നാളും
തേടുന്നൂ

((അണയാതെ എന്നിലെ വിങ്ങലേ
പൊഴിയാതെ എൻ കിനാപൂക്കളെ))

((മായാ മഴവില്ലായി
മിഴിയോരം വിരിയും
സ്വപ്നമേ..))

((എങ്ങോ മുതലുള്ളിൽ
നിറമായി നാദമായി
വന്നു നീ))

((ഇതാണെന്നും ലോകം
ഇതാണാത്മഭാവം
ഇതാണെന്റെ സഞ്ചാര വീഥി)) (x2)

((കലയുടെ ചിറകിൽ
മനസിലെ തിരയിളകി))

((തിരശ്ശീലയിൽ മിഴി വാർന്നിടും
പ്രതിബിംബമായി ഹൃദയം))

((അണയാതെ എന്നിലെ വിങ്ങലേ
പൊഴിയാതെ എൻ കിനാപൂക്കളെ
അണയാതെ എന്നിലെ മിന്നലേ
പൊഴിയാതെ എൻ കിനാ പൂക്കളെ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: