Song: Neerolam Mele Moodum
Artiste(s): Gowtham Bhardwaj
Lyricist: Joe Paul
Composer: Justin Prabhakaran
Album: Dear Comrade
Neerolam mele moodum
Nin kankalil
Neeraadum meenaayi maarum njaane
Naalennum kaalil minnum
Manjeerame nenchil
Thaalam neeyaavum thanne thaane
Thithikkum theem thaa
Thithikkum theem thaa
O…
Thithikkum theem thaa
O..
Thithikkum theem thaa
Nee munnil vannaalennum vaasanthame
Maagandhappoovin kannitthene
Neelaambale nin..
Naanam kandille
Ullil moham kondille
Neerunnithaa njaan
Aayum pinnaale
Melle aarum kaanaathe
Thithikkum theem thaa
Thithikkum theem thaa
Thithikkum theem thaa
Thithikkum theem thaa
Alasameemazhayaayi varum arike
Azhakilithalukalaayi nee azhiye
Manasilengo nirayum nilave
Amrutha madhuritharaavukaliniye
((Neerolam mele moodum
Nin kankalil))
Umm…
((Naalennum kaalil minnum
Manjeerame nenchil))
Dhina dhiranana dhira
നീരോളം മേലെ മൂടും
നിൻ കൺകളിൽ
നീരാടും മീനായി മാറും ഞാനേ
നാളെന്നും കാലിൽ മിന്നും
മഞ്ജീരമേ നെഞ്ചിൽ
താളം നീയാവും തന്നെ താനേ
തിത്തിക്കും തീം താ
തിത്തിക്കും തീം താ
ഓ…
തിത്തിക്കും തീം താ
ഓ..
തിത്തിക്കും തീം താ
നീ മുന്നിൽ വന്നാലെന്നും വാസന്തമേ
മാഗന്ധപ്പൂവിൻ കന്നിത്തേനെ
നീലാമ്പലേ നിൻ…
നാണം കണ്ടില്ലേ
ഉള്ളിൽ മോഹം കൊണ്ടില്ലേ
നീറുന്നിതാ ഞാൻ
ആയും പിന്നാലെ
മെല്ലെ ആരും കാണാതെ
തിത്തിക്കും തീം താ
തിത്തിക്കും തീം താ
തിത്തിക്കും തീം താ
തിത്തിക്കും തീം താ
അലസമീമഴയായി വരും അരികെ
അഴകിലിതളുകളായി നീ വഴിയേ
മനസിലെങ്ങോ നിറയും നിലവേ
അമൃത മധുരിതരാവുകളിനിയെ
((നീരോളം മേലെ മൂടും
നിൻ കൺകളിൽ))
ഉം …
((നാളെന്നും കാലിൽ മിന്നും
മഞ്ജീരമേ നെഞ്ചിൽ))
ധിന ധിരനാന ധിര