Madhu Pole


Song: Madhu Pole
Artiste(s): Aishwarya Ravichander
Lyricist: Joe Paul
Composer: Justin Prabhakaran
Album: Dear Comrade

Madhu pole peytha mazhaye
Manasaake azhakaayi nanaye

Madhu pole peytha mazhaye
Manasaake azhakaayi nanaye
Inayaaya shalabham pole

Inayaaya shalabham pole
Neeyum njaanum maathram

Vidooram maanjuvo
Vinayam paadiyo
Adharam enthino
Madhuram thediyo

Melle melle oro naalum
Nee veyilaayi
Ennodentho mindunnille
Kai viralaayi

Vingalalle ullil ennum
Pournamiyaayi
Kannil ninnum maayunneram
Neermaniyaayi

Ee janmasaarame (saarame)
Njaan thedum eename
(Njaan thedum eename)
Praanante raavile
Neeyente ilam nilaa

((Vidooram maanjuvo
Vinayam paadiyo
Adharam enthino
Madhuram thediyo))

((Madhu pole peytha mazhaye
Manasaake azhakaayi nanaye))

((Madhu pole peytha mazhaye
Manasaake azhakaayi nanaye))

Ente nenchil meyyaniyum (meyyaniyum)
Chenthaarakamaayi nin mukhamaayi
Melle kollum ariyaathe
Mounamaayi nee

Pollum neram ullil
Manjin thariyariyum
Vinnin mele moham melle
Thira nurayum

Kannitthene ennil ennum
Sira niraye
Thenni thenni paayunnille
Neeyiniye

Nin shwaasagandhame
Maayaattha manthrame
Nadiyaayi niranjuvaa
Neeyente kinaavilaayi

Ooo…Aaa…

മധു പോലെ പെയ്ത മഴയേ
മനസ്സാകെ അഴകായി നനയേ

മധു പോലെ പെയ്ത മഴയേ
മനസ്സാകെ അഴകായി നനയേ
ഇണയായ ശലഭം പോലെ

ഇണയായ ശലഭം പോലെ
നീയും ഞാനും മാത്രം

വിദൂരം മാഞ്ഞുവോ
വിനയം പാടിയോ
അധരം എന്തിനോ
മധുരം തേടിയോ

മെല്ലെ മെല്ലെ ഓരോ നാളും
നീ വെയിലായി
എന്നോടെന്തോ മിണ്ടുന്നില്ലേ
കൈ വിരലാൽ

വിങ്ങലല്ലേ ഉള്ളിൽ എന്നും
പൗര്ണമിയായി
കണ്ണിൽ നിന്നും മായുന്നേരം
നീർമണിയായി

ഈ ജന്മസാരമേ (സാരമേ)
ഞാൻ തേടും ഈണമേ
(ഞാൻ തേടും ഈണമേ)
പ്രാണന്റെ രാവിലേ
നീയെൻറെ ഇളം നിലാ

((വിദൂരം മാഞ്ഞുവോ
വിനയം പാടിയോ
അധരം എന്തിനോ
മധുരം തേടിയോ))

((മധു പോലെ പെയ്ത മഴയേ
മനസ്സാകെ അഴകായി നനയേ))

((മധു പോലെ പെയ്ത മഴയേ
മനസ്സാകെ അഴകായി നനയേ))

എന്റെ നെഞ്ചിൽ മെയ്യണിയും (മെയ്യണിയും)
ചെന്താരകമായി നിൻ മുഖമായി
മെല്ലെ കൊല്ലും അറിയാതെ
മൗനമായി നീ

പോലും നേരം ഉള്ളിൽ
മഞ്ഞിൻ തരിയറിയും
വിണ്ണിൻ മേലെ മോഹം മെല്ലെ
തിര നുരയും

കന്നിത്തേനെ എന്നിൽ എന്നും
സിരാ നിറയെ
തെന്നി തെന്നി പായുന്നില്ലേ
നീയിനിയെ

നിൻ ശ്വാസഗന്ധമേ
മായാത്ത മന്ത്രമേ
നദിയായി നിറഞ്ഞുവാ
നീയെൻറെ കിനാവിലായി

ഊ…ആ…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: