Kattalakal


Song: Kaattalakal
Artiste(s): Jonita Gandhi
Lyricist: Vinayak Sasikumar
Composer: A.H. Kaashif
Album: 18am Padi

Kaattalakal
Vinnaake
Thaarakaangal

Kaattalakal mazhayodonnu moolunnu
Parayaakkathakal chollunnoo
Thaarakangal aareyo kannirukkunnoo
Ulakam melle urangidumbol

Ee kaalatthenthaavo
Pullin thumbil nritham vechu
Manjin then thulli
Swantham kaaryam nokki
Thaazhunnee sooryan
Engoyengo thaalam thetti
Paayunnu thennal
Ellaarum namme polalle
Vannaalum thedi thedi pokalle
Mangaathe vettam tharum kanavumalle

Oho… kayyil mutthum neelaakaasham
Mele.. paarum neelatthooval pakshi
Thaazhe.. thaazhvaarangal neelum bhoomi
Pokaam.. undee mannil dooram baakki

(Oho… kayyil mutthum neelaakaasham
Mele.. paarum neelatthooval pakshi
Thaazhe.. thaazhvaarangal neelum bhoomi
Pokaan.. undee mannil dooram baakki)

Swapnangal oraayiram
Minnal kai neettave
Thedi chenneeduvaan
Ullam vingi pongunnoo

Aaraarum kelkkaatheyee
Nenchin eenangale
Moolum sangeethamaayi
Chundil cherkkaan thonnunnu

Thammil ee kannum kannum
Koottikkettaan thonnunnoo
Thaazhe, mannum vinnum
Koottikkettaan thonnunnoo

Lokam, lokam
Nammalkkaayi virinjathu
Pole munnil minnunnille
Ithalle maayaajaalam

((Oho… kayyil mutthum neelaakaasham
Mele.. paarum neelatthooval pakshi
Thaazhe.. thaazhvaarangal neelum bhoomi
Pokaan.. undee mannil dooram baakki))

((Kaattalakal
Vinnaake
Thaarakaangal))

((Kaattalakal mazhayodonnu moolunnu
Parayaakkathakal chollunnoo))

((Oho… kayyil mutthum neelaakaasham
Mele.. paarum neelatthooval pakshi
Thaazhe.. thaazhvaarangal neelum bhoomi
Pokaan.. undee mannil dooram baakki))

((Oho… kayyil mutthum neelaakaasham
Mele.. paarum neelatthooval pakshi
Thaazhe.. thaazhvaarangal neelum bhoomi
Pokaan.. undee mannil dooram baakki))

കാറ്റലകൾ
വിണ്ണാകെ
താരകങ്ങൾ

കാറ്റലകൾ മഴയോടൊന്നു മൂളുന്നു
പറയാക്കഥകൾ ചൊല്ലുന്നൂ
താരകങ്ങൾ ആരെയോ കണ്ണിറുക്കുന്നൂ
ഉലകം മെല്ലെ ഉറങ്ങിടുമ്പോൾ

ഈ കാലത്തെന്താവോ
പുല്ലിൻ തുമ്പിൽ നൃത്തം വെച്ച്
മഞ്ഞിൻ തേൻ തുള്ളി
സ്വന്തം കാര്യം നോക്കി
താഴ്‌ന്നേ സൂര്യൻ
എങ്ങൊയെങ്ങോ താളം തെറ്റി
പായുന്നു തെന്നൽ
എല്ലാരും നമ്മെ പോലല്ലേ
വന്നാലും തേടി തേടി പോകല്ലേ
മങ്ങാതെ വെട്ടം തരും കനവുമല്ലേ

ഓഹോ… കയ്യിൽ മുത്തും നീലാകാശം
മേലെ.. പാറും നീലത്തൂവൽ പക്ഷി
താഴെ.. താഴ്വാരങ്ങളും നീളും ഭൂമി
പോകാം.. ഉണ്ടീ മണ്ണിൽ ദൂരം ബാക്കി

(ഓഹോ… കയ്യിൽ മുത്തും നീലാകാശം
മേലെ.. പാറും നീലത്തൂവൽ പക്ഷി
താഴെ.. താഴ്വാരങ്ങളും നീളും ഭൂമി
പോകാം.. ഉണ്ടീ മണ്ണിൽ ദൂരം ബാക്കി)

സ്വപ്‌നങ്ങൾ ഒരായിരം
മിന്നൽ കൈ നീട്ടവേ
തേടി ചെന്നീടുവാൻ
ഉള്ളം വിങ്ങി പൊങ്ങുന്നൂ

ആരാരും കേൾക്കാതെയീ
നെഞ്ചിൻ ഈണങ്ങളെ
മൂളും സംഗീതമായി
ചുണ്ടിൽ ചേർക്കാൻ തോന്നുന്നു

തമ്മിൽ ഈ കണ്ണും കണ്ണും
കൂട്ടിക്കെട്ടാൻ തോന്നുന്നൂ
താഴേ, മണ്ണും വിണ്ണും
കൂട്ടിക്കെട്ടാൻ തോന്നുന്നൂ

ലോകം, ലോകം
നമ്മൾക്കായി വിരിഞ്ഞത്
പോലെ മുന്നിൽ മിന്നുന്നില്ലേ
ഇതല്ലേ മായാജാലം

((ഓഹോ… കയ്യിൽ മുത്തും നീലാകാശം
മേലെ.. പാറും നീലത്തൂവൽ പക്ഷി
താഴെ.. താഴ്വാരങ്ങളും നീളും ഭൂമി
പോകാം.. ഉണ്ടീ മണ്ണിൽ ദൂരം ബാക്കി))

((കാറ്റലകൾ
വിണ്ണാകെ
താരകങ്ങൾ))

((കാറ്റലകൾ മഴയോടൊന്നു മൂളുന്നു
പറയാക്കഥകൾ ചൊല്ലുന്നൂ))

((ഓഹോ… കയ്യിൽ മുത്തും നീലാകാശം
മേലെ.. പാറും നീലത്തൂവൽ പക്ഷി
താഴെ.. താഴ്വാരങ്ങളും നീളും ഭൂമി
പോകാം.. ഉണ്ടീ മണ്ണിൽ ദൂരം ബാക്കി))

((ഓഹോ… കയ്യിൽ മുത്തും നീലാകാശം
മേലെ.. പാറും നീലത്തൂവൽ പക്ഷി
താഴെ.. താഴ്വാരങ്ങളും നീളും ഭൂമി
പോകാം.. ഉണ്ടീ മണ്ണിൽ ദൂരം ബാക്കി))

Leave a comment