Jaathikkathottam


Song: Jathikkatthottam
Artiste(s): Soumya Ramakrishnan & Devadutt Bijibal
Lyricist: Suhail Koya
Composer: Justin Varghese
Album: Thanneer Mathan Dinangal

Ee jaathikkaatthottam
Um um um
Ejjaathi ninte nottam
Um um um

Ente ullilu panthu poloru
Urundukettam
Kandaa kallapperumaattam
Um um um

((Ee jaathikkaatthottam
Um um um
Ejjaathi ninte nottam
Um um um))

Chevi cherthu pidichumobailu
Eh eh eh
Ini pareekshamuzhuvanu failu
Eh eh eh
Iva raavum pakalumathelu
Eh eh eh

Aa Aa aa um um um um um um

Ninte chiri njaan kandannu
Pidi vittente chankonnu
Onnu chennu mindennu
Unthi vittente ullonnu

Ente allennaanayittu nee paranjittum
Ninte perilente peru chertthirunnanne

Aa Aa aa um um um um um um
Aa Aa aa um um um um um um

Avaloru mittaayi polennu
Ente koottaayi koodeennu
Ente chettaayi chollunnu
Onu vattaayi poyeennu

Enne nokkilennorikkal nee paranjittum
Ninte kannodente kannu chertthirunnanne

Aa Aa aa um um um um um um

((Ee jaathikkaatthottam
Um um um
Ejjaathi ninte nottam
Um um um))

((Ente ullilu panthu poloru
Urundukettam
Kandaa kallapperumaattam
Um um um))

ഈ ജാതിക്കാത്തോട്ടം
ഉം ഉം ഉം
എജ്ജാതി നിന്റെ നോട്ടം
ഉം ഉം ഉം

എൻ്റെ ഉള്ളില് പന്ത് പോലൊരു
ഉരുണ്ടുകേറ്റം
കണ്ടാ കള്ളപ്പെരുമാറ്റം
ഉം ഉം ഉം

((ഈ ജാതിക്കാത്തോട്ടം
ഉം ഉം ഉം
എജ്ജാതി നിന്റെ നോട്ടം
ഉം ഉം ഉം))

ചെവി ചേർത്ത് പിടിച്ചുമൊബൈല്
എഹ് എഹ്എഹ്
ഇനി പരീക്ഷമുഴുവന് ഫൈല്
എഹ് എഹ് എഹ്
ഇവ രാവും പകലുമതില്
എഹ് എഹ് എഹ്

ആ ആ ആ ഉം ഉം ഉം ഉം ഉം

നിൻറെ ചിരി ഞാൻ കണ്ടന്നു
പിടി വിട്ടെന്റെ ചങ്കൊന്നു
ഒന്ന് ചെന്ന് മിണ്ടെന്നു
ഉന്തി വിട്ടെന്റെ ഉള്ളൊന്നു

എൻ്റെ അല്ലെന്നാണയിട്ടു നീ പറഞ്ഞിട്ടും
നിൻറെ പേരിലെൻറെ പേര് ചേർത്തിരുന്നെന്നെ

ആ ആ ആ ഉം ഉം ഉം ഉം ഉം
ആ ആ ആ ഉം ഉം ഉം ഉം ഉം

അവളൊരു മിട്ടായി പോലെന്നു
എൻ്റെ കൂട്ടായി കൂടെയെന്ന്
എൻ്റെ ചേട്ടായി ചൊല്ലുന്നു
ഒന്നു വട്ടായി പോയീന്നു

എന്നെ നോക്കിലെന്നൊരിക്കൽ നീ പറഞ്ഞിട്ടും
നിന്റെ കണ്ണോടെന്റെ കണ്ണ് ചേർത്തിരുന്നെന്നെ

ആ ആ ആ ഉം ഉം ഉം ഉം ഉം

((ഈ ജാതിക്കാത്തോട്ടം
ഉം ഉം ഉം
എജ്ജാതി നിന്റെ നോട്ടം
ഉം ഉം ഉം))

((എൻ്റെ ഉള്ളില് പന്ത് പോലൊരു
ഉരുണ്ടുകേറ്റം
കണ്ടാ കള്ളപ്പെരുമാറ്റം
ഉം ഉം ഉം))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: