Nee Mazhavillu Polen


Song: Nee Mazhavillu Polen
Artiste(s): Naresh Iyer & Priya Prakash Varier
Lyricist: Sreerekha Bhaskaran
Composer: Kailas Menon
Album: Finals

Nee mazhavillu polen
Mizhiyoram viriyave
Hridayangal thedunna varnangal kande

Ee thanalukal thedi nammal
Anayunnoru paathayil
Ozhukunnoru kaattaayi neeyennil varavaayi

Pathiyeyen kaikortthu chernnu nilkkumazhakaayi
Thalarumbol thanalekaan ennum koottaayi

Dheem dheem thanana Dheem thananana
Thana dheem dheem thanana Dheem thananana
Dheem dheem thanana Dheem thananana
Thana dheem dheem thanana Dheem thananana

((Nee mazhavillu polen
Mizhiyoram viriyave
Hridayangal thedunna varnangal kande))

Pulariyilunare, ilaveyiloliyaayennum
Aakashakkonil viriyum mohame
Chirakukalaniyum, venmegham pole
Oru thennal theril paarum mohame

Paayunnetho, doorangalil
Maayaavegakkaattu pole nee

Kaanaattha theerangal thedum kannil
Vismayangal thiranje

Oru thaarakamaayi, irulaarnnoru raavil
Niradeepam pole, theliyum kanave
Ithuvareyoru naal, parayaatthoru vaakkin
Madhuram nin chundil chiriyaayi vidare

Etho kaalam, munpeyullil
Thedi ninne, priyaswapname
Onnaayi janmangal thorum nammal
Nenchinullilariye..

((Dheem dheem thanana Dheem thananana
Thana dheem dheem thanana Dheem thananana
Dheem dheem thanana Dheem thananana
Thana dheem dheem thanana Dheem thananana))

((Nee mazhavillu polen
Mizhiyoram viriyave
Hridayangal thedunna varnangal kande))

((Ee thanalukal thedi nammal
Anayunnoru paathayil
Ozhukunnoru kaattaayi neeyennil varavaayi))

((Pathiyeyen kaikortthu chernnu nilkkumazhakaayi
Thalarumbol thanalekaan ennum koottaayi))

((Dheem dheem thanana Dheem thananana
Thana dheem dheem thanana Dheem thananana
Dheem dheem thanana Dheem thananana
Thana dheem dheem thanana Dheem thananana))

നീ മഴവില്ലു പോലെൻ
മിഴിയോരം വിരിയവേ
ഹൃദയങ്ങൾ തേടുന്ന വർണങ്ങൾ കണ്ടേ

ഈ തണലുകൾ തേടി നമ്മൾ
അണയുന്നൊരു പാതയിൽ
ഒഴുകുന്നൊരു കാറ്റായി നീയെന്നിൽ വരവായി

പതിയെയെൻ കൈകോർത്തു ചേർന്നു നിൽക്കുമഴകായി
തളരുമ്പോൾ തണലേകാൻ എന്നും കൂട്ടായി

ധീം ധീം തനന ധീം തനനന
തന ധീം ധീം തനന ധീം തനനന
ധീം ധീം തനന ധീം തനനന
തന ധീം ധീം തനന ധീം തനനന

((നീ മഴവില്ലു പോലെൻ
മിഴിയോരം വിരിയവേ
ഹൃദയങ്ങൾ തേടുന്ന വർണങ്ങൾ കണ്ടേ))

പുലരിയിലുണരെ, ഇളവെയിലൊളിയായെന്നും
ആകാശക്കോണിൽ വിരിയും മോഹമേ
ചിറകുകളണിയും, വെണ്മേഘം പോലെ
ഒരു തെന്നൽ തേരിൽ പാറും മോഹമേ

പായുന്നേതോ, ദൂരങ്ങളിൽ
മായാവേഗക്കാറ്റു പോലെ നീ

കാണാത്ത തീരങ്ങൾ തേടും കണ്ണിൽ
വിസ്മയങ്ങൾ തിരഞ്ഞേ

ഒരു താരകമായി, ഇരുളാർന്നൊരു രാവിൽ
നിറദീപം പോലെ, തെളിയും കനവ്
ഇതുവരെയൊരു നാൾ, പറയാത്തൊരു വാക്കിൻ
മധുരം നിൻ ചുണ്ടിൽ ചിരിയായി വിടരേ

ഏതോ കാലം, മുൻപേയുള്ളിൽ
തേടി നിന്നെ, പ്രിയസ്വപ്നമേ
ഒന്നായി ജന്മങ്ങൾ തോറും നമ്മൾ
നെഞ്ചിനുള്ളിലറിയെ..

((ധീം ധീം തനന ധീം തനനന
തന ധീം ധീം തനന ധീം തനനന
ധീം ധീം തനന ധീം തനനന
തന ധീം ധീം തനന ധീം തനനന))

((നീ മഴവില്ലു പോലെൻ
മിഴിയോരം വിരിയവേ
ഹൃദയങ്ങൾ തേടുന്ന വർണങ്ങൾ കണ്ടേ))

((ഈ തണലുകൾ തേടി നമ്മൾ
അണയുന്നൊരു പാതയിൽ
ഒഴുകുന്നൊരു കാറ്റായി നീയെന്നിൽ വരവായി))

((പതിയെയെൻ കൈകോർത്തു ചേർന്നു നിൽക്കുമഴകായി
തളരുമ്പോൾ തണലേകാൻ എന്നും കൂട്ടായി))

((ധീം ധീം തനന ധീം തനനന
തന ധീം ധീം തനന ധീം തനനന
ധീം ധീം തനന ധീം തനനന
തന ധീം ധീം തനന ധീം തനനന))

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: