Song: Neela Maalaakhe
Artiste(s): Keshav Vinod & Deepika
Lyricist: B.K. Harinarayanan
Composer: Jakes Bejoy
Album: Porinju Mariam Jose
Neelamaalaakhe, nin mounamullaake
Oru thulaamazhayaayi chaarunnoo
Peythu theeraathe
Kaalamoronnum
Padi chaari maanjaalum
Mathi varaamanamaayi njaanennum
Kaatthu nilkkunnoo
Vichaaram kedaathe
Thee pakarnnuyiril
Oraalillenneyen
Jeevanaazhnnaliye
Hridayathaalam urukidunnoo
Aaraarum kelkkaathullil
((Vennilaavin neelamaalaakhe
Nin mounamullaake
Oru thulaamazhayaayi chaarunnoo
Peythu theeraathe))
((Kaalamoronnum
Padi chaari maanjaalum
Mathi varaamanamaayi njaanennum
Kaatthu nilkkunnoo))
നീലമാലാഖേ, നിൻ മൗനമുള്ളാകെ
ഒരു തുലാമഴയായി ചാരുന്നൂ
പെയ്തു തീരാതെ
കാലമോരോന്നും
പടി ചാരി മാഞ്ഞാലും
മതി വരാമാനമായി ഞാനെന്നും
കാത്തു നിൽക്കുന്നൂ
വിചാരം കെടാതെ
തീ പകർന്നുയിരിൽ
ഒരാളില്ലെന്നെയെൻ
ജീവനാഴ്ന്നലിയെ
ഹൃദയതാളം ഉരുകിടുന്നൂ
ആരാരും കേൾക്കത്‌ള്ളിൽ
((വെണ്ണിലാവിൻ നീലമാലാഖേ, നിൻ മൗനമുള്ളാകെ
ഒരു തുലാമഴയായി ചാരുന്നൂ
പെയ്തു തീരാതെ))
((കാലമോരോന്നും
പടി ചാരി മാഞ്ഞാലും
മതി വരാമാനമായി ഞാനെന്നും
കാത്തു നിൽക്കുന്നൂ))