Deivame


Song: Daivame
Artiste(s): Vidhyadharan Master
Lyricist: Shuhaib Koya
Composer: Justin Varghese
Album: Thanneer Mathan Dinangal

Enthu vidhiyithu
Vallaattha chathiyithu
Orkkaappuratthente
Pinneennoradiyithu

(Enthu vidhiyithu
Vallaattha chathiyithu
Orkkaappuratthente
Pinneennoradiyithu)

Aa.. motthamiruttaanu
Athinakatthiruppaanu
Katthana veyilatthum
Kannu kaanaathiruppaanu

(Motthamiruttaanu
Athinakatthiruppaanu
Katthana veyilatthum
Kannu kaanaathiruppaanu)

Aa.. Aa..

Kezhunnu ninnodu thozhuthu
Neeyavaleyente pankilezhuthu
Vitthittu mutthi valartteeyoraashakal
Maattaathentulleennu pizhuthu

Aa..

((Aa.. motthamiruttaanu
Athinakatthiruppaanu
Katthana veyilatthum
Kannu kaanaathiruppaanu))

((Motthamiruttaanu
Athinakatthiruppaanu
Katthana veyilatthum
Kannu kaanaathiruppaanu))

Aa…

Daivame daivame
Ee duranthamanthalillaathenthe
Daivame daivame
Eeyiruttu theeraatthathenthe

Daivame…

എന്തു വിധിയിതു
വല്ലാത്ത ചതിയിതു
ഓർക്കാപ്പുറത്തെന്റെ
പിന്നീന്നൊരടിയിതു

(എന്തു വിധിയിതു
വല്ലാത്ത ചതിയിതു
ഓർക്കാപ്പുറത്തെന്റെ
പിന്നീന്നൊരടിയിതു)

ആ.. മൊത്തമിരുട്ടാണ്
അതിനകത്തിരുപ്പാണ്
കത്തണ വെയിലത്തും
കണ്ണ് കാണാതിരുപ്പാണ്

(മൊത്തമിരുട്ടാണ്
അതിനകത്തിരുപ്പാണ്
കത്തണ വെയിലത്തും
കണ്ണ് കാണാതിരുപ്പാണ്)

അ . അ..

കേഴുന്നു നിന്നോടു തൊഴുതു
നീയവളെയെന്റെ പങ്കിലെഴുതു
വിത്തിട്ടു മുത്തി വളർത്തീയൊരാശകൾ
മാറ്റാതെ എന്റുള്ളീന്നു പിഴുതു

അ..

((ആ.. മൊത്തമിരുട്ടാണ്
അതിനകത്തിരുപ്പാണ്
കത്തണ വെയിലത്തും
കണ്ണ് കാണാതിരുപ്പാണ്))

((മൊത്തമിരുട്ടാണ്
അതിനകത്തിരുപ്പാണ്
കത്തണ വെയിലത്തും
കണ്ണ് കാണാതിരുപ്പാണ്))

അ…

ദൈവമേ ദൈവമേ
ഈ ദുരന്തമന്തമില്ലാതെന്തെ
ദൈവമേ ദൈവമേ
ഈയിരുട്ട് തീരാത്തതെന്തേ

ദൈവമേ…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: