Ambilikkala Choodum


Song: Ambilikkala Choodum
Artiste(s): K.S. Chitra
Lyricist: O.N.V. Kurupu
Composer: Raveendran
Album: Rajashilpi

Ambilikkala choodum
Nin thiru jadayile
Thumbamalarinu
Idamille

(Ambilikkala choodum
Nin thiru jadayile
Thumbamalarinu
Idamille)

Pranavamukharithamaamee
Prakrithiyil
Pranayamadhunaivedhyavumaayi
Viriyum malarin
Ithalil varanude
Irumizhi thazhukukille

((Ambilikkala choodum
Nin thiru jadayile
Thumbamalarinu
Idamille))

Aadivibhaathashree pole
Munnilaaro
Choodi kaadum karnnikaaram
Swarnnashobham

Poojaamanthram pole neele
Thookoo ninaathamuyarnnu

Madakarangal girithadangal adavithan
Hridayaraagam aruvi paai kalakalam
Aadivibhaathashree pole
Munnilaaro

Kaadum medum oozhivaanangalum
Ariyoru pooppanthalaakunnuvo
(Kaadum medum oozhivaanangalum
Ariyoru pooppanthalaakunnuvo)

Shailakanyakathaartthavarnnu
Harabhaala nethramudanjuzhariyunarave
Pushpabaananoru maathrakondu
Chudu bhasmamaayi rathihridayamurukave

Uyarnnu kelee thaalamudunira
Unarnnu dhooleepadalamuyarave

അമ്പിളിക്കല ചൂടും
നിൻ തിരു ജടയിലെ
തുമ്പമലരിനു
ഇടമില്ലേ

(അമ്പിളിക്കല ചൂടും
നിൻ തിരു ജടയിലെ
തുമ്പമലരിനു
ഇടമില്ലേ )

പ്രണവമുഖരിതമാമീ
പ്രകൃതിയിൽ
പ്രണയമധുനൈവേദ്യവുമായി
വിരിയും മലരിൻ
ഇതളിൽ വരനുടെ
ഇരുമിഴി തഴുകുകില്ലേ

((അമ്പിളിക്കല ചൂടും
നിൻ തിരു ജടയിലെ
തുമ്പമലരിനു
ഇടമില്ലേ ))

ആദിവിഭാതശ്രീ പോലെ
മുന്നിലാരോ
ചൂടി കാടും കർണ്ണികാരം
സ്വർണ്ണശോഭനം

പൂജാമന്ത്രം pole നീളെ
തൂകൂ നിനദമുയർന്നു

മദകരങ്ങൾ ഗിരിതടങ്ങൾ അടവിതൻ
ഹൃദയരാഗം അരുവി പാടി കളകളം
ആദിവിഭാതശ്രീ പോലെ
മുന്നിലാരോ

കാടും മേടും ഊഴിവാനങ്ങളും
അരിയൊരു പൂപ്പന്തലാകുന്നുവോ
(കാടും മേടും ഊഴിവാനങ്ങളും
അരിയൊരു പൂപ്പന്തലാകുന്നുവോ)

ശൈലകന്യകതാർത്തവർന്നു
ഹാരഭാല നേത്രമുടഞ്ഞുഴറിയുണരവെ
പുഷ്പബാണനൊരു മാത്രകൊണ്ടു
ചുടു ഭസ്മമായി രതിഹൃദയമുരുകവേ

ഉയർന്നു കേളീ താളമുടുനിര
ഉണർന്നു ധൂളീപടലമുയരവെ

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: