Cherupunjiri


Song: Cherupunjiri
Artiste(s): Nikhil Mathew & Bijibal
Lyricist: Santhosh Varma
Composer: Bijibal
Album: Maheshinte Prathikaram

Cherupunjiriyinnaleyithal
Vaadi veenoru paathayil
Mizhikal thirayunnuvo
Kaalppaadukal veendum

Elam kaattente nenchoram
Kuliritthiri pakaraatheyee
Vazhiyoram vanningengo
Maayunnoo

((Cherupunjiriyinnaleyithal
Vaadi veenoru paathayil
Mizhikal thirayunnuvo
Kaalppaadukal veendum))

((Elam kaattente nenchoram
Kuliritthiri pakaraatheyee
Vazhiyoram vanningengo
Maayunnoo))

Tharivalayude kilukilum
Thedum kaathil etho
Kanneerppoo veezhum
Nertha naadam ketto

Idavazhikalilevideyo
Veendum chellum neram
Ilam mullu kollum
Ormma neerunnoo

Theeraamounam, eeran thandil
Ullil chertthu
Aashaa naalam, thaazhunnallo
Pakalodotthu

Mukhamekuvaan madi thonniyo
Nira thinkal melle
Vaathil chaarunnoo

Ilamazhayude thullikal
Thanuvekaan vannennaalum
Velippaadu doore
Peythu vegam maanjo

Veyiloli thazhukumbozhum
Thoomanjinnenthe munnil
Maayaathe moodal
Neythu nilkkunnoo

Orkkaathetthum, venal thookum
Theechoodatthu
Pookkal thorum, vattippoyo
Poonthen mutthu

Marayunnuvo, malarmaasame
Vida chollaathetho
Kaanaadooratthu

((Cherupunjiriyinnaleyithal
Vaadi veenoru paathayil
Mizhikal thirayunnuvo
Kaalppaadukal veendum))

((Elam kaattente nenchoram
Kuliritthiri pakaraatheyee
Vazhiyoram vanningengo
Maayunnoo))

ചെറുപുഞ്ചിരിയിന്നലേയിതൾ
വാടി വീണൊരു പാതയിൽ
മിഴികൾ തിരയുന്നുവോ
കാൽപ്പാടുകൾ വീണ്ടും

ഏലം കാറ്റെന്റെ നെഞ്ചോരം
കുളിരിത്തിരി പകരാതെയീ
വഴിയോരം വന്നിങ്ങെങ്ങോ
മായുന്നൂ

((ചെറുപുഞ്ചിരിയിന്നലേയിതൾ
വാടി വീണൊരു പാതയിൽ
മിഴികൾ തിരയുന്നുവോ
കാൽപ്പാടുകൾ വീണ്ടും))

((ഏലം കാറ്റെന്റെ നെഞ്ചോരം
കുളിരിത്തിരി പകരാതെയീ
വഴിയോരം വന്നിങ്ങെങ്ങോ
മായുന്നൂ))

തരിവളയുടെ കിലുകിലും
തേടും കാതിൽ ഏതോ
കണ്ണീർപ്പൂ വീഴും
നേർത്ത നാദം കേട്ടോ

ഇടവഴികളിലെവിടെയോ
വീണ്ടും ചെല്ലും നേരം
ഇളം മുള്ളു കൊല്ലും
ഓർമ്മ നേരുന്നൂ

തീരാമൗനം, ഈറൻ തണ്ടിൽ
ഉള്ളിൽ ചേർത്തു
ആശാ നാളം, താഴുന്നല്ലോ
പകലോടൊത്തു

മുഖമേകുവാൻ മടി തോന്നിയോ
നിറ തിങ്കൾ മെല്ലെ
വാതിൽ ചാരുന്നൂ

ഇളമഴയുടെ തുള്ളികൾ
തണുവേകാൻ വന്നെന്നാലും
വെളിപ്പാട് ദൂരെ
പെയ്തു വേഗം മാഞ്ഞോ

വെയിലൊളി തഴുകുമ്പോഴും
തൂമഞ്ഞിന്നെന്തേ മുന്നിൽ
മായാതേ മൂടൽ
നെയ്തു നിൽക്കുന്നൂ

ഓർക്കാത്തെത്തും, വേനൽ തൂകും
തീച്ചൂടത്തു
പൂക്കൾ തോറും, വറ്റിപ്പോയോ
പൂന്തേൻ മുത്തു

മറയുന്നുവോ, മലർമാസമേ
വിട ചൊല്ലാതേതോ
കാണാദൂരത്തു

((ചെറുപുഞ്ചിരിയിന്നലേയിതൾ
വാടി വീണൊരു പാതയിൽ
മിഴികൾ തിരയുന്നുവോ
കാൽപ്പാടുകൾ വീണ്ടും))

((ഏലം കാറ്റെന്റെ നെഞ്ചോരം
കുളിരിത്തിരി പകരാതെയീ
വഴിയോരം വന്നിങ്ങെങ്ങോ
മായുന്നൂ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: