Dear Comrade Anthem


Song: Comrade Anthem
Artiste(s): Dulquer Salmaan, Stony Psyko & Dope Daddy
Lyricist: Joe Paul
Composer: Justin Prabhakaran
Album: Dear Comrade

(Hey yo)
Kannil pantham koluthedaa
Kayyum meyyum marakkadaa
(Sakhaakkale)
Pollum shabdam uyartheda
(Comrade DQ)
Pongum shouryam namukkedaa
(Yeah)

Kannil pantham koluthedaa
Ulakamethire nee fight like a comrade
Kayyum meyyum marakkedaa
Kannadachuyir kodu be like a comrade

Pollum shabdam uyartheda
Ini chinthikkavenda cheyyatte comrade
Pongum shouryam namukkedaa
Tholkkillayini yudham jayikkatte comrade

Changala, potticheriyuka venam
Chankilulla chuvappu kondu ezhuthenam
Thokku balam kaatti ningalenthu nedi
Thookkumaram polum njangalkkilla pedi
Vattaattha veeryatthin kadalaanu kaanu
Thettaathedutthu vecha nenchidippithaanu
Pathaaka chenniratthilullaakeyotti
Vidhyaarthi aikyam
Athaanu shakthi

Poraattamaarilla, pinnottu thiriyilla
Verotta verulla vedam muriykkaathe
Inquilaab,
Ini kaalatthe vennittu
Live like a comrade

Comrade…
Comrade..

Urukku manasaale
Charithramokke chavitti methikkaale
Puthiya vazhiyaake
Ini nammal vettitthelicha padaykkaale

O…
O….

Kodutha padavaalu eduttha padhamaanu
Ore oru laksham chernnidumurappaanu
Verppudalil paka theekkanalaayi
Nammalaarkkethirokkeuo thoduttha sharamaanu

Kannum pootti kaathum potthi
Munnottilla iniyumilla
Sathyaa sathyam nenchil thattikkatthum varea
Kaittharippaane

Uyirodukkam vilaki pom
Vareyethu vareyini nee vazhiyil nilkkumo
Udale thiramaalayaayi
Ee thadavara ini polichu maattumo

Muthalaalittha puzhuve nee
Chathachittu theeyil valicheriyumo
Pattinikkodum kadal neenthiyee
Janmangalin vishappaattumo

Bhayamilla munnottu
Live like a comrade
Parayum njangalkkaavilla tolerate
Live like a comrade
Iniyaavilla tolerate
Live like a comrade
Iniyaavilla tolerate
Live like a comrade
Ninte naadine liberate
Live like a comrade
Ini thinmaye dominate
Live like a comrade

((Kannil pantham koluthedaa
Ulakamethire nee fight like a comrade
Kayyum meyyum marakkedaa
Kannadachuyir kodu be like a comrade))

((Pollum shabdam uyartheda
Ini chinthikkavenda cheyyatte comrade
Pongum shouryam namukkedaa
Tholkkillayini yudham jayikkatte comrade))

(Hey yo)
കണ്ണിൽ പന്തം കൊളുത്തെടാ
കയ്യും മെയ്യും മറക്കെടാ
(സഖാക്കളേ)
പോലും ശബ്ദം ഉയർത്തെടാ
(കോംറേഡ് DQ)
പൊങ്ങും ശൗര്യം നമുക്കെടാ
(Yeah)

കണ്ണിൽ പന്തം കൊളുത്തെടാ
ഉലകമെതിരെ nee fight like a കോംറേഡ്
കയ്യും മെയ്യും മറക്കേടാ
കണ്ണടച്ചുയിർ കൊട് be like a കോംറേഡ്

പോലും ശബ്ദം ഉയർത്തെടാ
ഇനി ചിന്തിക്കവേണ്ട ചെയ്യട്ടെ കോംറേഡ്
പൊങ്ങും ശൗര്യം നമുക്കെടാ
തോൽക്കില്ലയിനി യുദ്ധം ജയിക്കട്ടെ കോംറേഡ്

ചങ്ങല, പൊട്ടിച്ചെറിയുക വേണം
ചങ്കിലുള്ള ചുവപ്പു കൊണ്ട് എഴുതേണം
തോക്കു ബലം കാട്ടി നിങ്ങളെന്തു നേടി
തൂക്കുമരം പോലും ഞങ്ങൾക്കില്ല പേടി
വറ്റാത്ത വീര്യത്തിൻ കടലാണ് കാണ്
തെറ്റാതെടുത്തു വെച്ച നെഞ്ചിടിപ്പിതാണ്
പതാക ചെന്നിരത്തിലുള്ളാകെയൊട്ടി
വിദ്യാർത്ഥി ഐക്യം
അതാണ് ശക്തി

പോരാട്ടമാരില്ല, പിന്നോട്ട് തിരിയില്ല
വേരോട്ട വേരുള്ള വേദം മുറിയ്ക്കാതെ
ഇൻക്വിലാബ്,
ഇനി കാലത്തെ വെന്നിട്ടു
Live like a comrade

Comrade…
Comrade..

ഉരുക്കു മനസാലെ
ചരിത്രമൊക്കെ ചവിട്ടി മെതിക്കാലേ
പുതിയ വഴിയാകെ
ഇനി നമ്മൾ വെട്ടിത്തെളിച്ച പടയ്ക്കാലെ

ഓ…
ഓ….

കൊടുത്ത പടവാള് എടുത്ത പദമാണ്
ഒരേ ഒരു ലക്ഷം ചേർന്നിടുമുറപ്പാണ്
വേർപ്പുടലിൽ പക തീക്കനലായി
നമ്മളാര്ക്കെതിരൊക്കെയോ തൊടുത്ത ശരമാണ്

കണ്ണും പൂട്ടി കാതും പൊത്തി
മുന്നോട്ടുള്ള ഇനിയുമില്ല
സത്യാ കത്തും വരെയേ
കൈത്തരിപ്പാൻ

ഉയിരോടുക്കാം വിലകി പോം
വരെയെത്തും വരെയിനി നീ വഴിയിൽ നിൽക്കുമോ
ഉടലെ തിരമാലയായി
ഈ തടവറ ഇനി പൊളിച്ചു മാറ്റുമോ

മുതലാളിത്ത പുഴുവേ നീ
ചതച്ചിട്ട് തീയിൽ വലിച്ചെറിയുമോ
പട്ടിണിക്കോടും കടൽ നീന്തിയേ
ജന്മങ്ങളിൻ വിശപ്പാറ്റുമോ

ഭയമില്ല മുന്നോട്ടു
Live like a comrade
പറയും ഞങ്ങൾക്കാവില്ല ടോളറേറ്റ്
Live like a comrade
ഇനിയാവില്ല ടോളറേറ്റ്
Live like a comrade
ഇനിയാവില്ല ടോളറേറ്റ്
Live like a comrade
നിന്റെ നാടിനെ ലിബറട്ട
Live like a comrade
ഇനി തിന്മയെ ഡോമിനേറ്റ്
Live like a comrade

((Kannil pantham koluthedaa
Ulakamethire nee fight like a comrade
Kayyum meyyum marakkedaa
Kannadachuyir kodu be like a comrade))

((Pollum shabdam uyartheda
Ini chinthikkavenda cheyyatte comrade
Pongum shouryam namukkedaa
Tholkkillayini yudham jayikkatte comrade))

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: