Song: Innale Njanoru
Artiste(s): Angamaly Francis, Sethu Thankachen, Balu Thankachen & Jakes Bejoy
Lyricist: Angamaly Francis
Composer: Angamaly Francis / Jakes Bejoy
Album: Porinju Mariam Jose
Innale njaanoru swappanam kandu
Dooratthoru naattil poyennu
Dooratthoru naattil poyennu swappanam kandu
(Innale njaanoru swappanam kandu
Dooratthoru naattil poyennu
Dooratthoru naattil poyennu swappanam kandu
Njaan swappanam kandu)
Njaanangine ninnappo
Akalatthundoru kalivanchi
(Njaanangine ninnappo
Akalatthundoru kalivanchi)
Vanchiyil ninnoru paattu
Melleyangine kettu
(Vanchiyil ninnoru paattu
Melleyangine kettu)
Roadinte vakkatthu nilkkunna penne
Kaattittharaam njaanorutthane ninne
Kaliyalla ninne njaan vanchiyil kettaam
Marukara kondu poyi vittu thanneedaam
Avide ninnaashakal pootthu nilppundennnu
Swappanam kandu
Njaan swappanam kandu
Avide ninnaashakal pootthu nilppundennnu
Swappanam kande
Ey.. swappanam kande
((Innale njaanoru swappanam kandu
Dooratthoru naattil poyennu
Dooratthoru naattil poyennu swappanam kandu
Njaan swappanam kandu))
Njaan swappanam kandu
Njaan swappanam kandu
ഇന്നലെ ഞാനൊരു സ്വപ്പനം കണ്ടു
ദൂരത്തൊരു നാട്ടിൽ പോയെന്നു
ദൂരത്തൊരു നാട്ടിൽ പോയെന്നു സ്വപ്പനം കണ്ടു
(ഇന്നലെ ഞാനൊരു സ്വപ്പനം കണ്ടു
ദൂരത്തൊരു നാട്ടിൽ പോയെന്നു
ദൂരത്തൊരു നാട്ടിൽ പോയെന്നു സ്വപ്പനം കണ്ടു
ഞാൻ സ്വപ്പനം കണ്ടു)
ഞാനങ്ങിനെ നിന്നപ്പോ
അകലത്തുണ്ടൊരു കളിവഞ്ചി
(ഞാനങ്ങിനെ നിന്നപ്പോ
അകലത്തുണ്ടൊരു കളിവഞ്ചി)
വഞ്ചിയിൽ നിന്നൊരു പാട്ടു
മേല്ലെയങ്ങിനെ കേട്ടു
(വഞ്ചിയിൽ നിന്നൊരു പാട്ടു
മേല്ലെയങ്ങിനെ കേട്ടു)
റോഡിൻറെ വക്കത്തു നിൽക്കുന്ന പെണ്ണെ
കാട്ടിത്തരാം ഞാനൊരുത്തനെ നിന്നെ
കളിയല്ല നിന്നെ ഞാൻ വഞ്ചിയിൽ കെട്ടാം
മറുകര കൊണ്ട് പോയി വിട്ടു തന്നീടാം
അവിടെ നിന്നാശകൾ പൂത്തു നിൽപ്പുണ്ടെന്ന്
സ്വപ്പനം കണ്ടു
ഞാൻ സ്വപ്പനം കണ്ടു
((അവിടെ നിന്നാശകൾ പൂത്തു നിൽപ്പുണ്ടെന്ന്
സ്വപ്പനം കണ്ടു
ഏയ്.. സ്വപ്പനം കണ്ടേ
അവിടെ നിന്നാശകൾ പൂത്തു നിൽപ്പുണ്ടെന്ന്
സ്വപ്പനം കണ്ടു))
ഞാൻ സ്വപ്പനം കണ്ടു
ഞാൻ സ്വപ്പനം കണ്ടു