Kinavo


Song: Kinavo
Artiste(s): Sanjeev T. & Shwetha Mohan
Lyricist: Joe Paul
Composer: Sanjeev T.
Album: Manoharam

Then thulli veenenno
Ee mey nananjenno
Hey, thonnalaanenno..

Ven thoovalaayille
Njaano melle maarille
Paarunnu dooratthengo

Kaanum nerangal
Poraathaayenno

Nee..yariyaatheyo
Ninnil..
Thedunnoo..

Etho kinaavo, aarum kaanaanilaavo
O Etho kinaavo, koode cherunnoraalo

Kinaavo.. kinaavo..

Aarumaarum kaanaathe
Paathimeyyaayi maarille
Kankal thammilo, entho cholliyo
Aadyamaayi

Ho…

Oro vaakkilum koode ninnille
Neeyenthino

Then thulli veenenno
Ee mey nananjenno
Hey, thonnalallenno

Nee melle melle
Ullinnul niranjille
En ishtamaayille

Kaanum nerangal, poraathaayenno
Neeyariyaatheyo
Ninne..
Thedunnoo

Etho kinaavo, aarum kaanaanilavo
O etho kinaavo, koode cherunnoraalo

തേൻ തുള്ളി വീണെന്നോ
ഈ മെയ് നനഞ്ഞെന്നോ
ഹേ, തോന്നലാണെന്നോ..

വെൺ തൂവലായില്ലേ
ഞാനോ മെല്ലെ മാറില്ലേ
പാറുന്നു ദൂരത്തെങ്ങോ

കാണും നേരങ്ങൾ
പോരാതായെന്നോ

നീ..യറിയാതെയോ
നിന്നെ..
തേടുന്നൂ..

ഏതോ കിനാവോ, ആരും കാണാനിലാവോ
ഓ ഏതോ കിനാവോ, കൂടെ ചേരുന്നൊരാളോ

കിനാവോ .. കിനാവോ..

ആരുമാരും കാണാതെ
പാതിമെയ്യായി മാറീല്ലേ
കൺകൾ തമ്മിലോ, എന്തോ ചൊല്ലിയോ
ആദ്യമായി

ഹോ…

ഓരോ വാക്കിലും കൂടെ നിന്നില്ലേ
നീയെന്തിനോ

തേൻ തുള്ളി വീണെന്നോ
ഈ മെയ് നനഞ്ഞെന്നോ
ഹേ, തോന്നലല്ലെന്നോ

നീ മെല്ലെ മെല്ലെ
ഉള്ളിന്നുൾ നിറഞ്ഞില്ലേ
എൻ ഇഷ്ടമായില്ല

കാണും നേരങ്ങൾ, പോരാതായെന്നോ
നീയറിയാതെയോ
നിന്നെ ..
തേടുന്നൂ

((ഏതോ കിനാവോ, ആരും കാണാനിലാവോ
ഓ ഏതോ കിനാവോ, കൂടെ ചേരുന്നൊരാളോ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: