Thane Mizhi Nanayaruthe


Song: Thaane Mizhi Nanayaruthe
Artiste(s): Bijibal
Lyricist: B.K. Harinarayanan
Composer: Bijibal
Album: Aadya Raathri

Thaane mizhi nanayaruthe
Manamidararuthe
Thalararuthini oru nimisham
Omalppoove

Mele mukilinumakale
Alivinumalivaayi
Thiri theliyana
Marunilavoliyunde koode

Kannimakal poottum
Ninnarikeyennum
Naattuvazhiyoratthe
Kaattaayi paadaam

Puthusoorya viralaal
Thazhukaam pulareyunaraanaayi

Theeppaathayil ninte
Paadam pollum neram
Thoomaariyaayullam peyyam

Nooru chirakaayi
Ninnilunaraam
Kaalatthin kaathangal thaandaam

Ninte kayyil annamaakaam
Kunjippen praavinte chundathekaan

Oru njodiyida maaraathe
Uyirunu nizhalaayeedaam
Thavajeevagamanam
Thudarum, uyarum kanavolam

Kaikotti neeyekum
Ellum nerum vaangaan
Kaakortthee muttatthu nilkkaam

Snehalipiyaal paadamezuthaan
Janmatthinnororo veedil

Veenu poke, oornni nilkkaan
Kolayatthumabattundormmatthoonaayi

((Oru njodiyida maaraathe
Uyiririnu nizhalaayeedaam
Thavajeevagamanam
Thudarum, uyarum kanavola))

((Thaane mizhi nanayaruthe
Manamidararuthe
Thalararuthini oru nimisham
Omalppoove))

((Mele mukilinumakale
Alivinumalivaayi
Thiri theliyana
Marunilavoliyunde koode))

((Kannimakal poottum
Ninnarikeyennum
Naattuvazhiyoratthe
Kaattaayi paadaam))

((Puthusoorya viralaal
Thazhukaam pulareyunaraanaayi))

താനേ മിഴി നനയരുതേ
മനമിടരരുതേ
തളരരുതിനി ഒരു നിമിഷം
ഓമൽപ്പൂവേ

മേലെ മുകിലിനുമകലെ
അലിവിനുമലിവായി
തിരി തെളിയണ
മറുനിലാവൊളിയുണ്ടെ കൂടെ

കണ്ണിമകൾ പൂട്ടും
നിന്നരികെയെന്നും
നാട്ടുവഴിയോരത്തെ
കാറ്റായി പാടാം

പുതുസൂര്യ വിരലാൽ
തഴുകാം പുലരിയുണരാനായി

തീപ്പാതയിൽ നിന്റെ
പാദം പൊള്ളും നേരം
തൂമാരിയായുള്ളം പെയ്യാം

നൂറു ചിറകായി
നിന്നിലുണരാം
കാലത്തിൻ കാതങ്ങൾ താണ്ടാം

നിൻറെ കയ്യിൽ അന്നമാകാം
കുഞ്ഞിപ്പെൺ പ്രാവിന്റെ ചുണ്ടത്തേകാൻ

ഒരു ഞൊടിയിട മാറാതെ
ഉയിരുന്നു നിഴലായീടാം
തവജീവഗമനം
തുടരും, ഉയരും കനവോളം

കൈകൊട്ടി നീയേകും
എള്ളും നേരും വാങ്ങാൻ
കൈകോർത്തീ മുറ്റത്തു നിൽക്കാം

സ്നേഹലിപിയാൽ പാഠമെഴുതാൻ
ജന്മത്തിന്നൊരോരോ വീടിൽ

വീണു പോകെ, ഊർന്നി നിൽക്കാൻ
കോലായത്തുമ്പത്തുണ്ടോർമ്മത്തൂനായി

((ഒരു ഞൊടിയിട മാറാതെ
ഉയിരുന്നു നിഴലായീടാം
തവജീവഗമനം
തുടരും, ഉയരും കനവോളം))

((താനേ മിഴി നനയരുതേ
മനമിടരരുതേ
തളരരുതിനി ഒരു നിമിഷം
ഓമൽപ്പൂവേ))

((താനേ മിഴി നനയരുതേ
മനമിടരരുതേ
തളരരുതിനി ഒരു നിമിഷം
ഓമൽപ്പൂവേ))

((മേലെ മുകിലിനുമകലെ
അലിവിനുമലിവായി
തിരി തെളിയണ
മറുനിലാവൊളിയുണ്ടെ കൂടെ))

((പുതുസൂര്യ വിരലാൽ
തഴുകാം പുലരിയുണരാനായി))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: