Njanennum Kinavu


Song: Njanennum Kinavu
Artiste(s): Anne Amie & Ranjith Narayanan
Lyricist: Santhosh Varma
Composer: Bijibal
Album: Aadya Rathri

Njaanen kinaavu kandorente
Dheeraveeranaayaka

Neeyaanen manam kavarnnorente
Premakaavyanaayika

Thoovelli minnaaminungenna pole
Nakshathram chinnunna theeram thedi

Deva hamsa thoniyeri
Nammal pokum aazhiyezhinakkare

Aadyamaayi kanda naal
En manoraajyam
Nee verum nokkinaal
Entethaakki

Sundari ninteyaa
Mandahaasangal
Mannavan pinneyum
Maanaayi maatti

Devaankane vannu neeyen
Raajaankanam dhanyamaakku
Premam poottum raagam paadum
Maayaaveenameettoo

Paarvanenthu theerthu thanna
Chaaruchela chaartthaam
Indraneela gopurangal
Laasya vediyaakkaam

Njaan varumbol
Nee thurakku
Prema shilpi theerttha
Swapnamaalika

((Aadyamaayi kanda naal
En manoraajyam
Nee verum nokkinaal
Entethaakki))

((Sundari ninteyaa
Mandahaasangal
Mannavan pinneyum
Maanaayi maatti))

((Njaanen kinaavu kandorente
Dheeraveeranaayaka))

((Neeyaanen manam kavarnnorente
Premakaavyanaayika))

((Thoovelli minnaaminungenna pole
Nakshathram chinnunna theeram thedi))

((Deva hamsa thoniyeri
Nammal pokum aazhiyezhinakkare))

((Aadyamaayi kanda naal
En manoraajyam
Nee verum nokkinaal
Entethaakki))

((Sundari ninteyaa
Mandahaasangal
Mannavan pinneyum
Maanaayi maatti))

ഞാനെൻ കിനാവു കണ്ടൊരെൻ്റെ
ധീരവീരനായക

നീയാണെൻ മനം കവാർന്നൊരെൻ്റെ
പ്രേമകാവ്യനായിക

തൂവെള്ളി മിന്നാമിനുങ്ങെന്ന പോലെ
നക്ഷത്രം ചിന്നുന്ന തീരം തേടി

ദേവ ഹംസ തോണിയേറി
നമ്മൾ പോകും ആഴിയെഴിനക്കാരെ

ആദ്യമായി കണ്ട നാൾ
എൻ മനോരാജ്യം
നീ വെറും നോക്കിനാൽ
എന്റേതാക്കി

സുന്ദരി നിന്റെയാ
മന്ദഹാസങ്ങൾ
മന്നൻ പിന്നെയും
മാനായി മാറ്റി

ദേവാങ്കനേ വന്നു നീയെൻ
രാജാങ്കണം ധാന്യമാക്കു
പ്രേമം പൂട്ടും രാഗം പാടും
മായാവീണമീട്ടൂ

പാർവനേന്ദു തീർത്തു തന്ന
ചാരുചേല ചാർത്താം
ഇന്ദ്രനീല ഗോപുരങ്ങൾ
ലാസ്യ വേദിയാക്കാം

ഞാൻ വരുമ്പോൾ
നീ തുറക്ക്
പ്രേമ ശിൽപി തീർത്ത
സ്വപ്നമാളിക

((ആദ്യമായി കണ്ട നാൾ
എൻ മനോരാജ്യം
നീ വെറും നോക്കിനാൽ
എന്റേതാക്കി))

((സുന്ദരി നിന്റെയാ
മന്ദഹാസങ്ങൾ
മന്നൻ പിന്നെയും
മാനായി മാറ്റി))

((ഞാനെൻ കിനാവു കണ്ടൊരെൻ്റെ
ധീരവീരനായക))

((നീയാണെൻ മനം കവാർന്നൊരെൻ്റെ
പ്രേമകാവ്യനായിക

((തൂവെള്ളി മിന്നാമിനുങ്ങെന്ന പോലെ
നക്ഷത്രം ചിന്നുന്ന തീരം തേടി))

((ദേവ ഹംസ തോണിയേറി
നമ്മൾ പോകും ആഴിയെഴിനക്കാരെ))

((ആദ്യമായി കണ്ട നാൾ
എൻ മനോരാജ്യം
നീ വെറും നോക്കിനാൽ
എന്റേതാക്കി))

((സുന്ദരി നിന്റെയാ
മന്ദഹാസങ്ങൾ
മന്നൻ പിന്നെയും
മാനായി മാറ്റി))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: