Munnottitha


Song: Munnottitha
Artiste(s): Sanjeev T.
Lyricist: Joe Paul
Composer: Sanjeev T.
Album: Manoharam

Hey.. na na na

Munnottithaayellaam sanchaarame
Innaavunnoro neram
Maaridum naaleyaa

Kaalam kaattum
Minni maayumaayiram niram
Parayaathe munnilaake
Varumini varumini
Varumini varumini

Thakathaarothaarothaarothaarotha
Thirakalilaadum pole
Thakathaarothaarothaarothaarotha
Hey
Thakathaarothaarothaarothaarotha
Manaminiyaadum pole
Thakathaarothaarothaarothaarotha

Chuttippaayum,
Vettam maayum, vegam vegam
Vegam vegam maayum

Vegam vegam
Vegam vegam

Chuttippaayum,
Vettam maayum, vegam vegam
Vegam vegam maayum

ഹേ. നാ നാ നാ

മുന്നോട്ടിതായെല്ലാം സഞ്ചാരമേ
ഇന്നാവുന്നോരോ നേരം
മാറിടും നാളെയാ

കാലം കാട്ടും
മിന്നിമായുമായിരം നിറം
പറയാതെ മുന്നിലാകെ
വരുമിനി വരുമിനി
വരുമിനി വരുമിനി

തകതാരോതാരോതാരോതാരോതാ
തിരകളിലാടും പോലെ
തകതാരോതാരോതാരോതാരോതാ
ഹേ
തകതാരോതാരോതാരോതാരോതാ
മനമിനിയാടും പോലെ
തകതാരോതാരോതാരോതാരോതാ

ചുറ്റിപ്പായും
വെട്ടം മായും, വേഗം വേഗം
വേഗം വേഗം മായും

വേഗം വേഗം
വേഗം വേഗം

ചുറ്റിപ്പായും
വെട്ടം മായും, വേഗം വേഗം
വേഗം വേഗം മായും

Leave a comment