Song: Mohappanthal
Artiste(s): Ganesh Sundaram
Lyricist: B.K. Harinarayanan
Composer: Bijibal
Album: Aadya Rathri
Mohappanthal, uyaruyaranu
Naadin chundil, chiri viriyanu
Kaanaanenchil, kanaleriyanu ho
(Kanaleriyanu ho)
Mangalyatthin, kodi kayaranu
Maanattholam, kanavuyaranu
Poke poke, eri kayaranu ho
(Eri kayaranu, eri kayaranu ho)
Pinnil nokkum noolo
Neraavannam inakkiyille
Naale oru vazhiyaayeedum
Moonaanmaarum thoongeedum
Anthamillaa kurukkaayi maarum kanne
Dhe kando kando kalyaanakatha than pooram
Ee kaanum thorum aavesham perukkum pooram
Thannethaane thaanaane
Thaane thaanaane
Hoy
Thannethaane thaanaane
Thaane thaanaane
Kalyaanappudava vaangaan ponam
Panchayatthonnaake kshanikkenam
Kummaayam chumarilaake poosheeyembaadum
Vazhivilakku thookki
Pennuveettilithu ghosham
Payyanaake paravesham
Avane paniyaan kinayum chilarum
Cheruvayellaam cherukayaane
Oro naalum ennaathenni kaakkum nammal
((Dhe kando kando kalyaanakatha than pooram
Ee kaanum thorum aavesham perukkum pooram))
((Thannethaane thaanaane
Thaane thaanaane
Hoy
Thannethaane thaanaane
Thaane thaanaane))
Aaraarum kaanaathe ninte vaathil
Chaaratthu vannathaaro penne
Mangalya chindooram thanna kaatto
Maarante koottaaya vennilaavo
Anthimaanju pularumbol
Chankidippu murukumbol
Chamayalpurathan pukayum manavum
Vaaniluyarnne naavilalinje
Antham vittaalodum ottam theerum naale
((Dhe kando kando kalyaanakatha than pooram
Ee kaanum thorum aavesham perukkum pooram))
((Thannethaane thaanaane
Thaane thaanaane
Hoy
Thannethaane thaanaane
Thaane thaanaane))
((Thannethaane thaanaane
Thaane thaanaane
Hoy
Thannethaane thaanaane
Thaane thaanaane))
മോഹപ്പന്തൽ, ഉയരുയരണു
നാടിൻ ചുണ്ടിൽ, ചിരി വിരിയണു
കാണാനെഞ്ചിൽ, കനലെരിയണു ഹോ
(കനലെരിയണു ഹോ)
മംഗല്യത്തിൻ, കൊടി കയറcണു
മാനത്തോളം, കനവുയരണു
പോകെ പോകെ, എരി കയറണു ഹോ
(എരി കയറണു, എരി കയറണു ഹോ)
പിന്നിൽ നോക്കും നൂലോ
നേരാവണ്ണം ഇണക്കിയില്ലേ
നാളെ ഒരു വഴിയായീടും
മൂനാന്മാരും തൂങ്ങീടും
അന്തമില്ലാ കുരുക്കായി മാറും കണ്ണേ
ദേ കണ്ടോ കണ്ടോ കളയാനാകാത്ത തൻ പൂരം
ഈ കാണും തോറും ആവേശം പെരുക്കും പൂരം
തന്നേതാനേ താനാനെ
താനേ താനാനെ
ഹോയ്
തന്നേതാനേ താനാനെ
താനേ താനാനെ
കല്യാണപ്പുടവ വാങ്ങാൻ പോണം
പഞ്ചായത്തൊന്നാകെ ക്ഷണിക്കേണം
കുമ്മായം ചുമരിലാകെ പൂശിയെമ്പാടും
വഴിവിളക്ക് തൂക്കി
പെണ്ണുവീട്ടിലിതു ഘോഷം
പയ്യനാകെ പരവേശം
അവനെ പണിയാൻ കിനയും ചിലരും
ചേരുവയെല്ലാം ചേരുകയാണ്
ഓരോ നാളും എണ്ണാതെണ്ണി കാക്കും നമ്മൾ
((ദേ കണ്ടോ കണ്ടോ കളയാനാകാത്ത തൻ പൂരം
ഈ കാണും തോറും ആവേശം പെരുക്കും പൂരം))
((തന്നേതാനേ താനാനെ
താനേ താനാനെ
ഹോയ്
തന്നേതാനേ താനാനെ
താനേ താനാനെ))
ആരാരും കാണാതെ നിൻറെ വാതിൽ
ചാരത്തു വന്നതാരോ പെണ്ണെ
മംഗല്യ ചിന്ദൂരം തന്ന കാറ്റോ
മാരന്റെ കൂട്ടായ വെണ്ണിലാവോ
അന്തിമാഞ്ഞു പുലരുമ്പോൾ
ചങ്കിടിപ്പ് മുറുകുമ്പോൾ
ചമയൽ പുരതൻ പുകയും മണവും
വാനിലുയർന്നേ നാവിലലിഞ്ഞേ
അന്തം വിട്ടാലോടും ഓട്ടം തീരും നാളെ
((ദേ കണ്ടോ കണ്ടോ കളയാനാകാത്ത തൻ പൂരം
ഈ കാണും തോറും ആവേശം പെരുക്കും പൂരം))
((തന്നേതാനേ താനാനെ
താനേ താനാനെ
ഹോയ്
തന്നേതാനേ താനാനെ
താനേ താനാനെ))
((തന്നേതാനേ താനാനെ
താനേ താനാനെ
ഹോയ്
തന്നേതാനേ താനാനെ
താനേ താനാനെ))