Song: Meri Meri Dilruba
Artiste(s): Naresh Iyer
Lyricist: Vinayak Sasikumar
Composer: Gopi Sunder
Album: Happy Sardar
Paathimounangale
Paathidhaahangale
Ninneyelppichu njaan nilaavil
Hey, hello
Hey, hello
Onnu ninne
Ninnile ninne njaan thedunnu kande
Neeyinnen, swarangalaayenkil
Aaraarum, tharaattha raagam tharaam njaan
Meri meri dilruba
Kaanaadooram porumo
Meri meri jaanejaan
Melle varaamo
(Meri meri dilruba
Kaanaadooram porumo
Meri meri jaanejaan
Melle varaamo)
((Hey, hello
Hey, hello
Onnu ninne
Ninnile ninne njaan thedunnu kande))
Paathimounangale
Paathidaahangale
Ninneyelppichu njaan nilaavil
Paathiraavaanavum
Ee kinaattheeravum
Saakshi nilkkunnithaa chaareyaayi
Karalile oro naalavum
Priyamoru marupadi thiraye
Madhumozhi kaathil moolumo
Nee..
Nin paathi mounam
Eenangalaakkaam njaan
Nin paathi daaham
Thenmaariyaakkaam
Innaadyam, vidarnnu pootthu njaan
Ennomala, paraagamaakaan varoo
Nee..
((Hey, hello
Hey, hello
Onnu ninne
Ninnile ninne njaan thedunnu kande))
((Meri meri dilruba
Kaanaadooram porumo
Meri meri jaanejaan
Melle varaamo))
പാതിമൗനങ്ങളെ
പാതിദാഹങ്ങളെ
നിന്നെയേൽപ്പിച്ചു ഞാൻ നിലാവിൽ
ഹേ, ഹലോ
ഹേ, ഹലോ
ഒന്നു നിന്നെ
നിന്നിലെ നിന്നെ ഞാൻ തേടുന്നു കണ്ടേ
നീയിന്നെൻ, സ്വരങ്ങളായെങ്കിൽ
ആരാരും, തരാത്ത രാഗം തരാം ഞാൻ
മേരി മേരി ദിൽറുബ
കാണാദൂരം പോരുമോ
മേരി മേരി ജാനേജാൻ
മെല്ലെ വരാമോ
(മേരി മേരി ദിൽറുബ
കാണാദൂരം പോരുമോ
മേരി മേരി ജാനേജാൻ
മെല്ലെ വരാമോ)
((ഹേ, ഹലോ
ഹേ, ഹലോ
ഒന്നു നിന്നെ
നിന്നിലെ നിന്നെ ഞാൻ തേടുന്നു കണ്ടേ))
പാതിമൗനങ്ങളെ
പാതിദാഹങ്ങളെ
നിന്നെയേൽപ്പിച്ചു ഞാൻ നിലാവിൽ
പാതിരാവാനവും
ഈ കിനാത്തീരവും
സാക്ഷി നിൽക്കുന്നിതാ ചാരെയായി
കരളിലെ ഓരോ നാളവും
പ്രിയമൊരു മറുപടി തിരയെ
മധുമൊഴി കാതിൽ മൂളുമോ
നീ..
നിൻ പാതി മൗനം
ഈണങ്ങളാക്കാം ഞാൻ
നിൻ പാതി ദാഹം
തേൻമാരിയാക്കാം
ഇന്നാദ്യം, വിടർന്നു പൂത്തു ഞാൻ
എന്നോമലേ, പരാഗമാകാൻ വരൂ
നീ..
((ഹേ, ഹലോ
ഹേ, ഹലോ
ഒന്നു നിന്നെ
നിന്നിലെ നിന്നെ ഞാൻ തേടുന്നു കണ്ടേ))
((മേരി മേരി ദിൽറുബ
കാണാദൂരം പോരുമോ
മേരി മേരി ജാനേജാൻ
മെല്ലെ വരാമോ))