A Complete Journey Through Music
Song: Shaadi Mein Aana
Artiste(s): Ziya Ul-Haq, Abhaya Hiranmayi, Divya S. Menon & Swetha Ashok
Lyricist: Santhosh Varma
Composer: Gopi Sunder
Album: Happy Sardar
Shaadi mein aanaa
Shaadi mein aanaa
Sun lo re tum tum tum
Idanenchin dhum dhum dhum
Kalyaana pooram koodaan aajaa
(Bam bam bam bam)
Iniyalle ding ding ding
Honge something thing thing
Dil randum vallaathe deewaana
(Bam bam bam bam)
Pattum venam kottum venam
Patthu raanthal kanakam venam
Thappum kotti dorum mutti
Panthalilaadippaadaan
Randullam thammil onnaayi maarum
Aanandam koodaan
(Shaadi mein aanaa
Shaadi mein aanaa
Shaadi mein aanaa
Balle balle balle kudiye) (x4)
Aadaam balle balle
(Ey Ey Ey)
Udayone marannaal valle
(Balle balle balle balle)
Innaalkkinnaal alle
Athu pande vechittille
Ottere dooratthil kazhinjavare
Orotta noolinmel inakkidumee
Kalyaanam vannaal pinne
Naachoom baliye
((Shaadi mein aanaa
Shaadi mein aanaa
Shaadi mein aanaa
Balle balle balle kudiye)) (x2)
((Sun lo re tum tum tum
Idanenchin dhum dhum dhum
Kalyaana pooram koodaan aajaa
(Bam bam bam bam)
Iniyalle ding ding ding
Honge something thing thing
Dil randum vallaathe deewaana
(Bam bam bam bam)))
((Shaadi mein aanaa
Shaadi mein aanaa
Shaadi mein aanaa
Balle balle balle kudiye)) (x2)
Halwa laddu pedaa
(Ey ey ey)
Naadaninchi soda.
(Balle balle balle balle)
Putthan mattum venam
Aavoolellaam venam
Penninte swanthakkaar
Pulikkuttikal
Payyante koottakkaar
Singakkuttikal
Onnichu ninnaal theerum
Keeraamuttikal
((Shaadi mein aanaa
Shaadi mein aanaa
Shaadi mein aanaa
Balle balle balle kudiye))
((Shaadi mein aanaa
Shaadi mein aanaa
Shaadi mein aanaa
Balle balle))
((Shaadi mein aanaa
Shaadi mein aanaa
Shaadi mein aanaa
Balle balle balle kudiye)) (x2)
ശാദി മേം ആനാ
ശാദി മേം ആനാ
സുൻ ലോ രേ തും തും തും
ഇടനെഞ്ചിൻ ധും ധും ധും
കല്യാണ പൂരം കൂടാൻ ആജാ
(ബം ബം ബം ബം)
ഇനിയല്ലേ ഡിങ് ഡിങ് ഡിങ്
ഹൊങ്കേ സംതിങ് തിങ് തിങ്
ദിൽ രണ്ടും വല്ലാതെ ദീവാനാ
(ബം ബം ബം ബം)
പാട്ടും വേണം കൊട്ടും വേണം
പത്തു റാന്തൽ കനകം വേണം
തപ്പും കൊട്ടി ഡോറും മുട്ടി
പന്തലിലാടിപ്പാടാൻ
രണ്ടുള്ളം തമ്മിൽ ഒന്നായി മാറും
ആനന്ദം കൂടാൻ
(ശാദി മേം ആനാ
ശാദി മേം ആനാ
ശാദി മേം ആനാ
ബല്ലേ ബല്ലേ ബല്ലേ ഖുടിയേ) (x4)
ആടാം ബല്ലേ ബല്ലേ
(ഏയ് ഏയ്ഏ യ്)
ഉടയോനെ മറന്നാൽ വല്ലേ
(ബല്ലേ ബല്ലേ ബല്ലേ ബല്ലേ)
ഇന്നാൾക്കിന്നാൾ അല്ലെ
അത് പണ്ടേ വെച്ചിട്ടില്ല
ഒട്ടേറെ ദൂരത്തിൽ കഴിഞ്ഞവരെ
ഒരൊറ്റ നൂലിന്മേൽ ഇണക്കിടുമീ
കല്യാണം വന്നാൽ പിന്നെ
നാച്ചും ബലിയെ
((ശാദി മേം ആനാ
ശാദി മേം ആനാ
ശാദി മേം ആനാ
ബല്ലേ ബല്ലേ ബല്ലേ ഖുടിയേ)) (x2)
((സുൻ ലോ രേ തും തും തും
ഇടനെഞ്ചിൻ ധും ധും ധും
കല്യാണ പൂരം കൂടാൻ ആജാ
(ബം ബം ബം ബം)
ഇനിയല്ലേ ഡിങ് ഡിങ് ഡിങ്
ഹൊങ്കേ സംതിങ് തിങ് തിങ്
ദിൽ രണ്ടും വല്ലാതെ ദീവാനാ
(ബം ബം ബം ബം)))
((ശാദി മേം ആനാ
ശാദി മേം ആനാ
ശാദി മേം ആനാ
ബല്ലേ ബല്ലേ ബല്ലേ ഖുടിയേ)) (x2)
ഹൽവ ലഡ്ഡു പേഡാ
(ഏയ് ഏയ് ഏയ്)
നാടാണിഞ്ഞി സോഡാ.
(ബല്ലേ ബല്ലേ ബല്ലേ ബല്ലേ)
പുത്തൻ മട്ടും വേണം
ആവൂലെല്ലാം വേണം
പെണ്ണിന്റെ സ്വന്തക്കാർ
പുലിക്കുട്ടികൾ
പയ്യന്റെ കൂട്ടക്കാർ
സിങ്കക്കുട്ടികൾ
ഒന്നിച്ചു നിന്നാൽ തീരും
കീറാമുട്ടികൾ
((ശാദി മേം ആനാ
ശാദി മേം ആനാ
ശാദി മേം ആനാ
ബല്ലേ ബല്ലേ ബല്ലേ ഖുടിയേ))
((ശാദി മേം ആനാ
ശാദി മേം ആനാ
ശാദി മേം ആനാ
ബല്ലേ ബല്ലേ))
((ശാദി മേം ആനാ
ശാദി മേം ആനാ
ശാദി മേം ആനാ
ബല്ലേ ബല്ലേ ബല്ലേ ഖുടിയേ)) (x2)