Song: Enna Undra
Artiste(s): William Francis
Lyricist: B.K. Harinarayanan
Composer: William Francis
Album: Kettiyolaanu Ente Malakha
Enna undra uve ketto
Sleevaachanee naalil
Pennum ponnum cherunna kalyanamaayi
Malayoranaadinnilakum
Janamaake vannu nirayum
Palliyiletthum naanakkaaran
Thankam polulloraa payyan
Maalaakha penne neeyum
Vannaal pinne aaghoshamaayi
((Malayoranaadinnilakum
Janamaake vannu nirayum
Palliyiletthum naanakkaaran
Thankam polulloraa payyan
Maalaakha penne neeyum
Vannaal pinne aaghoshamaayi))
((Enna undra uve ketto
Sleevaachanee naalil
Pennum ponnum cherunna kalyanamaayi))
((Enna undra uve ketto
Sleevaachanee naalil
Pennum ponnum cherunna kalyanamaayi))
((Malayoranaadinnilakum
Janamaake vannu nirayum
Palliyiletthum naanakkaaran
Thankam polulloraa payyan
Maalaakha penne neeyum
Vannaal pinne aaghoshamaayi))
Ere thinnaanaayi, ellum kappayumundallo
(Ere thinnaanaayi, ellum kappayumundallo)
Naavil kothiyerum, paalil pazhavumaavesham
(Naavil kothiyerum, paalil pazhavumaavesham)
Plaamalayithaareyunde
Veedin niramuttatthu
Ammamanamaakumaasha koottum
Poovaayi arikoratthu
Chelorungi veedinaakeyolamaaya
Penganmaarum
Randaalum onnaayi maari
Chilthanchum aanandamaayi
((Enna undra uve ketto
Sleevaachanee naalil
Pennum ponnum cherunna kalyanamaayi))
((Enna undra uve ketto
Sleevaachanee naalil
Pennum ponnum cherunna kalyanamaayi))
((Malayoranaadinnilakum
Janamaake vannu nirayum
Palliyiletthum naanakkaaran
Thankam polulloraa payyan
Maalaakha penne neeyum
Vannaal pinne aaghoshamaayi))
എന്നാ ഉണ്ട്ര ഉവ്വേ കേട്ടോ
സ്ലീവാച്ചനീ നാളിൽ
പെണ്ണും പൊന്നും ചേരുന്ന കല്യാണമായി
മലയോരനാടിന്നിളകും
ജനമാകെ വന്നു നിറയും
പള്ളിയിലെത്തും നാണക്കാരൻ
തങ്കം പോലുള്ളൊരാ പയ്യൻ
മാലാഖ പെണ്ണേ നീയും
വന്നാൽ പിന്നെ ആഘോഷമായി
((മലയോരനാടിന്നിളകും
ജനമാകെ വന്നു നിറയും
പള്ളിയിലെത്തും നാണക്കാരൻ
തങ്കം പോലുള്ളൊരാ പയ്യൻ
മാലാഖ പെണ്ണേ നീയും
വന്നാൽ പിന്നെ ആഘോഷമായി))
((എന്നാ ഉണ്ട്ര ഉവ്വേ കേട്ടോ
സ്ലീവാച്ചനീ നാളിൽ
പെണ്ണും പൊന്നും ചേരുന്ന കല്യാണമായി))
((എന്നാ ഉണ്ട്ര ഉവ്വേ കേട്ടോ
സ്ലീവാച്ചനീ നാളിൽ
പെണ്ണും പൊന്നും ചേരുന്ന കല്യാണമായി))
((മലയോരനാടിന്നിളകും
ജനമാകെ വന്നു നിറയും
പള്ളിയിലെത്തും നാണക്കാരൻ
തങ്കം പോലുള്ളൊരാ പയ്യൻ
മാലാഖ പെണ്ണേ നീയും
വന്നാൽ പിന്നെ ആഘോഷമായി))
ഏറെ തിന്നാനായി, എല്ലും കപ്പയുമുണ്ടല്ലോ
(ഏറെ തിന്നാനായി, എല്ലും കപ്പയുമുണ്ടല്ലോ)
നാവിൽ കൊതിയേറും, പാലിൽ പഴവുമാവേശം
(നാവിൽ കൊതിയേറും, പാലിൽ പഴവുമാവേശം)
പ്ലാമലയിതാരെയുണ്ട്
വീടിൻ നിറമുറ്റത്തു
അമ്മമാനമാകുമാശാ കൂട്ടും
പൂവായി അരികോർത്തു
ചേലൊരുങ്ങി വീടിനാകെയോളമായ
പെങ്ങന്മാരും
രണ്ടാളും ഒന്നായി മാറി
ചിൽത്തഞ്ചും ആനന്ദമായി
((എന്നാ ഉണ്ട്ര ഉവ്വേ കേട്ടോ
സ്ലീവാച്ചനീ നാളിൽ
പെണ്ണും പൊന്നും ചേരുന്ന കല്യാണമായി))
((എന്നാ ഉണ്ട്ര ഉവ്വേ കേട്ടോ
സ്ലീവാച്ചനീ നാളിൽ
പെണ്ണും പൊന്നും ചേരുന്ന കല്യാണമായി))
((മലയോരനാടിന്നിളകും
ജനമാകെ വന്നു നിറയും
പള്ളിയിലെത്തും നാണക്കാരൻ
തങ്കം പോലുള്ളൊരാ പയ്യൻ
മാലാഖ പെണ്ണേ നീയും
വന്നാൽ പിന്നെ ആഘോഷമായി))