Eninna Enithenna


Song: Eninna Enithenna
Artiste(s): P. Jayachandran & Abhaya Hiranmayi
Lyricist: Anil Panachooran
Composer: Gopi Sunder
Album: Prathi Poovan Kozhi

Eninna enithennaa
Enithennaa cheyyaana
Pokum vare pottithangine
Pokattithangine mootthore

Undenkilorolamundu
Illenkiloraalalundu
Ollathum kondu namukkoru
Pallipperunnaalu koodaallo

(Ollathum kondu namukkoru
Pallipperunnaalu koodaallo)

Ottaykkoru chundaneli
Chutti nadappathaaro
Kattaykkoru paattu paadi
Koottinu koodanundo

Chittaayam neythennum
Kaattum karutthumunde
Changaattham pookkunna
Chankinte thottamunde

(Innente ullam poonkula pole
Thullitthulumbanallo) (x2)

Hey, naattu vecha patturumaal
Neettum varambukalil
Thottumpuliyittu vecha
Meen curry koottiyunnaam

Pankaayam veeshumbol
Pankinu vannavale

Eninnaa eninaano
Eppu thalarnnu poye

(Ennittum paayaan munnoottu paayaan
Ullil kuthippumille) (x2)

((Eninna enithennaa
Enithennaa cheyyaana
Pokum vare pottithangine
Pokattithangine mootthore))

((Undenkilorolamundu
Illenkiloraalalundu
Ollathum kondu namukkoru
Pallipperunnaalu koodaallo))

((Ollathum kondu namukkoru
Pallipperunnaalu koodaallo))

ഏനിന്ന ഏനിതെന്നാ
ഏനിതെന്നാ ചെയ്യാനാ
പോകും വരെ പോട്ടിതങ്ങിനെ
പോകട്ടിതങ്ങിനെ മൂത്തൊരേ

ഉണ്ടെങ്കിലൊരോളമുണ്ട്
ഇല്ലെങ്കിലൊരാളലുണ്ട്
ഒള്ളതും കൊണ്ട് നമുക്കൊരു
പള്ളിപ്പെരുന്നാളു കൂടാല്ലോ

(ഒള്ളതും കൊണ്ട് നമുക്കൊരു
പള്ളിപ്പെരുന്നാളു കൂടാല്ലോ)

ഒറ്റയ്ക്കൊരു ചുണ്ടനെലി
ചുറ്റി നടപ്പതാരോ
കട്ടയ്ക്കൊരു പാട്ടു പാടി
കൂട്ടിനു കൂടാനുണ്ടോ

ചിറ്റായം നെയ്‌തെന്നും
കാറ്റും കരുത്തുമുണ്ടേ
ചങ്ങാത്തം പൂക്കുന്ന
ചങ്കിന്റെ തോറ്റമുണ്ടേ

(ഇന്നെന്റെ ഉള്ളം പൂങ്കുല പോലെ
തുള്ളിത്തുളുമ്പണല്ലോ) (x2)

ഹേ, നാട്ടു വെച്ച പട്ടുറുമാൽ
നീട്ടും വരമ്പുകളിൽ
തോട്ടുംപുളിയിട്ടു വെച്ച
മീൻ കറി കൂട്ടിയുണ്ണാം

പങ്കായം വീശുമ്പോൾ
പങ്കിന് വന്നവളേ

ഏനിന്നാ ഏനിനാണോ
ഏപ്പ് തളർന്നു പോയെ

(എന്നിട്ടും പായാൻ മുന്നോട്ട് പായാൻ
ഉള്ളിൽ കുതിപ്പുമില്ലേ) (x2)

((ഏനിന്ന ഏനിതെന്നാ
ഏനിതെന്നാ ചെയ്യാനാ
പോകും വരെ പോട്ടിതങ്ങിനെ
പോകട്ടിതങ്ങിനെ മൂത്തൊരേ))

((ഉണ്ടെങ്കിലൊരോളമുണ്ട്
ഇല്ലെങ്കിലൊരാളലുണ്ട്
ഒള്ളതും കൊണ്ട് നമുക്കൊരു
പള്ളിപ്പെരുന്നാളു കൂടാല്ലോ))

((ഒള്ളതും കൊണ്ട് നമുക്കൊരു
പള്ളിപ്പെരുന്നാളു കൂടാല്ലോ))

Leave a comment